2013, ജൂൺ 28, വെള്ളിയാഴ്‌ച
2013, ജൂൺ 26, ബുധനാഴ്‌ച
CLICK HERE FOR GPF CREDIT SLIP 2012- 2013
GPF - Annual Statements 2012-13
http://210.212.239.70/~agckerala/dakags/login.php?&task=GPF
GPF - Annual Statements 2012-13
http://210.212.239.70/~agckerala/dakags/login.php?&task=GPF
2013, ജൂൺ 21, വെള്ളിയാഴ്‌ച
UID ENTRY
സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയം 30.06.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.
|
UID ENTRY LAST DATE 30 /06/ 2013
സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള
സമയം 30.06.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു
സമയം 30.06.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു
Circulars related to UID Entry
Circular I
Circular II
2013, ജൂൺ 19, ബുധനാഴ്‌ച
UID Data Entry Site (Last Date for schools : 24-06-2013)
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടത്തുന്ന സ്റ്റാഫ്
ഫിക്‌സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളില്‍ നിന്ന്
ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള തീയതി ഈ മാസം
24 വരെ നീട്ടി. സ്‌കൂളുകളില്‍ നിന്ന് ഡാറ്റാ എന്‍ട്രി
പൂര്‍ത്തിയാക്കി പ്രിന്റൗട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ
ഓഫീസര്‍ക്ക് പരിശോധനയ്ക്കായി സമര്‍പ്പിക്കണം.

2013, ജൂൺ 17, തിങ്കളാഴ്‌ച
NEW
UID ENTRY
10.06.2013 ന് (6th Working Day) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍
യു.ഐ.ഡി ഡാറ്റാ എന്‍ട്രി സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.click here for UID SITE
http://210.212.24.33/uid2013/
ഓരോ വിദ്യാലയങ്ങളിലുമുള്ള കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് ഈ അധ്യയന വര്‍ഷം സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 12 , ജൂണ്‍ 13 തീയതികളില്‍ പുറത്തിറങ്ങിയ വിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള സര്‍ക്കുലറുകള്‍ ഏവരും കണ്ടിരിക്കുമല്ലോ. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്ക്കൂളുകളുടെ വിശദാംശങ്ങള്‍ മാത്രം UID BASED STAFF FIXATION 2013-2014 ല്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഓരോ സ്ക്കൂളില്‍ നിന്നും അതത് ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വത്തില്‍ സ്ക്കൂള്‍ കുട്ടികളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ UID Data Entry സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയതി ജൂണ്‍ 20.

2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യേണ്ടതാണ്.
കുട്ടിയുടെ ഡിവിഷന്‍ മാറ്റം വരുത്തല്‍
- Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് ഡിവിഷന്‍ മാറ്റേണ്ട കുട്ടിയുടെ ശരിയായ ഡിവിഷന്‍ ഉള്‍പ്പെടുത്തി update ചെയ്യുക.
- പുതുതായി ഉള്‍പ്പെടുത്തേണ്ട ഡിവിഷന്‍ കാണുന്നില്ലെങ്കില്‍ - അതായത് ഈ വര്‍ഷം പ്രസ്തുത ക്ലാസില്‍ ഡിവിഷന്‍ കൂടുതലാണെങ്കില്‍
- Basic Details -ല്‍ ആ ക്ലാസിലെ ഡിവിഷന്റെ കൃത്യമായ എണ്ണം നല്‍കുക - Strength details-ല്‍ പ്രസ്തുത ഡിവിഷനിലേയ്ക്കുള്ള
ആകെ കുട്ടികളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഡിവിഷനിലെ കുട്ടികളുടെ ഡിവിഷന്‍
മാറ്റി പുതിയ ഡിവിഷനിലേയ്ക്ക് ചേര്‍ക്കേണ്ടതെങ്കില്‍ Edit/Delete മെനുവിലൂടെ ശരിയായ ഡിവിഷന്‍ തന്നെ തിരഞ്ഞെടുക്കുക.
അല്ലെങ്കില്‍ പുതുതായി ഡാറ്റാ എന്‍ട്രി നടത്തണം. - ഒരു ക്ലാസില്‍ ഈ വര്‍ഷം ഡിവിഷന്‍ കുറഞ്ഞാല്‍ –> Strength details menu-വില്‍ പോയി Student strength '0' (പൂജ്യം) ആക്കുക.
പിന്നീട് Basic details menu-വില്‍ പോയി division ന്റെ എണ്ണം കൃത്യമായി നല്‍കി save ചെയ്യുക.
2013, ജൂൺ 15, ശനിയാഴ്‌ച
സെറ്റോ കളക്ടറ്റേറ്റ് മാര്‍ച്ചും കൂട്ടധര്‍ണ്ണയും സംഘടിപ്പിച്ചു
| ||
കാസര്‍കോട് : പെന്‍ഷന്‍ പ്രായം അറുപത് വയസ്സാക്കി ഉയര്‍ത്തി ഏകീകരിക്കുക, കേന്ദ്രതുല്യത ഉടന്‍ നടപ്പാക്കുക, വിലക്കയറ്റം തടയുക, സ്ഥലമാറ്റ ചട്ടങ്ങള്‍ സ്റ്റാറ്റിയൂട്ടറിയാക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെറ്റോ യുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും കൂട്ടധര്‍ണ്ണയും സംഘടിപ്പിച്ചു. വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഡി സി സി സെക്രട്ടറി ബാലകൃഷ്ണ വൊര്‍കുഡ്‌ലു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ വി ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു.
ടി കെ എവ്ജിന്‍, എം മോഹനന്‍നായര്‍, പി ശശി, ദിനേശന്‍, ടി എം സദാനന്ദന്‍, വിശ്വന്‍, കുഞ്ഞിമൊയ്തീന്‍, ദാമോദരന്‍ പി, എ വി രാജഗോപാലന്‍, കെ സി സുജിത്, പ്രദീപ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും, പി കെ ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. |
2013, ജൂൺ 12, ബുധനാഴ്‌ച
2013, ജൂൺ 9, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)