2014, ഡിസംബർ 18, വ്യാഴാഴ്ച
2014, ഡിസംബർ 16, ചൊവ്വാഴ്ച
NEWS
വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്.ടി.സി. യാത്ര സൗജന്യമാക്കും : ഗതാഗതമന്ത്രി
സംസ്ഥാനത്ത് പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015 ഫെബ്രുവരി ഒന്നു മുതല്‍ കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഇപ്പോള്‍ കണ്സഷന് ലഭിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിദിനം രണ്ട് യാത്രയാണ് അനുവദിക്കുക. സ്കൂള്‍ പ്രവൃത്തി ദിവസങ്ങളിലേയ്ക്കായിരിക്കും പാസ് അനുവദിക്കുന്നത്. 10 രൂപ നല്കിയാല് ഒരു അക്കാദമിക് വര്‍ഷത്തേക്കുളള യാത്രാകാര്‍ഡ് ലഭിക്കും. ഡീസല്‍ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് തിരിച്ചു നല്കാന് ഈ പദ്ധതി ഉപയോഗപ്പെടുത്തുകയാണ്. കെ.എസ്.ആര്.ടി.സിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കണ്സഷന് ടിക്കറ്റ് വഴി ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാനുളള തീരുമാനം വിദ്യാര്‍ത്ഥി സമൂഹത്തോടുളള സര്‍ക്കാരിന്റെയും കെ.എസ്.ആര്.ടി.സി യുടെയും പ്രതിബദ്ധതയാണെന്ന് മന്ത്രി പറഞ്ഞു.
ഗേള്‍സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് 2014-15 അദ്ധ്യയന വര്‍ഷത്തെ സി.എച്ച്.മുഹമ്മദ്കോയ ഗേള്‍സ് സ്കോളര്‍ഷിപ്പിന്/ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന്(പുതിയത്) അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20-വരെ നീട്ടിയതായി ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ അറിയിച്ചു. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കിയശേഷം ലഭിക്കുന്ന രജിസ്ട്രേഷന് ഫോമിന്റെ പ്രിന്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300524 എന്ന നമ്പറില്‍ വിളിക്കണം.
ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്ക്കോളര്‍ഷിപ്പ്
ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്ക്കോളര്‍ഷിപ്പ് തുകയ്ക്ക് അര്‍ഹത നേടിയ ഫ്രഷ്, റിന്യൂവല്‍ വിഭാഗം കുട്ടികളുടെ ലിസ്റ്റ്www.scholarship.itschool.gov.in എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) പ്രകാരം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് 2014-15 ലെ തുക വിതരണം ചെയ്യുന്നത്. എല്ലാ കുട്ടികളും, രക്ഷകര്‍ത്താക്കളും, ബന്ധപ്പെട്ട സ്കൂളധികാരികളും ലിസ്റ്റ് പരിശോധിച്ച്, തെറ്റായ ബാങ്ക് വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളപക്ഷം ശരിയായ വിവരങ്ങള്‍ ഹാജരാക്കി സ്കൂളധികാരി മുഖേന ക്രമീകരിക്കണം.പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപ
സര്‍ക്കാര്‍, എയിഡഡ് മേഖലകളിലെ പ്രൈമറി തലത്തില്‍ ഒന്നുമുതല്‍ നാലുവരെ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, കുട, ഷൂസ് എന്നിവ വാങ്ങുന്നതിന് 2000 രൂപ ക്രമത്തില്‍ വിതരണം ചെയ്യുന്ന നൂതന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 28-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് പട്ടികജാതി പിന്നാക്കക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.2014, ഡിസംബർ 15, തിങ്കളാഴ്ച
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Kasargod Sub District Committee | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014, ഡിസംബർ 13, ശനിയാഴ്ച
ജി.എസ്.ടി.യു. ഉപജില്ലാ സമ്മേളനം
കാസര്‍കോട്: ഗവ. സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (ജി.എസ്.ടി.യു.) ഉപജില്ലാ സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.എ.ചാക്കോ അധ്യക്ഷനായിരുന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം.സീതാരാമ, ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവ് ടി.ഒ.രാധാകൃഷ്ണന്, സെന്‍സസ് അംഗീകാരം നേടിയ ജയദേവന് എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന് കരിച്ചേരി, ബി.എ.ഇസ്മായില്‍, എം.പുരുഷോത്തമന്, കെ.കെ.സുഹറ, ജോസ് മാത്യു എന്നിവര്‍ സംസാരിച്ചു. പി.എസ്.സന്തോഷ് സ്വാഗതവും ടി.കെ.ശ്രീധരന് നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ സെമിനാര്‍ കെ.സരോജിനി ഉദ്ഘാടനം ചെയ്തു. എം.കെ.ചന്ദ്രശേഖരന് മോഡറേറ്റാറായി. കെ.അനില്‍കുമാര്‍, പി.ടി.ബെന്നി എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനം എ.ജെ.പ്രദീപ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.ഗംഗാധരന് നായര്‍, കെ.രാജീവന്, പി.രാജേഷ്കുമാര്‍, വി.ആര്.അനില്‍കുമാര്‍, എ.സുനില്‍കുമാര്‍, മെഹിന ബീവി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.കെ.ശ്രീധരന് (പ്രസി.), പി.എസ്.സന്തോഷ്കുമാര്‍ (സെക്ര.), വി.ആര്.അനില്‍കുമാര്‍ (ഖജാ.).
2014, ഡിസംബർ 11, വ്യാഴാഴ്ച
GSTU KASARAGOD SUB DIST CONFERENCE.......
മാന്യരേ ,
ജി എസ് ടി യു കാസറഗോഡ് ഉപജില്ലാ സമ്മേളനം 13/ 12/2014 ശനിയാഴ്ച ചെര്‍ക്കളയില്‍............ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു ....
ജി എസ് ടി യു കാസറഗോഡ് ഉപജില്ലാ സമ്മേളനം 13/ 12/2014 ശനിയാഴ്ച ചെര്‍ക്കളയില്‍............ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു ....
2014, ഡിസംബർ 9, ചൊവ്വാഴ്ച
2014, നവംബർ 27, വ്യാഴാഴ്ച
2014, നവംബർ 22, ശനിയാഴ്ച
2014, നവംബർ 10, തിങ്കളാഴ്ച
2014, ഒക്ടോബർ 18, ശനിയാഴ്ച
ADJUSTMENT TRANSFER ORDERS PUBLISHED...................
Transfer order of surplus teachers staff fixation 2014-15
Transfer order of surplus teachers based on staff fixation 2014-15 is published...
PLS CLICK HERE
HSA Core subjects Trs....
HSA Language Trs...
UPSA/LPSA/PD Teachers (Mal)..
PLS CLICK HERE
HSA Core subjects Trs....
HSA Language Trs...
UPSA/LPSA/PD Teachers (Mal)..
2014, സെപ്റ്റംബർ 26, വെള്ളിയാഴ്ച
2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച
2014, ജൂലൈ 5, ശനിയാഴ്ച
NEW GOVT ORDERS....
2-9-14
31-8-14
21-8-14
13-8-14
9-8-14
30-7-14
26-7-14
18-7-14
16-7-14
11-7-14
8-7-14
- GO- സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാഭാരവാഹിത്വം - ചട്ടങ്ങളിലെ ഭേദഗതി
- Circular- Plus 2 - Postponed examination will be on 4-9-14
- വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി - മാതൃഭൂമി
- Circular- ഓണം സ്പെഷ്യല്‍ അരി വിതരണം - പുതിയ നിര്‍ദേശങ്ങള്‍
- Circular- കേരള സ്കൂള്‍ ശാസ്ത്രമേള സ്വര്‍ണ്ണകപ്പ് // Annexure I // Report - Inviting models for Gold Cup
- Letter- ഏകാധ്യാപകവിദ്യാലയങ്ങള്‍- ഉത്സവബത്ത
- BAL SHIKSHA ABHIYAN - Development Programe for children from age 2 to 6.
