ജി എസ് ടി യു കാസര്ഗോഡ് ഉപജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്രയയപ്പ് സമ്മേളനം ....സംസ്ഥാനട്രെഷരര്‍ ശ്രീ ടി കെ എവുജിന്‍ ഉദ്ഘാടനം ചെയ്തു .വിരമിച്ച അധ്യാപകര്‍ക്ക് കാസര്‍ഗോഡ് എ ഇ ഒ ശ്രീ രവീന്ദ്ര നാഥന്‍ ഉപഹാര സമര്‍പ്പണം നടത്തി . സംസ്ഥാന ഭാരവാഹികളായ ടി കെ എവുജിന്‍ ,സരോജിനി കെ .പി എ ജാന്‍സന്‍ ,പ്രദീപചന്ദ്രന്‍ എന്നിവര്‍ക്ക് സ്വീകരണവും നല്‍കി ശ്രീധരന്‍ ടി കെ അധ്യക്ഷത വഹിച്ചു ..ഉപജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതവും ട്രെഷരര്‍ അനില്‍കുമാര്‍ വി പി നന്ദിയും പറഞ്ഞു .ജില്ലാ പ്രസിഡന്‍റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി ,സെക്രെട്ടറി അനില്‍ കുമാര്‍ കെ ,ട്രെഷരര്‍ രാജീവന്‍ ,എം കെ സി നായര്‍,സീതാരാമ ,ജോസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .
2015, മാർച്ച് 17, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)