2016 ജൂൺ 28, ചൊവ്വാഴ്ച
Pay Revision Arrear Calculator by AlRahiman
പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്. ഇതിന്റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് 19/05/2016 ന് പുറപ്പെടുവിച്ച 46/2016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഓരോ ഉദ്യോഗസ്ഥനും ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി നല്‍കേണ്ടി വരുന്ന കുടിശ്ശികയുടെ പ്രൊഫോര്മ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും അതിന്റെ ഒരു കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്റ് 2016 ജൂണ്‍ 30 നകം അതത് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കുകയും വേണം. ഈ പ്രൊഫോര്‍മയും അനുബന്ധ സ്റ്റേറ്റ്മെന്റുകളും തയ്യാറാക്കുന്നതിനുള്ള PAY REVISION ARREAR CALCULATOR എന്ന എക്സല്‍ സോഫ്റ്റ്വെയര് പരിചയപ്പെടുത്തുന്നു.
സോഫ്റ്റ്വെയറില് 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ഓരോ മാസങ്ങളിലെയും പ്രീ റിവൈസ്ഡ് സ്കെയിലില്‍ നമ്മള് വാങ്ങിയ ശമ്പളത്തിന്റെയും പേ-ഫിക്സ് ചെയ്തതനുസരിച്ച് നമുക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്റയും വിവരങ്ങള്‍ നല്കിയാല് മാത്രം മതി. വാങ്ങിയ ശമ്പളത്തിന്റെ വിവരം എന്റ് ചെയ്യുമ്പോള്‍ നമ്മള് അതത് മാസം വാങ്ങിയതും പിന്നീട് ആ മാസങ്ങളിലെ അരിയര്‍ വല്ലതും വാങ്ങിയിട്ടുണ്ടെങ്കില്‍ അതും കൂടി ചേര്‍ത്താണ് നല്‍കേണ്ടത്. അത് പോലെ ഒരു മാസത്തില്‍ തന്നെ രണ്ട് തരത്തിലുള്ള ബേസിക് സാലറി വാങ്ങിയിട്ടുണ്ടെങ്കില്‍ ഓരോ ബേസിക് സാലറിയിലും വാങ്ങിച്ച ദിവസങ്ങള്‍ക്കനുസരിച്ച് സാലറി കണക്കാക്കി രണ്ടിന്റെയും തുകയാണ് എന്റര്‍ ചെയ്യേണ്ടത്. ഉദാഹരണമായി 2015 ജനുവരി മാസത്തില്‍ 20/01/2015 വരെ ഒരാളുടെ ബേസിക് 22,920 ഉം21/01/2015 മുതല്‍ അദ്ദേഹത്തിന്റെ ബേസിക് 23,480 ഉം ആണെങ്കില്‍ 2015 ജനുവരി മാസത്തിലെ ബേസിക് സാലറിയുടെ കോളത്തില്‍ 23119 എന്നാണ് ചേര്‍ക്കേണ്ടത്. അതായത് (22920 x 20/31) + (23480 x 11/31) = (14787 + 8332) = 23119. അപ്പോള്‍ റിവൈസ്ഡ് സാലറിയും ഇതു പോലെ കണക്കാക്കിയാണ് എന്റര്‍ ചെയ്യേണ്ടത് HRA യില്‍ വ്യത്യാസം വരുന്നുണ്ടെങ്കില്‍ അതും ഈ രീതിയില്‍ തന്നെയാണ് എന്റര്‍ ചെയ്യേണ്ടത്. ഡി.എ സ്വമേധയാ കാല്‍ക്കുലേറ്റ് ചെയ്ത് വരും. അതും നേരത്തെ പറഞ്ഞ പോലെ അതത് മാസം വാങ്ങിയതും പിന്നീട് ഡി.എ അരിയറുകള്‍ നല്കുമ്പോള് പി.എഫി ല്‍ ലയിപ്പിച്ചതും അടക്കമുള്ള ആകെ ശതമാനമാണ് കാല്‍ക്കുലേറ്റ് ചെയ്യുക.
ലീവ് സറണ്ടറിന്റെ കുടിശ്ശികയും കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ലീവ് സറണ്ടര്‍ 2014-15, 2015-16 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലേത് പ്രത്യേകം പ്രത്യേകമായിട്ടാണ് കണക്കാക്കേണ്ടത്. ഈ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേയും വിവരങ്ങള്‍ക്ക് പ്രത്യേകം തലക്കെട്ടുകള്‍ നല്‍കിയിട്ടുണ്ട്. സറണ്ടര്‍ ചെയ്ത As On Date ലെ ശമ്പളത്തിന്റെ വിവരങ്ങള്‍ കൃത്യമായി നല്‍കണം. അതു പോലെ No. of Days Surrendered എന്നതിന് നേരെ യഥാര്‍ത്ഥത്തില്‍ സറണ്ടര്‍ ചെയ്ത ദിവസങ്ങളുടെ എണ്ണമാണ് നല്‍കേണ്ടത്. വെക്കേഷനില്‍ ജോലി ചെയ്ത ദിവസങ്ങളുടെ എണ്ണമല്ല..
പരമാവധി വ്യക്തത വരുന്നതിന് പല സ്റ്റേറ്റ്മെന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും Arrear Proforma എന്നത് മാത്രമേ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുള്ളൂ.
2016 ജൂൺ 26, ഞായറാഴ്ച
Sixth Working Day 2016 website opened
PLEASE CLICK HERE pls login with sampoorna username & password
നിര്‍ദ്ദേശങ്ങള്‍.....
| ചുവടെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക | |||||
| 1. School Proforma എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി update ചെയ്യുക | |||||
| 2. തുടര്‍ന്ന് Medium Wise Strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വരുന്ന പെര്ഫോര്മയില് വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തി സേവ് ചെയ്യുക | |||||
| 3. Caste wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ caste-ലും ഉള്ള കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക. | |||||
| 4. Language wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ language-കളും പഠിക്കുന്ന കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക. | |||||
| 5.Print Preview എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പു വരുത്തി. declaration നല്കി confirm ചെയ്യുക. | |||||
| 6. Confirm ചെയ്തു കഴിഞ്ഞാല്‍ data edit ചെയ്യുവാന്‍ സാധിക്കുന്നതല്ല. ആയതിനാല്‍ confirmചെയ്യുന്നതിനു മുന്‍പായി നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. | |||||