31-8-14
- GO- പാചകതൊഴിലാളികള്‍, PTA നടത്തുന്ന പ്രീ പ്രൈമറി അധ്യാപകര്‍ ആയമാര്‍ എന്നിവര്‍ക്കുള്ള ഉത്സവബത്ത
- Circular- സ്കൂളുകളിലും ഓഫീസുകളിലും വിജിലന്‍സ് പരിശോധന
- List of OBC Communities which are eligible for Educational Concession as is given to OEC
- RPU - Download E Tutorial from NSDL for TDS Return Preparation
- Circular- Treasury is verifying the SPARK data with Service Books and documents under its jurisdiction.
- ശിശുദിന സ്റ്റാമ്പിന് ചിത്രങ്ങള്‍ ക്ഷണിക്കുന്നു.
- Circular - പ്രധാനമന്ത്രിയുടെ അഭിസംബോധന സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Circular- പൊതുസ്ഥലം മാറ്റം 2014-15 സംബന്ധിച്ച്
- സ്കൂള്‍ പ്രവേശനത്തിന് യോഗ്യതാ പരീക്ഷ നടത്തരുത്- ബാലാവകാശകമ്മീഷന്
- സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കള്‍ 2014-15 // പ്രൈമറി വിഭാഗം // സെക്കണ്ടറി വിഭാഗം
- Order- Transfer of HMs/AEOs
- Staff Fixation 2014-15 അധ്യാപകരുടെ പുനര്‍വിന്യാസം.
- GO- Effective Minimum Strength of Linguistic Minority Schools
- Circular-പുതിയ പ്രീ പ്രൈമറി സ്കൂളുകള്‍ക്കുള്ള ഉച്ചഭക്ഷണം - അനുമതിയില്ല.
- GO- ശാസ്ത്രമേള സ്വര്‍ണ്ണക്കപ്പ് - ഒരു രൂപ കളക്ഷന്‍ // Annexure 1
- Letter- തസ്തിക നിര്‍ണ്ണയം 2014-15 - തസ്തിക നഷ്ടമായ അനധ്യാപകരുടെ ശമ്പളം.
- GO- ബോണസും സ്പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ചു
- GO- 10,000 രൂപ ഓണം അഡ്വാന്‍സ്
- മൂത്രപ്പുര, ശൌചാലയം- പത്രക്കുറിപ്പ്, സര്‍ക്കുലര്‍, PROFORMA
- ദേശീയ അധ്യാപകഅവാര്ഡുകള് പ്രഖ്യാപിച്ചു.
- GO- ക്ലാസ് 9 വരെ മലയാളം പഠിച്ചിട്ടില്ലാത്ത കുട്ടികള്‍ക്ക് മലയാളഭാഷാപഠനത്തില്‍ ഇളവ്.
- Circular- ദിവസവേതനഅടിസ്ഥാനത്തിലുള്ള താല്‍ക്കാലിക അധ്യാപകനിയമനം
- Report- Pre Metric Minority Scholarship - ഓഗസ്റ്റ് 31 വരെ ലോഗിന്‍ ചെയ്യാം.
- GO- കേരള സര്‍ക്കാര്‍ പുതിയ ഔദ്യോഗികചിഹ്നം.
- GO- മദ്യനയം.
- നാളെ 26-8-14 ചൊവ്വാഴ്ച നടക്കേണ്ട പത്താം ക്ലാസ്സ് വരെയുള്ള പരീക്ഷകള്‍ മാറ്റി.
- മൂത്രപ്പുര, ടോയ് ലറ്റ്, കുടിവെള്ളം -വിവരങ്ങള്‍ ഫോര്‍മാറ്റില്‍ 27-8-14 ന് 5 മണിക്ക് മുമ്പ് AEO/DEO മാര്‍ക്ക് നല്‍കണം
- Circular- Staff Details അപ്ലോഡ് ചെയ്യാനും തിരുത്താനും ഒരവസരം കൂടി. ഓഗസ്റ്റ് 28 വരെ
- Circular- മൂത്രപ്പുര, ശൌചാലയം - വൃത്തി.
