2013, ഫെബ്രുവരി 20, ബുധനാഴ്‌ച

SSLC EXAM SAHAYI


SSLC 2013 REVISION PACKAGE BY DIET PALAKKAD

ENGLISH MATERIALS


Click here for the odp file of comprehension questions of English

Click here for the pdf of comprehension questions of English

Click here for the odp of solved questions of Std X Poems

Click here for the pdf of solved questions of Std X Poems

Click here for the print layout copy of comprehension questions

Study Materials on various discourses

Conversation

Diary

Editing

Letter Writing

Missing Words

Notice

Phrasal Verbs

Profile

Report

Reported Speech

Unfamiliar Passage

Word Pyramid

Finishing Touch A material Prepared by State Institute for English, Thrissur 



MALAPPURAM SAHAPADI HAND BOOK FOR SSLC - 2012


ARABICENGHINDI
PHYCHEMBIO
SOCIAL 1  2  3  4  5  6
MATHS 1  2   4

MUKULAM 2012 STUDY MATERIAL BY DIET KANNUR 

MAL
SANS
ENG
HINDI
PHY
CHEM
BIO
SS 1
SS 2
MATH 1
MATH 2


MUKULAM STUDY MATERIAL FOR HIGHER SECONADARY 

MALAPPURAM SAHAPADI HAND BOOK FOR SSLC - 2012


ARABICENGHINDI
PHYCHEMBIO
SOCIAL 1  2  3  4  5  6
MATHS 1  2   4

MUKULAM 2012 STUDY MATERIAL BY DIET KANNUR 

MAL
SANS
ENG
HINDI
PHY
CHEM
BIO
SS 1
SS 2
MATH 1
MATH 2


MUKULAM STUDY MATERIAL FOR HIGHER SECONADARY 


എസ്.എസ്എല്‍.സി കുട്ടികള്‍ക്കായി ഡയറ്റ് മായിപ്പാടി കാസറഗോഡ് ജില്ലാ പഞ്ചായത്തിന്‍റെ സഹകരണത്തോടെ  തയ്യാറാക്കിയ ഒരു പഠന സഹായി- മികവ് 2013പുറത്തിറക്കിയിരിക്കുന്നു.

"MIKAVU"- 2013
BY DIET MAIPPADY
KASARAGOD
 മികവ് -2013
MAL IMAL II
URDUARABIC
SANSKRIT





TO DOWNLOAD SSLC HALL TICKET &  A LIST CLICK HERE
 എസ്.എസ് .എല്‍. സി പരീക്ഷയുമായി ബന്ധപ്പെട്ട് ce mark upload, grace mark upload, IT Exam ന്റെ mark upload മുതലായ കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്.ഇതിന് സഹായകമാകുന്ന യൂസര്‍ ഗൈഡും നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് ഡൗണ്ലോഡ് ചെയ്യാം.






2013, ഫെബ്രുവരി 3, ഞായറാഴ്‌ച

INCOME TAX CALCULATOR

 ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയര്‍
മുകളില്‍ പറഞ്ഞ രണ്ടു രേഖകളും തയ്യാറാക്കുന്നതിനു ഉതകുന്ന സോഫ്ടുവെയറുകളില്‍ ഒന്നാണ് ഇത്. മലയാളത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഡൌണ്‍ലോഡ് ചെയ്യുമ്പോളും ഉപയോഗിക്കുമ്പോഴും ചുവടെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:-

1.ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന വിന്‍ഡോയില്‍ എപ്പോഴും Save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക. Open with എന്ന ഓപ്ഷന്‍ സ്വീകരിക്കരുത്.

2.സേവ് ചെയ്ത സോഫ്ടു വെയര്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ചില പ്രാരംഭ നടപടിക്രമങള്‍ ചെയ്യേണ്ടതായി വരും അത് അറിയാന്‍ ഹെല്‍പ്പ് ക്ലിക്ക് ചെയ്ത് നടപടിക്രമങള്‍ എഴുതിയെടുത്ത് , എഴുതിയെടുത്തത് നോക്കി ചെയ്യുക. അല്ലാതെ സ്ക്രീനില്‍ നോക്കി ചെയ്യുക പ്രായോഗികമല്ല.

3.സോഫ്ട് വെയര്‍ എക്സല്‍ പ്രോഗ്രാമിലാണ് പ്രവര്‍ത്തിക്കുന്നത്, ഫയല്‍ സേവ് ചെയ്യാന്‍ പരമ്പരാഗത രീതിയില്‍ നമ്മള്‍ പ്രയോഗിക്കുന്ന Save അല്ലെങ്കില്‍ Save as രീതികള്‍ക്കു പകരം അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതി മാത്രം ഉപയോഗിക്കുക.

4.സാധാരണ എക്സല്‍ ഫയലുകള്‍ ഓപ്പണ്‍ ഓഫീസ് സ്പ്രെഡ്ഷീറ്റില്‍ പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ഇതില്‍ ചില പ്രത്യേക സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതിനു കഴിയുന്നതല്ല. അതുകൊണ്ടു തന്നെ ലീനക്സ് സ്വതന്ത്ര സോഫ്ട് വെയറില്‍ ഇത് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നത് വലിയ പോരായ്മയാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ ക്ഷമാപൂര്‍വ്വം തല കുനിക്കുന്നു.


Click here for download the Easy Tax-2013


(ഡൌണ്‍ ലോഡ് ചെയ്യുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന പുതിയ വിന്‍ഡോയില്‍ എപ്പോഴും save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക , open with എന്ന ഓപ്ഷണ്‍ സ്വീകരിക്കരുത്. ഡൊണ്‍ ലോഡ് ചെയ്തതിനുശേഷം സിപ്പ് ചെയ്തിരിക്കുന്ന പ്രോഗ്രാം അണ്‍സിപ്പ് ചെയ്ത് ഉപയോഗിക്കുക)