7. Reset ചെയ്യാനായി AEO/DEO Office -ൽ ബന്ധപ്പെടുക.
|
2016 ജൂൺ 22, ബുധനാഴ്ച
NEW
21-6-16
17-6-16
16-6-16
- Circular - GAIN PF - ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- 2016-17 OEC Lump Sum Grant - Circular, List of Communities, Application Form // WEBSITE
17-6-16
16-6-16
- Circular - പാഠപുസ്തകങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് ഉള്ള നിര്‍ദേശങ്ങള്‍
- Circular - സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Circular - മികച്ച PTA 2015-16 തെരഞ്ഞെടുപ്പ് സംബന്ധിച്ച്
- പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് സംബന്ധിച്ച നിര്‍ദേശം
- സംസ്ഥാന അധ്യാപക അവാര്‍ഡ് 2016 - 17 സംബന്ധിച്ച നിര്‍ദേശം
- Noon Feeding Planner 1.7 : Cooking Charge 350 to 400
- Noon Feeding Planner 1.6 : Cooking Charge 200 to 250
- Circular - സ്വച്ച് ഭാരത് മിഷന് - ജൂണ്‍ 13 ന് Cleanliness Drive
- Sixth Working Day - Online Data Entry Portal // Circular // Circular on SEBC
- Circular - രണ്ടാം വാല്യം പുസ്തകത്തിന്റെ Intend ജൂൺ 13 നകം അപ്ഡേറ്റ് ചെയ്യാൻ നിർദേശം
- Govt School Teachers Transfer 2016-17 - Proceedings & List of Teachers (All Districts)
- Circular - ആറാം പ്രവൃത്തിദിവസത്തെ റിപ്പോര്‍ട്ട് ശേഖരിക്കുന്നത് സംബന്ധിച്ച്
- Letter - 2016 - 17 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം സംബന്ധിച്ച്
- വിദ്യാഭ്യാസ സൌകര്യങ്ങളുടെ അഭാവമുള്ള പ്രദേശങ്ങള്‍ (Through School Mapping)
- ലോക പരിസ്ഥിതി ദിനം: സര്‍ക്കുലര്‍ // പ്രതിജ്ഞ്യ // സന്ദേശം // കര്‍മ്മ പദ്ധതി
- Circular - Un Aided വിദ്യാലയങ്ങളിലെ കുട്ടികളെ TC കൂടാതെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്
- New Sixth Working Day Proforma
2016 ഏപ്രിൽ 27, ബുധനാഴ്ച
2016 ഏപ്രിൽ 26, ചൊവ്വാഴ്ച
2016 ഏപ്രിൽ 21, വ്യാഴാഴ്ച
2016 ഏപ്രിൽ 13, ബുധനാഴ്ച
2016 ഏപ്രിൽ 3, ഞായറാഴ്ച
KPSTA KASARAGOD EDNL DIST COMMITTEE FORMATION MEETING @ GHSS KASARAGOD
EDN DIST SECRETARY : JOSE MATHEW,
EDN DIST PRESIDENT : PRASHANTH KANATHUR,
2016 ഏപ്രിൽ 1, വെള്ളിയാഴ്ച
Welcome to K.P.S.T.A
അദ്ധ്യാപക നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് KPSTA പ്രക്ഷോഭത്തിലേക്ക് |
KPSTA Kerala Pradesh School Teachers Association is the largest and prestigious organization of the School Teachers in Kerala. It is the organization of all the teachers ranging from Pre-primary to Higher Secondary leval.
2016 ഫെബ്രുവരി 22, തിങ്കളാഴ്ച
2016 ജനുവരി 27, ബുധനാഴ്ച
2016 ജനുവരി 25, തിങ്കളാഴ്ച
Pay Revision
Pay Revision Order |
| Pay Revision Commission Report |
| Pay Revision Consultant Software- By Shafeeque |
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച പത്താം ശമ്പള കമീഷന് ശിപാര്‍ശകള്‍ ഭേദഗതികളോടെ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തിന്‍െറ തീരുമാനം. 2014 ജൂലൈ മുതല്‍ ഒമ്പത് ശതമാനം മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ശമ്പളവും അലവന്‍സും ഫെബ്രുവരി ഒന്ന് മുതല്‍ ലഭിക്കും. മിനിമം വേതനം 16,500 രൂപയായി നിജപ്പെടുത്തിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ശമ്പള കുടിശിക 2017 ഏപ്രില്‍ മുതല്‍ നാല് ഗഡുക്കളായി നല്‍കും. നിലവിലെ ഗ്രേഡുകള്‍ അതേപടി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. സ്പെഷ്യല്‍, റിസ്ക് അലവന്‍സുകളില്‍ 10 ശതമാനം വാര്‍ഷിക വര്‍ധന ലഭിക്കും. ജീവനക്കാര്‍ക്ക് ഒമ്പത് ശതമാനം ക്ഷാമബത്ത നല്‍കും. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അലവന്‍സുകള്‍ സംബന്ധിച്ച് ശമ്പള കമീഷന്‍െറ ശിപാര്‍ശകള്‍ നടപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടേതിന് ആനുപാതികമായി സര്‍വകലാശാല ജീവനക്കാരുടെയും ശമ്പളം പരിഷ്ക്കരിക്കും. സര്‍വകലാശാല പാര്‍ട്ടൈം ജീവനക്കാരുടെ ശമ്പളം 8,200 രൂപയാകും.
ശമ്പള പരിഷ്കരണത്തിന് 5277 കോടി രൂപയുടെ അധിക ബാധ്യതയാണ് കമീഷന് കണക്കാക്കിയിട്ടുള്ളത്. ഒമ്പതാം ശമ്പള പരിഷ്കരണ കമ്മീഷന് കണക്കാക്കിയിരുന്ന അധികബാധ്യത 1965 കോടിയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ അധികബാധ്യത 4377 കോടിയായിരുന്നു (2.23 മടങ്ങ്). ഈ വ്യത്യാസം എട്ടാം ശമ്പള പരിഷ്കരണത്തില്‍ രണ്ടിരട്ടിയും ഏഴാം പരിഷ്കരണത്തില്‍ 1.92 ഇരട്ടിയുമായിരുന്നു. മുമ്പ് പരിഷ്കരണങ്ങളിലെ വര്‍ദ്ധനവിന്‍െറ ശരാശരി തോത് അനുസരിച്ച് പുതിയ പരിഷ്കരണത്തിന്‍െറ ബാധ്യത 10767 കോടി രൂപ ആയിരിക്കും. ധനകാര്യ വകുപ്പിന്‍െറ സൂക്ഷമപരിശോധനയില്‍ ശമ്പളപരിഷ്കരണത്തിന്‍െറ അധിക ബാധ്യത 8122 കോടി ആണെന്ന് കണക്കാക്കിയിരിക്കുന്നത്. ശമ്പള പരിഷ്കരണം വഴി ഉണ്ടാവുന്ന അധികബാധ്യതയുടെ തോത് സാധ്യമായ ചെറിയ അളവില്‍ കുറകുന്നതിന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപ്രകാരം അധികബാധ്യത 7222കോടി രൂപയായിരിക്കും എന്നാണ് കണക്കാക്കിയിട്ടുള്ളത്.
അധ്യാപക പാക്കേജില്‍ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. പാക്കേജ് സംബന്ധിച്ച കോര്‍പറേറ്റ് മാനേജ്മെന്റുകളുമായുളള ധാരണ പാലിക്കും. ഈ വര്‍ഷം 1:30, 1:35 അധ്യാപക വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ അംഗീകരിക്കും. അടുത്ത അധ്യയനവര്‍ഷം 1:45 ആയിരിക്കും അനുപാതമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അധ്യാപക പാക്കേജില്‍ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. പാക്കേജ് സംബന്ധിച്ച കോര്‍പറേറ്റ് മാനേജ്മെന്റുകളുമായുളള ധാരണ പാലിക്കും. ഈ വര്‍ഷം 1:30, 1:35 അധ്യാപക വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ അംഗീകരിക്കും. അടുത്ത അധ്യയനവര്‍ഷം 1:45 ആയിരിക്കും അനുപാതമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പത്താം ശമ്പള പരിഷ്കരണം
- 01/07/2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണവും പെന്ഷന് പരിഷ്കരണവും നടപ്പിലാക്കും.
- പുതുക്കിയ ശമ്പളവും അലവന്‍സുകളും പെന്‍ഷനും ഫെബ്രുവരിയിലെ ശമ്പളത്തോടും പെന്‍ഷനോടുമൊപ്പം വിതരണം ചെയ്യും.
- പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും.
- പുതുക്കിയ ശമ്പളത്തോടൊപ്പം 01/01/2015 മുതല്‍ 3% ഉം 01/07/2015 മുതല്‍ 6% ഉം ക്ഷാമബത്ത നല്‍കും.
- 01/07/2014 മുതല്‍ 31/01/2016 വരെയുള്ള ശമ്പള/പെന്ഷന് കുടിശ്ശികകള്‍ 01/04/2017 മുതല്‍ 4 അര്‍ദ്ധവാര്‍ഷിക ഗഡുക്കളായി വിതരണം ചെയ്യും. ഈ കാലയളവിലേയ്ക്ക് പി.എഫ് പലിശനിരക്കില്‍ പലിശ നല്‍കും.
- മുന്‍കാല ശമ്പള പരിഷ്കരണങ്ങളില്‍ ശമ്പള കുടിശിക നാലു മുതല്‍ അഞ്ചു വരെ വര്‍ഷങ്ങള്‍ കൊണ്ടാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ രണ്ടര വര്‍ഷം കൊണ്ട് മുഴുവന്‍ കുടിശ്ശികയും പി.എഫില്‍ ലയിപ്പിക്കാതെ പലിശ ഉള്‍പ്പെടെ പണമായി നല്‍കും. പെന്ഷന് കുടിശ്ശികയും ഇതേരീതിയില്‍ നല്‍കും. ഇതാദ്യമായാണ് പെന്ഷന് കുടിശികയ്ക്ക് പലിശ നല്‍കുന്നത്.
- കാഷ്വല്‍ സ്വീപ്പര്‍മാരുടെ മിനിമം ശമ്പളം കമ്മീഷന് ശുപാര്‍ശചെയ്ത 5000 രൂപയില്‍ നിന്നും 6000രൂപയായി ഉയര്‍ത്തി നല്‍കും.
- തുല്യ ജോലിക്ക് തുല്യശമ്പളം എന്ന തത്വം അടിസ്ഥാനപ്പെടുത്തി ദിവസ വേതനക്കാരുടെ വേതനം അതാതു ശമ്പളസ്കെയിലിന്‍്റെ മിനിമത്തിന്‍്റേയും വിലസൂചികയിലെ മാറ്റത്തിന്‍്റേയും അടിസ്ഥാനത്തില്‍ 01/04/2016 മുതല്‍ ആനുപാതികമായി വര്‍ധിപ്പിച്ചു നല്‍കും. എല്ലാ സാമ്പത്തിക വര്‍ഷാരംഭത്തിലും ഇപ്രകാരം വേതനം പുതുക്കി നല്‍കും.
കമ്മീഷന് ശുപാര്‍ശകളില്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്
1.കമ്മീഷന് ശുപാര്‍ശ ചെയ്ത മാസ്റ്റര്‍ സ്കെയില്‍ മിനിമം 16500രൂപയാക്കി മറ്റ് മാറ്റങ്ങള്‍ ഇല്ലാതെ അംഗീകരിച്ചു. ടൈംസ്കെയിലുകളില്‍ കമ്മിഷന് ശുപാര്‍ശചെയ്ത പൊതു ഫോര്‍മുലയ്ക്ക് അനുസൃതമായി മാറ്റം വരുത്തി.
2.കമ്മീഷന് ശുപാര്‍ശചെയ്ത സ്കെയില്‍ ഉയര്‍ത്തിനല്‍കല്‍ നിലവിലെ 24040-38840 സ്കെയിലിന് താഴോട്ടുള്ള സ്കെയിലുകളില്‍ ഒരു ലെവല്‍ മാത്രമായി പരിമിതപ്പെടുത്തി. ടി സ്കെയിലുകള്‍ക്ക് മുകളിലേയ്ക്കുള്ള സ്കെയിലുകളില്‍ സ്കെയില്‍ വര്‍ദ്ധനവ് അനുവദിച്ചിട്ടില്ല.
3.പുതിയ ഹയര്‍ ഗ്രേഡുകള്‍ അനുവദിച്ചിട്ടില്ല. നിലവിലുള്ള ഹയര്‍ ഗ്രേഡുകളിലെ ശുപാര്‍ശ ചെയ്ത വര്‍ദ്ധന 2:1 (കുറഞ്ഞ സ്കെയിലുകള്‍ക്ക്), 3:1 (ഉയര്‍ന്ന സ്കെയിലുകള്‍ക്ക്, 24040-38840 മുതല്‍) എന്നിങ്ങനെ പരിമിതപ്പെടുത്തി. സ്കെയില്‍ വര്‍ദ്ധനവും റേഷ്യോ വര്‍ദ്ധനവും ഒരുമിച്ച് ശുപാര്‍ശചെയ്ത കേസുകളില്‍ ഒരു ലെവല്‍ സ്കെയില്‍ വര്‍ദ്ധനവ് മാത്രം അനുവദിച്ചിട്ടുണ്ട്.
മേല്‍പ്പറഞ്ഞ ഭേദഗതികളിലുടെ അധികബാധ്യത 900കോടി രൂപ കുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
- പരിഷ്കരണത്തിലൂടെ പുതിയ ശമ്പളം നിര്‍ണ്ണയിക്കുമ്പോള്‍ ജീവനക്കാര്‍ക്ക്കമ്മീഷന്‍ ശുപാര്‍ശചെയ്ത മിനിമം ആനുകൂല്യം 2000രൂപയും പരമാവധി ആനുകൂല്യം 12000 രൂപയും ഉറപ്പാക്കിയിട്ടുണ്ട്
- വീട്ടുവാടക അലവന്‍സ്, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് തുടങ്ങി മുഴുവന്‍ അലവന്‍സുകളും കമ്മീഷന് ശുപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും. ചില അലവന്‍സുകള്‍ക്ക് ശുപാര്‍ശയ്ക്ക്ഉപരിയായി 10% വാര്‍ഷിക വര്‍ദ്ധന അനുവദിക്കും.
- ജീവനക്കാരുടെ Earned Leave Surrender, LTC തുടങ്ങിയവ നിലവിലുള്ള രീതിയില്‍ തുടരും.
- പുതിയ ശമ്പള, പെന്ഷന് നിര്‍ണയത്തിന് കമ്മീഷന് സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിച്ചു. ശമ്പളത്തിന് 12% ഫിറ്റ്മെന്‍്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000രൂപ) ഒരോ വര്‍ഷ സര്‍വ്വീസിനും മ്മ % വെയിറ്റേജും നല്‍കും. പെന്ഷന് 18% ഫിറ്റ്മെന്‍്റ് ബെനിഫിറ്റ് നല്‍കും. ശമ്പളത്തിന്‍്റെ ഇന്‍ക്രിമെന്‍്റ് നിരക്കുകള്‍ കമ്മീഷന് ശുപാര്‍ശചെയ്ത അതേനിരക്കില്‍ നല്‍കും.