- Click here for Second Semester D Ed Results
- സെപ്റ്റംബര്‍ 3 ന് മുമ്പ് ഓണം സ്പെഷ്യല്‍ അരി 5 കിലോ വീതം വിതരണം ചെയ്യണമെന്ന് നിര്‍ദേശം
- Staff Fixation 2014-15 -അധികമുള്ള ജീവനക്കാരുടെ പുനക്രമീകരണം
- Pre Metric Minority Scholarship -തെറ്റായ അക്കൗണ്ട് നമ്പരുകള്‍ നല്കിയ സ്കൂളുകളുടെ ലിസ്റ്റ്
21-8-14
- സ്കൂളുകളില്‍ പാര്‍ട്ട് ടൈം ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനം സംബന്ധിച്ച്
- Circular- സ്കൂള്‍ പാര്ലമെന്റ്റ് തെരഞ്ഞെടുപ്പ് .പുതിയ സര്‍ക്കുലര്‍ // പഴയ സര്‍ക്കുലര്‍ // സാമ്പിള്‍ നോമിനേഷന് ഫോറം
- Revised Provisional Seniority List of HSAs for the period from 1-1-1997 to 31-12-2000
- GO- ചില പ്രത്യേക രോഗങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാര്‍ക്ക് Special Casual Leave
- സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ A ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം. അപേക്ഷ, അറിയിപ്പ്.
- GO- പുതിയ ബില്‍ ഫോം TR 59C .
- K TET - അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നീട്ടി
- GO- Aided, Corporate Management സ്കൂളുകളിലെ, വികലാംഗരായ കുട്ടികളുടെ രക്ഷിതാക്കളായുള്ള ജീവനക്കാരുടെ സ്ഥലം മാറ്റം
- 8 മുതല്‍ 12 വരെ ക്ലാസ്സുകളിലെ ശാസ്ത്രപ്രതിഭകള്‍ക്ക് സയന്‍സ് പ്രൊജക്ടിനായി KSCSTE ധനസഹായം
- പുതുക്കിയ വാര്‍ഷികപദ്ധതി - LP വിഭാഗം // UP വിഭാഗം // HS വിഭാഗം
- Letter dtd 14-8-14 - Staff Fixation 2014-15 - Posts and Additional divisions
- Circular- പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിച്ചവരുടെ ഓപ്ഷന് സംബന്ധിച്ച്
13-8-14
- കളിസ്ഥലനിര്മ്മാണത്തിനുള്ള കായിക യുവജന കാര്യാലയധനസഹായം - നിബന്ധനകള്‍ // അപേക്ഷാഫോറം (Last date September 20)
- ടേം വിലയിരുത്തല്‍ 2014-15 - മാര്‍ഗരേഖ (പ്രൈമറി തലം)
- സ്കൂള്‍ വാര്‍ഷിക പദ്ധതി 2014-15 - L P വിഭാഗം // U P വിഭാഗം // H S വിഭാഗം
- Re-Post സ്കൂള്‍, ക്ലാസ് മോണിറ്ററിംഗ് സംവിധാനം - നിര്‍ദേശങ്ങളും മോണിറ്ററിംഗ് ടൂളും
- Circular- IEDC കുട്ടികള്‍ക്ക് SSLC പരീക്ഷാനുകൂല്യം സംബന്ധിച്ച്
- State Inspire Exhibition -പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
- National Talent Search Examination 2014-15
9-8-14
- Circular- സ്വാതന്ത്ര്യദിനാഘോഷം
- Circular- ഹയര്‍ സെക്കണ്ടറി - പുതിയ സ്കൂളുകളിലെയും അധിക ബാച്ചുകളിലെയും പ്രവേശനം
- Circular- പ്രീ മെട്രിക് മൈനോറിട്ടി സ്കോളര്‍ഷിപ്പ് അപേക്ഷ തിയ്യതി നീട്ടി
- Merit cum Means Scholarship - 2013-14 Renewal List of students updated with new bank account.
