2013, ജൂലൈ 16, ചൊവ്വാഴ്ച
2013, ജൂലൈ 10, ബുധനാഴ്‌ച
വ്യാഴാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് വ്യാഴാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറാണ് അവധി പ്രഖ്യാപിച്ചത്.
2013, ജൂലൈ 7, ഞായറാഴ്‌ച
UID LAST DATE 10/07/2013
സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയം 10.07.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.
സ്കൂളുകള്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുമ്പോള്‍തന്നെ ഹെഡ്മാസ്റ്റര്‍ Verify ചെയ്യേണ്ടതും അതത് AEO/DEO Confirmation നടത്തേണ്ടതുമാണ്. 10.07.2013 നു ശേഷം ഇതിനുളള അവസരം ഉണ്ടായിരിക്കുന്നതല്ല.
സ്കൂളുകള്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുമ്പോള്‍തന്നെ ഹെഡ്മാസ്റ്റര്‍ Verify ചെയ്യേണ്ടതും അതത് AEO/DEO Confirmation നടത്തേണ്ടതുമാണ്. 10.07.2013 നു ശേഷം ഇതിനുളള അവസരം ഉണ്ടായിരിക്കുന്നതല്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)