- DCRG പരിധി 7ല്‍ നിന്ന് 14 ലക്ഷമാക്കി ഉയര്‍ത്തി. മറ്റ് പെന്ഷന് ആനുകൂല്യങ്ങള്‍ തുടരും.
- Exgratia പെന്‍ഷന്‍കാര്‍ക്ക് DR കുടുംബപെന്‍ഷനും പുതുതായി അനുവദിക്കും.
- ഫുള്‍പെന്‍ഷനുള്ള സര്‍വ്വീസ് 30 വര്‍ഷമായി തുടരും.
- പ്രൊമോഷന് ശമ്പളനിര്‍ണയത്തിന് കമ്മീഷന് നിര്‍ദ്ദേശിച്ച ശുപാര്‍ശ അംഗീകരിച്ചു.
- സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രൊമോഷന്‍്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും. എന്നാല്‍ ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രൊമോഷനുകള്‍ക്കും സാധാരണ പ്രൊമോഷന്‍്റെ ശമ്പളനിര്‍ണയ ആനുകൂല്യങ്ങള്‍ നല്‍കും.
- 01/07/2014 ലെ പുതുക്കിയ മിനിമം ശമ്പളം 16500 രൂപയാണ്. കൂടിയത് 1,20,000 രൂപ.
- 01/07/2014 ലെ പുതുക്കിയ മിനിമം ശമ്പളം ചില പ്രധാന തസ്തികകളുടേത്
- LD Clerk 19000 രൂപ (നിലവില്‍ 9940 രൂപ),
- പോലീസ് കോണ്‍സ്റ്റബിള്‍ 22200 രൂപ (നിലവില്‍ 10480 രൂപ)
- LP/UP ടീച്ചര്‍ 25200 രൂപ (നിലവില്‍ 13210 രൂപ)
- ഹൈസ്കൂള്‍ ടീച്ചര്‍ 29200 രൂപ (നിലവില്‍ 15380 രൂപ)
- ഹയര്‍സെക്കന്‍്ററി ടീച്ചര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
- അസിസ്റ്റന്‍്റ് എന്‍ജിനീയര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
- അസിസ്റ്റന്‍്റ് സര്ജന് 51600 രൂപ (നിലവില്‍ 27140 രൂപ)
- സ്റ്റാഫ് നഴ്സ് 27800 രൂപ (നിലവില്‍ 13900 രൂപ)
- കമ്മീഷന് ശുപാര്‍ശപ്രകാരം ഓപ്ഷന് സമ്പ്രദായം അവസാനിപ്പിച്ചു. എല്ലാ ജീവനക്കാരും 01/07/2014 ന് പുതിയ ശമ്പളസ്കെയിലിലേയ്ക്ക് മാറും.
- അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി അനുവദിക്കും.
- കമ്മീഷന് ശുപാര്‍ശചെയ്ത പ്രകാരം സ്പെഷ്യല്‍പേ സമ്പ്രദായം അവസാനിപ്പിച്ചു. എന്നാല്‍ ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് തുടര്‍ന്നും അനുവദിക്കും.
- പാര്‍ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവില്‍ 4250 രൂപ) കൂടിയ ശമ്പളം 16460രൂപ (നിലവില്‍ 8400 രൂപ) യുമായി നിശ്ചയിക്കും.
- യൂണിവേഴ്സിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്കരിക്കും.
- ശമ്പള പരിഷ്കരണ ഉത്തരവ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി അനോമലി സെല്ലിനെ ചുമതലപെടുത്തും.
- കമ്മീഷന്‍്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടും ഒന്നാംഘട്ട റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകളും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മറ്റിയെ നിയമിക്കും.
2016 ജനുവരി 24, ഞായറാഴ്ച
PAY REVISION ORDER
- GO (P) No -7/2016 Dated 20-1-16 - REVISION OF PAY AND ALLOWANCES
- PAY REVISION SOFTWARES
- PAY FIXATION CONSULTANT Version 1.30 Software prepared by SAFEEQ M P, K W A, Kozhikode /// User Guide for Pay Fixation Consultant
- PAY FIX @ 2014 Version 2.01 (Updated on 23-1-16): Software prepared by GIGI VARUGHEASE
- PAY FIXATION ASSISTANT by Shri. Shijoy James Thalakkottur, Intelligence Inspector, Commercial Taxes
- സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം സംബന്ധിച്ച് മന്ത്രിസഭ തീരുമെടുത്തു. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനു പകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്‍കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക. പത്തുവര്ഷത്തിലൊരിക്കല് ശമ്പളം പരിഷ്കരിച്ചാല്‍ മതിയെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
- ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
- പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മാസത്ത ശമ്പളം ലഭിക്കും
- DA as on 01/07/2014- Nil
DA as on 01/01/2015- 3%,
DA as on 01/07/2015- 6%
ആകെ ഡി.എ 6% - വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
- സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവയ്ക്ക് 10% വാര്‍ഷിക വര്‍ദ്ധന
- HRA, CCA ഇവ കമ്മീഷന് ശുപാര്‍ശ പ്രകാരം. (HRA ശുപാര്‍ശ ചുവടെ)
- 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികയ്ക്ക് PF നിരക്കില്‍ പലിശ
- ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
- DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
- ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
- പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
- മറ്റുതീരുമാനങ്ങള്‍:
- വീട്ടുവാടക അടക്കം മുഴുവന്‍ അലവന്‍സുകളും കമ്മീഷന് ശുപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും.
- സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് എന്നിവയില്‍ ശുപാര്‍ശയില്‍ നിന്ന് 10 ശതമാനം വാര്‍ഷിക വര്‍ദ്ധന.
- പെന്‍ഷന്‍കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അംഗീകാരം. വിശദാംശങ്ങള്‍ ധനവകുപ്പ് തീരുമാനിക്കും.
- പുതുക്കിയ ശമ്പളത്തോടൊപ്പം 2015 ജനവരി ഒന്നുമുതലുള്ള 3 % ഉം 2015 ജൂലായ് മുതലുള്ള 6% ഉം ക്ഷാമബത്തയും.
- ഇതാദ്യമായി പെന്ഷന് കുടിശ്ശികയ്ക്ക് പലിശ.
- ലീവ് സറണ്ടര്‍, എല്‍.ടി.സി എന്നിവ തുടരും.
- ശമ്പളത്തിന് 12% ഫിറ്റ്മെന്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000രൂപ) ഒരോ വര്‍ഷ സര്‍വ്വീസിനും അരശതമാനം വെയിറ്റേജ്.
- പെന്ഷന് 18% ഫിറ്റ്മെന്റ് ബെനിഫിറ്റ്.
- ഡി.സി.ആര്.ജി പരിധി ഏഴില്‍ നിന്ന് 14 ലക്ഷമാക്കി.
- മറ്റ് പെന്ഷന് ആനുകൂല്യങ്ങള്‍ തുടരും.
- എക്സ്ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് ഡി.ആറും കുടുംബപെന്‍ഷനും പുതുതായി അനുവദിക്കും.
- സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രൊമോഷന്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും.
- ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രൊമോഷനുകള്‍ക്കും സാധാരണ പ്രൊമോഷന്റെ ശമ്പളനിര്‍ണയ ആനുകൂല്യങ്ങള്‍ നല്‍കും.
- അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി.
- ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് സ്പെഷല്‍പേ സമ്പ്രദായംതുടരും.
- പരാതി പരിശോധിക്കാന്‍ അനോമലി സെല്‍.
Sl.No Pay Range B2 Class Cities&above Other Cities/Town Other Places 1 16500-26500 1500 1250 1000 2 27150-42500 2000 1500 1250 3 43600-68700 2500 1750 1500 4 70350 & above 3000 2000 1750
2015 ഡിസംബർ 18, വെള്ളിയാഴ്ച
2015 ഡിസംബർ 12, ശനിയാഴ്ച
GSTU KASARAGOD SUB DIST CONFERENCE
ജി എസ് ടി യു കാസർഗോഡ് ഉപജില്ലാ സമ്മേളനം ജില്ലാ
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ
ശ്രീപാദൂർ കുഞ്ഞാമു ഹാജി ഉദ്ഘാടനം ചെയ്യുന്നു: ----
2015 ഡിസംബർ 9, ബുധനാഴ്ച
2015 നവംബർ 20, വെള്ളിയാഴ്ച
Kerala State School Sasthrolsavam 2015-16
Kerala State School Sasthramela 2015-16
State Sasthrolsavam - Program Notice and Schedule
State Sasthrolsavam - Identity Card Format

State Sasthrolsavam - Program Notice and Schedule
State Sasthrolsavam - Identity Card Format

2015 സെപ്റ്റംബർ 21, തിങ്കളാഴ്ച
2015 ഓഗസ്റ്റ് 17, തിങ്കളാഴ്ച
2015 ഓഗസ്റ്റ് 13, വ്യാഴാഴ്ച
2015 ഓഗസ്റ്റ് 9, ഞായറാഴ്ച
NEW ORDERS AND CIRCULARS
18-12-15
17-12-15
16-12-15
14-12-15
3-12-15
2-12-15
24-11-15
23-11-15
13-11-15
9-11-15
6-11-15
5-11-15
19-10-15
16-10-15
9-10-15
5-10-15
2-10-15
1-10-15
30-9-15
27-9-15
25-9-15
23-9-15
20-9-15
19-9-15
12-9-15
11-9-15
10-9-15
1-9-15
27-8-15
20-8-15
17-8-15
7-8-15
7-8-15
3-8-15
14-5-15
13-7-15
10-7-15
6-7-15
1-7-15
17-12-15
16-12-15
- Circular- ഡിസംബര്‍ 19 ന് മുമ്പ് ജീവനക്കാരുടെ KASEPF അക്കൗണ്ട് നമ്പരുകള്‍ GAINPF സൈറ്റില്‍ പ്രധാനാധ്യാപകര്‍ വെരിഫൈ ചെയ്യണമെന്ന നിര്‍ദേശം /// Government Aided Institution's PF System Website /// User Manual
- Circular- അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും വസ്ത്രധാരണ സ്വാതന്ത്ര്യം സംബന്ധിച്ച്
14-12-15
- SPARK - Online Leave Application Enabled
- കോഴിക്കോട് ജില്ലയില്‍ സ്കൂള്‍തല മന്ത് രോഗ നിര്‍ണ്ണയ പരിപാടി 2015
- Circular - Finance Department forwarding the Circular of CBDT on Tax Deduction at Source.
- Notification- കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
- കല, കായികാരോഗ്യ, പ്രവൃത്തിപഠന വിഷയങ്ങളുടെ ടേം വിലയിരുത്തല്‍ - മാര്‍ഗനിര്‍ദേശങ്ങള്‍
- അര്‍ദ്ധ വാര്‍ഷിക പരീക്ഷ - വെള്ളിയാഴ്ചത്തെ പരീക്ഷാസമയ പുനക്രമീകരണം
- ഹരിത വിദ്യാലയാ പുരസ്കാരം 2015 - അപേക്ഷ ക്ഷണിച്ചു.
- New Post on INCOME TAX 2015-16
- Circular- സെന്‍സസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തന സമയങ്ങള്‍ ഒഴിവാക്കി നടത്തുന്നത് സംബന്ധിച്ച്
- തൈപ്പൊങ്കല്‍ - കൊല്ലം ജില്ലക്ക് കൂടി പ്രാദേശിക അവധി
- Circular- എല്ലാ വിദ്യാര്‍ഥികള്‍ക്കും UID ലഭ്യമാക്കുന്നത് സംബന്ധിച്ച്
- Circular- പൊതുസ്ഥലമാറ്റം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം.
- GO- നിയമനാധികാരികള്‍ ഒഴിവുകള്‍ E-Vacancy Software സംവിധാനത്തിലൂടെ നല്കാന് നിര്‍ദേശം
- Circular- മനുഷ്യാവകാശ ദിനാചരണം - December 10
- ഉച്ചഭക്ഷണ പദ്ധതി - പാചക തൊഴിലാളികള്‍ക്ക് 1110 രൂപ ഉത്സവബത്ത അനുവദിച്ചു.
- Circular- രണ്ടാം പാദവാര്‍ഷിക പരീക്ഷ - LPസ്കൂളുകളില്‍ സംസ്കൃതപരീക്ഷ സംബന്ധിച്ച്
- Teachers Text Volume II - Std 2 - മലയാളം, പരിസരപഠനം, ഗണിതം // English Vol - 1,2
- അറിയിപ്പ്- ഏതെങ്കിലും രണ്ടാം വാള്യം പാഠപുസ്തകങ്ങള്‍ കിട്ടാനുള്ള സ്കൂളുകള്‍ക്ക്
- മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരും ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കമെന്ന നിര്‍ദേശം.
- GO- പുസ്തക പ്രസിദ്ധീകരണത്തിനും അഭിനയിക്കുന്നതിനും വ്യവസ്ഥ രൂപീകരിച്ച ഉത്തരവ് റദ്ദ് ചെയ്തു.
24-11-15
- സ്കൂളുകളില്‍ സഞ്ചയിക പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്
- Circular - സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്ന നിര്‍ദേശം
- Circular - അര്‍ദ്ധ വാര്‍ഷിക പരീക്ഷ സംബന്ധിച്ച് /// LP / UP Timetable /// HS Timetable
- November 26- National Constitution Day : ഭരണഘടനയുടെ ആമുഖം അസ്സംബ്ലിയില്‍ വായിക്കണമെന്ന നിര്‍ദേശം
- Scout and Guides : സാന്ത്വന സന്ദേശയാത്ര സംബന്ധിച്ച്
- Fake Admission under EW and Disadvantaged Grpup Quota, regarding
23-11-15
- Circular - കറന്‍സി നോട്ടുകള്‍ ദുരുപയോഗപ്പെടുത്തരുതെന്ന നിര്‍ദേശം
- സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തില്‍
- Circular - സംസ്ഥാന ഐ ടി മേള സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- സംസ്ഥാന സ്കൂള്‍ കലോത്സവം - വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു
- Circular - Tax Deduction at Source - Detailed Statement of anticipatory Income called for.
- Revised Half Yearly Examination Timetable L P / U P /// Highschool
- Download-വിലയിരുത്തല്‍ സമീപനം മാര്‍ഗരേഖ 2015 - പ്രൈമറി തലം
- Circular - One Office One DDO - Clarification dated 17-11-15
- Circular - മനുഷ്യാവകാശ ദിനാചരണം - ഡിസംബര്‍ 10 / പ്രതിജ്ഞ്യ
- ദേശീയ ദിനാഘോഷങ്ങളിലെ ജീവനക്കാരുടെ പങ്കാളിത്തം - മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
- Group Personnel Accident Insurance Scheme 2016 - പ്രീമിയം നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും /// GO
- ന്യൂമാത്സ് പരീക്ഷ നവംബര്‍ 21 ന്
- State Sasthrothsavam 2015 - Program Notice
- GO - (P) No.525/2015 Fin Dtd:18-11-15 - D. A. 92 ശതമാനമായി ഉയര്‍ത്തിയ ഉത്തരവ്
- വിദ്യാരംഗം 2015-16 : Guidelines /// Module L P /// Module U P /// Module H S /// Annexure I /// Annexure II
- നവംബര്‍ 28 നുള്ള ക്ലസ്റ്റര്‍ ട്രെയിനിംഗ് നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- One Office One DDO - Step by Step instructions to generate Bills of Gazatted Officers by DDO.
- CV Raman Essay Writing Competition - Results.
- SASTHROTHSAVAM 2015-16 - I D CARD /// RESULTS /// ID Card for State Mela
- വിദ്യാ സമുന്നതി സ്കോളര്‍ഷിപ്പ് - മുന്നോക്ക സമുദായത്തിലെ HS, HSS വിദ്യാര്‍ഥികള്‍ക്ക്
13-11-15
- GO - Guidelines for Processing Salary and other entitlements of Employees through SPARK.
- Departmental Test - January 2016 - Notification. Last date to apply: Dec 9. /// Departmental Test Results - July 2015
- സ്കൂള്‍ കലോത്സവം - Model Entry Form /// Item Codes /// Manual
9-11-15
- KASEPF - GAIN PF - അക്കൗണ്ട് നമ്പറുകളുടെ കൃത്യത പരിശോധിക്കല്‍
- Special School Kalothsavam 2015 - Programme Notice /// Stage and Events /// Route Map
- സംസ്ഥാന തല NTS, NMMS പരീക്ഷകള്‍ നടക്കുന്ന സ്കൂളുകളില്‍ 11 ന് ഉച്ച വരെ അവധി. /// പരീക്ഷ സെന്ററുകള്‍
- ക്വിസ് മത്സരം നടത്താനുള്ള അനുമതി
- Circular - Model Residential School Transfer & Posting
6-11-15
5-11-15
- New post on Preparation and Submitting of 10 E Form in E Filing Portal.
- GO - Leave Benefit to Part Time Teachers having less than 2 years continuous service - Modified
- GO - Drawing Teachers Qualification - modified
- ബി പി എല്‍ സര്‍ട്ടിഫിക്കറ്റ് - ചുമതല ബി ഡി ഓ മാര്‍ക്ക്
- Link of E Resource Management System by DIET Kasargode
- സുവര്‍ണം സംസ്ഥാനതല ചിത്ര രചന മത്സരം
- Circular - സ്പെഷലിസ്റ്റ് അധ്യാപകരുടെയും ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കിയ പ്രധാനാധ്യാപകരുടെയും വിവര ശേഖരണം
- സ്നേഹപൂര്‍വ്വം പദ്ധതി - ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിനുള്ള തിയ്യതി നവംബര്‍ 30 വരെ നീട്ടി
- GO - Electronic Treasury - Salary through Bank Account of Employees - Integration with E-Kuber portal of RBI.
- ക്ലസ്റ്റര്‍ പരിശീലനം 31 നു രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ക്രമീകരിച്ച് നടത്തുവാന്‍ DPI നിര്‍ദേശം
- Circular - അച്ചടക്ക നടപടി മൂലം പഠനം മുടങ്ങുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന നിര്‍ദേശം
- GO - GIS - അംഗത്വം നല്‍കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി.
- Pre Metric Minority Scholarship 2014-15 - ബാങ്ക് അക്കൗണ്ടുകള്‍ 31-10-15 ന് 5 മണിക്ക് മുമ്പ് അപ്ഡേറ്റ് ചെയ്യാത്തവര്‍ക്കെതിരെ നടപടി. /// Instructions to Edit bank account Details /// WEBSITE TO EDIT THE BANK ACCOUNT DETAILS
- Circular - ഒക്ടോബര്‍ 31 - ദേശീയ പുനരര്‍പ്പണ ദിവസം - നിര്‍ദേശങ്ങള്‍
- മുസ്ലിം കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരുടെ 31-10-15 ലെ ക്ലസ്റ്റര്‍ പരിശീലനം സംബന്ധിച്ച്
- Sample Application Forms - Sub District Sasthramela //Science Fair ///Mathematics Fair ///Social science Fair /// Work Experience Fair (On the Spot) ///Work Experience Fair (Exhibition)///IT Fair
- പോസ്റ്റല്‍ വോട്ട് തപാല്‍ മാര്‍ഗം അയക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- പോസ്റ്റല്‍ വോട്ട് തപാല്‍ മാര്‍ഗം അയക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ II
- തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്
- GO - KSR Part III - Modifying the priority for Nominations in Rule 71.
- GO- SPARK - Centralised Salary Processing - Authorising a Master DDO who can draw and disburse the salary of any employee.