- GO- സത്യവാങ്മൂലങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്താനുള്ള അനുമതി
- Letter- Staff Fixation 2014-15 -അധികമുള്ള അധ്യാപകരെ ക്രമീകരിക്കല്‍
- സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് - പുതുക്കിയ തിയ്യതികള്‍ // Circulat dated 15-7-14 // സാമ്പിള്‍ നോമിനേഷന് ഫോറം
- ജില്ലാതല സ്ഥലമാറ്റം 2014-15, സമയക്രമം
- സംസ്ഥാനതല ഇന്‍സ്പയര്‍ എക്സിബിഷന് 14-8-14 ന് കൊല്ലത്ത്
- ശമ്പള പരിഷ്കരണ കമ്മീഷന് - Questionnaire. English (Last date -Aug 31) // ചോദ്യാവലി - മലയാളം
- Letter- Staff Fixation2014-15- Disciplinary Action
- Letter- Staff Fixation 2014-15 - ഓണ്‍ലൈന്‍ എന്‍ട്രി സംബന്ധിച്ച്
- Letter - Staff Fixation 2014-15 - ശമ്പളവിതരണം - declaration
- First Terminal Examination Time Table LP/UP Section // High School Section // Muslim School
- GO - New Common Bill Form for Non-Salary Claimed renamed TR59(C)
- Tribunal Order about HM Promotion
- GO- പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകളും ബാച്ചുകളും // Annexure 1 // Annexure II // Annexure III
- K TET September 2014 - Prospectus // Syllabus - Category I // Category II // Category III // Category IV
- Circular dated 1-8-14 - തസ്തിക നിര്‍ണ്ണയം 2014-15 . 15-7-14 മുതലുള്ള ശമ്പളം
- Transfer and Posting of HSA in Panchayath High Schools
30-7-14
- Circular- 2014-15 സാമ്പത്തികവര്‍ഷം മാസതവണകളായി ആദായനികുതി ഈടാക്കുന്നത് സംബന്ധിച്ച് // Updated TDS CALCULATOR
- ആഗസ്റ്റ് 7 ന് നിശ്ചയിച്ച സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മാറ്റി
26-7-14
- Letter-സ്കൂള്‍ സമയത്തെ ഗ്രാമസഭ സംബന്ധിച്ച്
- GO- Compassionate Employment Scheme - Fixing of norms regarding working conditions
- വാര്‍ത്ത- ബദര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്കാന് നടപടി
- പത്രക്കുറിപ്പ് - കൃത്രിമമായി തസ്തിക സൃഷ്ടിച്ചതിന് സസ്പെന്ഷന്
- List of Schools recommended for upgradation - Non HSS Panchayaths
- List of High Schools for Upgradation - Ernakulam to Kasargode
- Circular- പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് അപേക്ഷാതിയ്യതി ഓഗസ്റ്റ് 10 വരെ നീട്ടി /// അറിയിപ്പ്
- Circular- OSS 2014-15
- Departmental Test July 2014 - നിര്‍ദേശങ്ങള്‍
- Circular- യുറീക്ക ശാസ്ത്രകേരളം വിജ്ഞ്യാനോത്സവം 2014-15
- D Ed അപേക്ഷാ തിയ്യതി ഓഗസ്റ്റ് 5 വരെ നീട്ടി
- രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശനം - ക്ലാസ്സ് 7 കാര്‍ക്ക്
- GO- റംസാന് -മുസ്ലിം ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ
- List of books selected for Libraries in Govt. Schools
- സാമ്പത്തിക പിന്നോക്കം നില്ക്കുന്ന മുന്നോക്കവിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
- മാനിഷാദ - ചിത്രരചനാമത്സരം
- GO- DA Arrear PFല്‍ ലയിപ്പിക്കാനുള്ള സമയപരിധി നീട്ടി.
