ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന നമ്മുടെ അധ്യാപക ശ്രേഷ്ഠർക്ക് കെ പി എസ് ടി എ കാസർഗോഡ് ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകുന്നു.മാർച്ച് 19 ഞായറാഴ്ച രാവിലെ 10 .30 ന് കാസർഗോഡ് ഗവ യു പി സ്കൂൾ ഹാളിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു