Portable Document Format
2015 ജൂൺ 20, ശനിയാഴ്ച
2015 ജൂൺ 16, ചൊവ്വാഴ്ച
Primary Headmaster Promotion - Seniority List (Provisional)
Primary Headmaster Promotion - Seniority List (Provisional)
2015 ജൂൺ 5, വെള്ളിയാഴ്‌ച
2015 ഏപ്രിൽ 23, വ്യാഴാഴ്‌ച
Final Transfer Order For Teacher Transfer (2015 - 2016) - Kasaragod
PLS CLICK HERE 4 TRANSFER ORDER..
Proceedings List Published (2015 - 2016) - Kasaragod
| Sl.No | Designation | Status |
|---|---|---|
| 1 | PD Teacher LPSA and UPSA Malayalam | Published |
| 2 | PD Teacher LPSA and UPSA Kannada | Published |
| 3 | Primary HM | Published |
| 4 | Primary HM Kannada | Published |
| 5 | HSA (Malayalam, Arabic ) and Juniour Language (FT Arabic LP, FT Hindi, FT Arabic UP, PT Arabic LP) Teachers | Published |
| 8 | HSA (English, Social Science, Physical Science, Maths, Social Science(Kannada),Special Teacher Drawing HS Section, Physical Education HS Section) | Published |
2015 ഏപ്രിൽ 22, ബുധനാഴ്ച
Promotion and posting of Primary Headmasters(Malayalam/Kannada) 2014-15
Promotion and posting of Primary Headmasters(Malayalam/Kannada) 2014-15 - Orders Issued
Click Here to download
2015 മാർച്ച് 17, ചൊവ്വാഴ്ച
SEND OFF MEETING ON 24/03/2015 4pm AT CHRISALIS TRAINING ACADEMY,NEAR KOTTAKANNI CHURCH,KASARAGOD.
ജി എസ് ടി യു കാസര്ഗോഡ് ഉപജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്രയയപ്പ് സമ്മേളനം ....സംസ്ഥാനട്രെഷരര്‍ ശ്രീ ടി കെ എവുജിന്‍ ഉദ്ഘാടനം ചെയ്തു .വിരമിച്ച അധ്യാപകര്‍ക്ക് കാസര്‍ഗോഡ് എ ഇ ഒ ശ്രീ രവീന്ദ്ര നാഥന്‍ ഉപഹാര സമര്‍പ്പണം നടത്തി . സംസ്ഥാന ഭാരവാഹികളായ ടി കെ എവുജിന്‍ ,സരോജിനി കെ .പി എ ജാന്‍സന്‍ ,പ്രദീപചന്ദ്രന്‍ എന്നിവര്‍ക്ക് സ്വീകരണവും നല്‍കി ശ്രീധരന്‍ ടി കെ അധ്യക്ഷത വഹിച്ചു ..ഉപജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതവും ട്രെഷരര്‍ അനില്‍കുമാര്‍ വി പി നന്ദിയും പറഞ്ഞു .ജില്ലാ പ്രസിഡന്‍റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി ,സെക്രെട്ടറി അനില്‍ കുമാര്‍ കെ ,ട്രെഷരര്‍ രാജീവന്‍ ,എം കെ സി നായര്‍,സീതാരാമ ,ജോസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .
2015 ജനുവരി 23, വെള്ളിയാഴ്‌ച
SSLC A-List, Correction, CE Entry - 2015
SSLC A List Correction
ExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്ന വിദ്യ ഇവിടെ ഉണ്ട്.) .
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കി, ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File നമ്മോട് പറഞ്ഞുതരും.
ExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്ന വിദ്യ ഇവിടെ ഉണ്ട്.) .
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കി, ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File നമ്മോട് പറഞ്ഞുതരും.
2015 ജനുവരി 15, വ്യാഴാഴ്‌ച
ക്ഷാമബത്ത 7 ശതമാനം വര്‍ധിപ്പിച്ചു
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി : കെ.എം.മാണി
* വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം ലഭിക്കുംസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയരും. 2014 ജൂലൈ മുതല്‍ð ഇതിന് പ്രാബല്യമുണ്ടായിരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചിരിക്കുകയാണ്. ഇതുമൂലം പ്രതിമാസം 96.18 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക. പ്രതിവര്‍ഷം 1161.72 കോടിയും. വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം ലഭിക്കും. ജീവനക്കാരുടെ 2014 ജൂലൈ മുതല്‍ð മാര്‍ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ്ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി.എ കുടിശ്ശിക പണമായി നല്കുമെന്നും ധനമന്ത്രി കെ.എം.മാണി അറിയിച്ചു.
2015 ജനുവരി 3, ശനിയാഴ്ച
2014 ഡിസംബർ 18, വ്യാഴാഴ്‌ച
2014 ഡിസംബർ 16, ചൊവ്വാഴ്ച
NEWS
വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. യാത്ര സൗജന്യമാക്കും : ഗതാഗതമന്ത്രി
സംസ്ഥാനത്ത് പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015 ഫെബ്രുവരി ഒന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ കണ്‍സഷന്‍ ലഭിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിദിനം രണ്ട് യാത്രയാണ് അനുവദിക്കുക. സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളിലേയ്ക്കായിരിക്കും പാസ് അനുവദിക്കുന്നത്. 10 രൂപ നല്‍കിയാല്‍ ഒരു അക്കാദമിക് വര്‍ഷത്തേക്കുളള യാത്രാകാര്‍ഡ് ലഭിക്കും. ഡീസല്‍ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കണ്‍സഷന്‍ ടിക്കറ്റ് വഴി ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാനുളള തീരുമാനം വിദ്യാര്‍ത്ഥി സമൂഹത്തോടുളള സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി യുടെയും പ്രതിബദ്ധതയാണെന്ന് മന്ത്രി പറഞ്ഞു.
ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് 2014-15 അദ്ധ്യയന വര്‍ഷത്തെ സി.എച്ച്.മുഹമ്മദ്‌കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന്/ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന്(പുതിയത്) അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20-വരെ നീട്ടിയതായി ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ അറിയിച്ചു. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കിയശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300524 എന്ന നമ്പറില്‍ വിളിക്കണം.
ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ്
ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ് തുകയ്ക്ക് അര്‍ഹത നേടിയ ഫ്രഷ്, റിന്യൂവല്‍ വിഭാഗം കുട്ടികളുടെ ലിസ്റ്റ്www.scholarship.itschool.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) പ്രകാരം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് 2014-15 ലെ തുക വിതരണം ചെയ്യുന്നത്. എല്ലാ കുട്ടികളും, രക്ഷകര്‍ത്താക്കളും, ബന്ധപ്പെട്ട സ്‌കൂളധികാരികളും ലിസ്റ്റ് പരിശോധിച്ച്, തെറ്റായ ബാങ്ക് വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളപക്ഷം ശരിയായ വിവരങ്ങള്‍ ഹാജരാക്കി സ്‌കൂളധികാരി മുഖേന ക്രമീകരിക്കണം.പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപ
സര്‍ക്കാര്‍, എയിഡഡ് മേഖലകളിലെ പ്രൈമറി തലത്തില്‍ ഒന്നുമുതല്‍ നാലുവരെ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, കുട, ഷൂസ് എന്നിവ വാങ്ങുന്നതിന് 2000 രൂപ ക്രമത്തില്‍ വിതരണം ചെയ്യുന്ന നൂതന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 28-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് പട്ടികജാതി പിന്നാക്കക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.2014 ഡിസംബർ 15, തിങ്കളാഴ്‌ച
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Kasargod Sub District Committee | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
