- GO- തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി
- സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവം 2015
- Circular- 100 കുട്ടികളില്‍ കൂടുതലുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷല്‍ സ്കൂളുകള്‍ക്ക് Aided പദവി അനുവദിക്കുന്നത് സംബന്ധിച്ച് - അപേക്ഷ
- ഊര്‍ജ്ജ സംരക്ഷണ ദിനാചരണം - ഡിസംബര്‍ 11
- Circular - സ്കൂള്‍ ലൈബ്രറികളില്‍ തളിര് മാസിക വരുത്തുന്നത് സംബന്ധിച്ച്
- ശിശുദിനത്തിന്റെ ഭാഗമായി തേജസ് ദിനപത്രത്തിന് സ്കൂളുകളില്‍ ക്വിസ് നടത്തുന്നതിനുള്ള അനുമതി
- കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വെബ് സൈറ്റ് /// Youtube video - Commissioning of Electronic Voting Machine ///വീഡിയോ 2 - Poll Process /// വീഡിയോ 3 - Counting of Votes /// ഉത്തരവുകള്‍
- Reposting - Circular dated 14-5-2015 - Procedure for Response to Arrear Demand by Tax Payer and verification and correction of demand by assessing Officers
- Notification - S S L C Examination - March 2016
- Circular - OEC വിദ്യാര്‍ഥികള്‍ക്കുള്ള ലംപ് സം ഗ്രാന്റ് വിതരണം
- Circular -മലയാളം ശ്രേഷ്ഠ ഭാഷാദിനാഘോഷം, ഭരണഭാഷാവാരാഘോഷം - നവംബര്‍ 1 - നിര്‍ദേശങ്ങള്‍
19-10-15
- പോസ്റ്റല്‍ ബാലറ്റുകള്‍ അയയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- GO- 2016 ലെ പൊതു അവധി ദിവസങ്ങള്‍
- GO - അംഗപരിമിതിയുള്ള കുട്ടികള്‍ക്കുള്ള പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് /// WEBSITE
- Circular - സര്‍ക്കാര്‍ ജീവനക്കാര്‍ ബാഡ്ജ് ധരിക്കണമെന്ന നിര്‍ദേശം
16-10-15
- പാഠപുസ്തകവിവരങ്ങള് ഓണ്‍ലൈന്‍ എന്‍ട്രി നടത്താത്ത പ്രധാനധ്യാപകരില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുന്നത് സംബന്ധിച്ച് /// സ്കൂളുകളുടെ ലിസ്റ്റ്
- SSLC 2016 - Concessions to CWSN (Notification - English) /// (Malayalam) /// Certificate (Annexure 2)
- HS IT അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Notification - Income Tax - Deduction under section 80 DDB Amended
- GO - ഒക്ടോബര്‍ 21 - പൂജ വെയ്പ്പിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
- Circular - ജല സംരക്ഷണം പെയിന്റിംഗ് മത്സരം - നിര്‍ദേശങ്ങള്‍
- Circular- സ്കൂള്‍ ലൈബ്രറികളില്‍ തളിര് മാസിക വരുത്തുന്നത് സംബന്ധിച്ച്
- Circular - സൈബര്‍ സുരക്ഷ പ്രതിജ്ഞ്യ - നിര്‍ദേശങ്ങള്‍
- പൂജ വയ്പ്പ് - സ്കൂളുകള്‍ക്ക് ഒക്ടോബര്‍ 21 ന് അവധി
- ഓ ഇ സി ലംപ് സം ഗ്രാന്റ് വിതരണം 2015-16
- തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് - ജനപ്രതിനിധികളാകുന്ന അധ്യാപകര്‍ ശൂന്യവേതന അവധി എടുക്കണം.- ബാലാവകാശ കമ്മീഷന്
- K TET, CET എഴുതുന്ന കാഴ്ച വൈകല്യമുള്ള പരീക്ഷാര്‍ത്ഥികള്‍ക്ക് ഇളവുകള്‍
- Circular - Formation of Innovation Clubs in Schools.
9-10-15
- പാഠപുസ്തകങ്ങള്‍ ലഭിച്ച കണക്ക് 12-10-15 ന് മുമ്പ് രേഖപ്പെടുത്താത്തവര്‍ക്ക് എതിരെ നടപടി
- കുട്ടികളുടെ എട്ടാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസ്സ്
- GO - LSS, USS തുക വര്‍ദ്ധിപ്പിച്ച ഉത്തരവ്
- Minutes - QIP Monitoring Committee on 28-09-2015
- സൈനിക സ്കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.
5-10-15
- OBC Pre Metric Scholarship - Notification /// Application Form /// Website
- Letter from DPI - മുഴുവന്‍ കുട്ടികളെയും അക്ക, അക്ഷര ജ്ഞ്യാനമുള്ളവരാക്കുന്നത് സംബന്ധിച്ച്
2-10-15
1-10-15
30-9-15
27-9-15
25-9-15
23-9-15
P F Loan Application Creator Version 1.8 // Version 1.7
- വന്യ ജീവി വാരാഘോഷം 2015 - വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ .
- K TET ഹാള്‍ടിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.
- Circular- പോസ്റ്റ് മെട്രിക് / പ്രീ മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ പഠനനിലവാരം അവലോകനം ചെയ്യുന്നത് സംബന്ധിച്ച്
20-9-15
19-9-15
- GIS- അറിയിപ്പ് // GO-വരിസംഖ്യ നിരക്ക് // നോമിനഷന്‍ ഫോം // (ഷെഡ്യൂള്‍) ഫോം 2 //
- Circular- ഒക്ടോബര്‍ 15 നകം മുഴുവന്‍ കുട്ടികളുടെയും UID/EID എടുത്ത് ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കണം // WEBSITE
- GO- അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം- സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിച്ച ഉത്തരവ്
- സെപ്റ്റംബര്‍ 25 വെള്ളി അവധി
- GO- ഉച്ചഭക്ഷണ പദ്ധതി - നൂണ് മീല്‍ ഓഫീസര്‍, എ ഇ ഒ മുതലായവരുടെ ചുമതലകള്‍ പുനര്‍നിര്‍ണ്ണയിച്ചു
- Circular- സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി നടത്തിപ്പ് സംബന്ധിച്ച്
- GO- സ്പെഷല്‍ സ്കൂളുകളിലെ അന്ധ, ബധിര വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം - വരുമാന പരിധി ഉയര്‍ത്തി.
- Circular- പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ്- 18-9-15 ന് 5 മണി വരെ upload ചെയ്യാന്‍ സമയം
- GO- തൈപ്പൊങ്കല്‍ - 5 ജില്ലകളില്‍ 15-1-16 ന് പ്രാദേശിക അവധി
- Circular- ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതി
12-9-15
11-9-15
10-9-15
- ശിശുദിന സ്റ്റാമ്പ് - ചിത്രരചനകള്‍ ക്ഷണിച്ചു- മാര്‍ഗ നിര്‍ദേശങ്ങള്‍
- Circular- റോഡ് സുരക്ഷ സംബന്ധിച്ച് അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി
- Circular- KASEPFല്‍ നിന്നും വായ്പ അനുവദിക്കുന്നത് സംബന്ധിച്ച്
- State Level Science, Mathematics, Environment Exhibition 2015-16 Guidelines
- GO- Compassionate employment Scheme - Regularisation of persons appointed in posts created in supernumerarily
- രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ - കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
- GO- Introducing "One Office, One DDO"- SDO മാരുടെ ശമ്പളബില്‍ തയ്യാറാക്കലും, TDS കുറയ്ക്കലും മറ്റും അതാത് ഓഫീസിലെ DDO മാര്‍ വഴി.
- Circular- എല്ലാ കുട്ടികളെയും UIDയുടെ പരിധിയില്‍ കൊണ്ടവരുന്നത് സംബന്ധിച്ച്
- GO- മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അവസരത്തില്‍ TC അനുവദിക്കുന്നത് സംബന്ധിച്ച്
- നവോദയ വിദ്യാലയം - ആറാം ക്ലാസ് പ്രവേശന ടെസ്റ്റ്
- Circular- സ്ഥാപനങ്ങളില്‍ 'പുകവലി പാടില്ല' എന്ന ബോര്‍ഡ് സ്ഥാപിക്കല്‍
- GO- സ്പെഷല്‍ സ്കൂളുകള്‍ക്ക് Aided പദവി നല്‍കുന്നതിനുള്ള നിബന്ധനകള്‍
- GO - SSAയുടെ കീഴിലെ IED റിസോഴ്സ് ടീച്ചര്‍മാരെ നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ്
- CBDT Circular Dated 2-9-15 - ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യാനുള്ള തിയ്യതി സെപ്റ്റംബര്‍ 7 വരെ നീട്ടി.
- വാര്‍ത്ത- ദാമ്പത്യത്തര്‍ക്കങ്ങളുള്ളവരുടെ കുട്ടികള്‍ക്ക് TC അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
1-9-15
27-8-15
- NOON FEEDING PLANNER 1.7 Updated with new Cooking Charge.// (Check the correctness of the documents before submitting. If there is any error, call 9495050552)
- GO- സെപ്റ്റംബര്‍ 2 തിയ്യതിയിലെ പണിമുടക്ക് - Dies Non - മറ്റു നിര്‍ദേശങ്ങള്‍
- JRC സ്റ്റേറ്റ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍
20-8-15
17-8-15
- Circular - സ്റ്റാഫ് ഫിക്സേഷന് 2015-16 - നിര്‍ദേശങ്ങള്‍ /// PROFORMA SF-I & SF-II (Only for Educational Offices)
- GO(P)No.361/15 Dtd13-8-15 - ഫെസ്റ്റിവല്‍ അലവന്‍സ് 200 രൂപ വര്‍ദ്ധിച്ച ഉത്തരവ്
- Circular - SSA Teachers Grant 2015-16 - വിതരണം സംബന്ധിച്ച്
- ഒന്നാം പാദവാര്‍ഷിക പരീക്ഷ - പ്രാദേശികമായി മാറ്റിവച്ചാല്‍
- GO - ഓണത്തോടനുബന്ധിച്ച് ശമ്പളം 18 മുതല്‍
- GO - ഓണത്തോടനുബന്ധിച്ച് 5 കിലോ സ്പെഷല്‍ അരി.
- K TET October 2015 - Notification // online Application Site.
- Time Table - First Terminal Examination 2015-16
- Circular - 2015 സ്വാതന്ത്ര്യദിനാഘോഷം - നിര്‍ദേശങ്ങള്‍
- GO(P) No.337/15Fin Dtd 7-8-15- ഫെസ്റ്റിവല്‍ അലവന്‍സ് / ബോണസ് 2015.
- GO(P) No.338/15Fin Dtd 7-8-15 - ഓണം അഡ്വാന്‍സ് 2015.
- Circular - കുട്ടികളുടെ ബാഗിന്റെ അമിതഭാരം കുറയ്ക്കുന്നത് സംബന്ധിച്ച്
- GO - ശാസ്ത്രോത്സവം സ്വര്‍ണ്ണക്കപ്പ് - "ഡോ. ഏ പി ജെ അബ്ദുള്‍കലാം സ്വര്‍ണ്ണക്കപ്പ്"
7-8-15
- GO(P) No.335/2015 Fin Dated7-8-15 - ഡി. എ 86 ശതമാനമായി വര്‍ദ്ധിപ്പിച്ച ഉത്തരവ്
- Internal Support Mission (ISM) പുതിയ നിര്‍ദേശങ്ങള്‍
- Circular- ഉച്ചഭക്ഷണ പദ്ധതി - ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
- ദേശീയ സമ്പാദ്യ പദ്ധതി - സ്കൂള്‍ സഞ്ചയിക സ്കീം പ്രോത്സാഹന അലവന്‍സ്
- GO- അധ്യാപക പാക്കേജുകള്‍ സംബന്ധിച്ച ഉത്തരവുകള്‍ പിന്‍വലിച്ചു കൊണ്ട് തസ്തിക നിര്‍ണ്ണയവും സംരക്ഷണ ആനുകൂല്യവും സംബന്ധിച്ച ഉത്തരവ്.
- സംസ്കൃത ദിനാഘോഷം 2015 - പ്രതിജ്ഞ്യ
- GO- സമാശ്വാസ തൊഴില്‍ ദാന പദ്ധതി - വാര്‍ഷിക വരുമാന പരിധി പുനര്‍നിര്‍ണ്ണയിച്ചു.
- സെറ്റ് ജൂണ്‍ 2015 പരീക്ഷാഫലം
7-8-15
- GO(P) No.335/2015 Fin Dated7-8-15 - ഡി. എ 86 ശതമാനമായി വര്‍ദ്ധിപ്പിച്ച ഉത്തരവ്
- Internal Support Mission (ISM) പുതിയ നിര്‍ദേശങ്ങള്‍
- Circular- ഉച്ചഭക്ഷണ പദ്ധതി - ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
- ദേശീയ സമ്പാദ്യ പദ്ധതി - സ്കൂള്‍ സഞ്ചയിക സ്കീം പ്രോത്സാഹന അലവന്‍സ്
- GO- അധ്യാപക പാക്കേജുകള്‍ സംബന്ധിച്ച ഉത്തരവുകള്‍ പിന്‍വലിച്ചു കൊണ്ട് തസ്തിക നിര്‍ണ്ണയവും സംരക്ഷണ ആനുകൂല്യവും സംബന്ധിച്ച ഉത്തരവ്.
- സ്വാതന്ത്ര്യ ദിനാഘോഷം - മാര്‍ഗനിര്‍ദേശങ്ങള്‍
- സംസ്കൃത ദിനാഘോഷം 2015 - പ്രതിജ്ഞ്യ
- GO- സമാശ്വാസ തൊഴില്‍ ദാന പദ്ധതി - വാര്‍ഷിക വരുമാന പരിധി പുനര്‍നിര്‍ണ്ണയിച്ചു.
- സെറ്റ് ജൂണ്‍ 2015 പരീക്ഷാഫലം
3-8-15
- Action Plan for Club Activities 2015-16 ( Social Science, Science, Maths)
- Circular - മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം.
- Pre Metric Minority Scholarship - സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച്
- Circular - വിദ്യാര്‍ഥികളുടെ വസ്ത്രധാരണം സംബന്ധിച്ച്
- Circular - സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2015-16
- കൈരളി വിജ്ഞ്യാന പരീക്ഷ 2015 - 16
- Circular - Self Attestation of Documents
- Circular - ദേശീയ അധ്യാപക ദിനം 2015-16 നടത്താനുദ്ദേശിക്കുന്ന പരിപാടികൾ.
- പ്രീ മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് - അക്കൗണ്ട് നമ്പർ എഡിറ്റ് ചെയ്യാനും പരിശോധിക്കാനും.
14-5-15
13-7-15
10-7-15
- Circular - ക്ലസ്റ്റർ പരിശീലനം ജൂലൈ 21 മുതൽ 28 വരെ - നിർദേശങ്ങൾ
- GO- എയിഡഡ സ്കൂളുകൾക്ക് യൂനിഫോമിന് തുക അനുവദിച്ച ഉത്തരവ്.
6-7-15
- Circular - പാഠപുസ്തകവിതരണം 2015-16 - പുതിയ നിർദേശങ്ങൾ
- പത്രക്കുറിപ്പ്- സ്കൂളുകളിലെത്തിയ പാഠപുസ്തകങ്ങൾ
- GO - അറബി,ഉർദു അധ്യാപക പരീക്ഷ കോഴ്സുകളിൽ ടീച്ചിംഗ് പ്രാക്ടീസ്
1-7-15
- Circular - പ്രീ മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് - പ്രധാനാധ്യാപകർക്കുള്ള നിർദേശങ്ങൾ // വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള നിർദേശങ്ങൾ
- Circular - പ്രീ മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് - അപേക്ഷകർക്കുള്ള നിർദേശങ്ങൾ /// APPLICATION FORM
- Circular & Application - OEC പ്രീ മെട്രിക് സ്കോളർഷിപ്പ് 2015-16 // നിർദേശങ്ങൾ
- Circular - INTERNAL SUPPORT MISSION (ISM) പ്രവർത്തനം സംബന്ധിച്ച്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





