- Letter- ട്രഷറി ഓഫീസര്‍മാര്‍ Form 16 TRACESല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു നല്‍കണമെന്ന നിര്‍ദേശം (Gazatted Officerമാര്‍ക്ക്)
- ഹയര്‍ സെക്കണ്ടറി - അഡ്മിഷന് അനധികൃതപിരിവ് സംബന്ധിച്ച്
- GO-പ്രൈമറി , HS പ്രധാനാധ്യാപകര്‍ക്ക് അധ്യാപകരുടെ Senior/ Selection Grade ല്‍ Notional Fixation ന് option അനുവദിച്ചു
- Staff Fixation - പുതിയ ഉത്തരവ്
- Circular - സ്കൂള്‍ പാര്ലമെന്റ്റ് രൂപീകരണം
- Local Self Govt. - Utilization of fund devolved - Details of Expenditure and Unspent balance.
18-7-14
- GO -1-4-13 ന് ശേഷം പുനര്‍നിയമനം ലഭിച്ചവര്‍ക്ക് KSR Part 3 പെന്ഷന് സ്കീമില്‍ തുടരുന്നത് സംബന്ധിച്ച്
16-7-14
- Promotion and Posting to the cadre of AEOs/Head of Departmental High Schools
- Transfer and Posting to the cadre of AEOs/Head of Departmental High Schools
- മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് 2013-14 - ലിസ്റ്റ് - വിതരണം
- ഹീമോഫീലിയ ബാധിച്ചവര്‍ക്ക് ധനസഹായം
- Primary HM Promotion സംബന്ധിച്ച ജഡ്ജ്മെന്റ്
11-7-14
- TDS Calculator to calculate the tax deduction for remaining months with new Tax Rates.
- Pre Metric Minority Scholarship - അക്കൗണ്ട് എടുക്കുന്നത് സംബന്ധിച്ച്
- Circular - B Ed Training Course 2014-15 - Selection under Departmental Quota
- Second Chapter Teachers text for new books available
- Staff Fixation 2014-15 - ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍
- Staff Fixation 2014-15 - ഇന്നത്തെ സര്‍ക്കുലര്‍
- പ്രൈമറി സ്കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ബാംഗളൂരില്‍ പരിശീലനം
- ഇന്‍കം ടാക്സ് 2014-15 പ്രധാന മാറ്റങ്ങള്‍
- Pre Metric MInority Scholarship - കോഴ്സ് ഫീയെക്കാള് താഴ്ന്ന വരുമാനം കാണിച്ച അപേക്ഷകള്‍ നിരസിക്കാന്‍
8-7-14
- Guidelines for drawing Non Salary Claims in SPARK for DDO Users
- Guidelines for drawing Non Salary Claims in SPARK for SDO Users
- Clarification - ATM വഴി ശമ്പളം കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള Special Allowance
- WIFS Formats for tablet distribution
- Letter - തസ്തിക നിര്‍ണ്ണയം 2014-15 - (Final Stage) പ്രധാന നിര്‍ദേശങ്ങള്‍
- Circular - 2014-15 അത്.ലറ്റിക്സ് ഫണ്ട് പിരിക്കുന്നത് സംബന്ധിച്ച്
- Notification - പത്താം തരം തുല്യതാ പരീക്ഷ - സെപ്റ്റംബര്‍ 2014
- ജീവനക്കാരുടെ ക്ലാസ്സിഫിക്കേഷന് ഉത്തരവിലെ തിരുത്ത്. // ആദ്യ ഉത്തരവ് - Classification of Govt Employees
- GO- Staff Fixation 2013-14, 2014-15 - Amendment
- Departmental Test July 2014 - Time Table
- സമ്പൂര്‍ണ്ണ - Help File from SITC Palakkad
- Circular - Best PTA Award 2013-14
- Letter - പാഠപുസ്തകവിതരണം
- Circular - Reconciliation Statement നല്‍കുന്നത് സംബന്ധിച്ച്
- കുട്ടികള്‍ക്കായുള്ള ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡ് - അപേക്ഷ ക്ഷണിച്ചു
- GO- HSA (Natural Science) - യോഗ്യത
- CV രാമന് ഉപന്യാസ മത്സരം, സയന്‍സ് സെമിനാര്‍, ഗണിതശാസ്ത്ര മത്സരങ്ങള്‍ 2014-15 - വിഷയങ്ങള്‍
- Circular- പെന്ഷന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)