2017 മേയ് 16, ചൊവ്വാഴ്ച

NEW ORDERS

13-5-17
11-5-17
9-5-17
4-5-17
28-4-17
21-4-17
12-4-16
11-4-17

2017 മാർച്ച് 15, ബുധനാഴ്‌ച


ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന നമ്മുടെ അധ്യാപക ശ്രേഷ്ഠർക്ക് കെ പി എസ് ടി എ കാസർഗോഡ് ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകുന്നു.മാർച്ച് 19 ഞായറാഴ്ച രാവിലെ 10 .30 ന് കാസർഗോഡ് ഗവ യു പി സ്കൂൾ ഹാളിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു

2017 ജനുവരി 8, ഞായറാഴ്‌ച

കെ പി എസ് ടി എ കാസർഗോഡ് ഉപജില്ലാ സമ്മേളനം

കെ പി എസ് ടി എ കാസർഗോഡ് ഉപജില്ലാ സമ്മേളനം ചെർക്കളയിൽ ഡിസിസി പ്രസിണ്ടന്റ് ശ്രീ ഹക്കിം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു











2017 ജനുവരി 5, വ്യാഴാഴ്‌ച




KPSTA കാസറഗോഡ് റവന്യു ജില്ലാ സമ്മേളനം-സംഘാടക സമിതി

കാസറഗോഡ് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഫെബ്രുവരി 4.5 തീയതികളില്‍ നടക്കുന്ന KPSTA കാസറഗോഡ് റവന്യു ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനു വേണ്ടി ഡി സി സി പ്രസിഡന്റ് ശ്രീ ഹക്കിം കുന്നില്‍ ചെയര്‍മാനായും ഡി സി സി ജെനറല്‍ സെക്രെട്ടറി ശ്രീ കേശവപ്രസാദ്‌ നാണിത്തിലു വര്‍ക്കിംഗ് ചെയര്‍മാനായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു