2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

GANDHI QUIZ

ജി.എസ്.ടി.യു കാസര്‍കോട് ഉപജില്ല ഗാന്ധിക്വിസ് 

മത്സരവിജയികള്‍ 


2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

ഓണപ്പരീക്ഷ -ടൈംടേബിളില്‍ മാറ്റം


*അധ്യാപകദിനമായ സെപ്റ്റംബര്‍ 5 ന് രാവിലെ നടത്താന്‍ നിശ്ചയിച്ച 
ഏഴാം ക്ളാസിലെ ഗണിതം,നാലാം ക്ളാസിലെ മലയാളം എന്നീ പരീക്ഷകള്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചു.അന്നേ ദിവസത്തെ മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല .

വാഹന പണിമുടക്ക്‌ മൂലം *04.09.2013 ലെ പരീക്ഷകള്‍ 23.09.2013 ലേക്കു മാറ്റി.

*വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ 09.09.2013 ലെ പരീക്ഷ 24.09.2013 ലേക്കു മാറ്റാന്‍ തീരുമാനം.

*13.09.2013 ന് സ്ക്കൂളുകളില്‍ ഓണാഘോഷപരിപാടികള്‍ നടത്തും

സെപ്റ്റംബര്‍ അഞ്ചു - ഗുരു വന്ദനം

ഗുരു വന്ദനത്തിന്റെ ഭാഗമായി കാസറഗോഡ് ഉപ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപജില്ലയിലെ സീനിയറായ അധ്യാപക നേതാവ് ശ്രീ കരിച്ചേരി നാരായണന്‍ മാസ്റ്ററെ ആദരിക്കുന്നു 

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

സൗജന്യ യൂണിഫോം വിതരണം

സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് (Girls + BPL Boys) സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നു .2013 ഓഗസ്റ്റ്‌ 29 നു അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍ eligible ആയ studentsന്റെ strength ഓണ്‍ലൈന്‍ ആയി രേഖപെടുത്തേണ്ടതാണ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികളുടേയും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടേയും എണ്ണം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്കൂളിലുളള പെണ്‍കുട്ടികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടെ എണ്ണം ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടതുമാണ്. യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.





2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

2013, ജൂലൈ 10, ബുധനാഴ്‌ച

വ്യാഴാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

P+S+Muhammed+Sageer
കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് വ്യാഴാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറാണ് അവധി പ്രഖ്യാപിച്ചത്.

2013, ജൂലൈ 7, ഞായറാഴ്‌ച

UID LAST DATE 10/07/2013

സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയം 10.07.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.
സ്കൂളുകള്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുമ്പോള്‍തന്നെ ഹെഡ്മാസ്റ്റര്‍ Verify ചെയ്യേണ്ടതും അതത് AEO/DEO Confirmation നടത്തേണ്ടതുമാണ്. 10.07.2013 നു ശേഷം ഇതിനുളള അവസരം ഉണ്ടായിരിക്കുന്നതല്ല.

2013, ജൂൺ 28, വെള്ളിയാഴ്‌ച


UID Site ല്‍ ഡാറ്റ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയ്യതി ജൂലൈ 6
UID Data Entry 2013 സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള 
സമയം 06.07.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.

UID Site

2013, ജൂൺ 21, വെള്ളിയാഴ്‌ച

UID ENTRY


UID ENTRY LAST DATE 30 /06/ 2013

സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള

 സമയം 30.06.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു

2013, ജൂൺ 19, ബുധനാഴ്‌ച

UID Data Entry Site (Last Date for schools : 24-06-2013)

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടത്തുന്ന സ്റ്റാഫ് 

ഫിക്‌സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളില്‍ നിന്ന് 

ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള തീയതി ഈ മാസം

 24 വരെ നീട്ടി. സ്‌കൂളുകളില്‍ നിന്ന് ഡാറ്റാ എന്‍ട്രി

 പൂര്‍ത്തിയാക്കി പ്രിന്റൗട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ

 ഓഫീസര്‍ക്ക് പരിശോധനയ്ക്കായി സമര്‍പ്പിക്കണം.

HIGHSCHOOL HM ,AEO PROMOTION AND POSTINGS LIST

1 Promotion and Postings of

officers in the cader of Heads

 of Departmental High

Schools/AEO's/TTIs (2)


 Promotion and Postings of

officers in the cadre of Heads

 of Departmental High

Schools/AEO's/TTIs (1)

2013, ജൂൺ 17, തിങ്കളാഴ്‌ച

NEW

17-06-2013Vidyarangam Kalasahithya vedi 2013-14 - Circular
17-06-2013Monsoon Preparedness - Prevention of Epidemics
17-06-2013Selecting Best PTA 2012-13
16-06-2013Stipend for ST Students - Distribution Dates - Ernakulam Dist
16-06-2013CCE Details of DRG Training
16-06-2013SSLC 2013 Certificate Correction
16-06-2013CCE DRG Training – Circular
16-06-2013Deputing Teachers for other duties – Circular
14-06-2013DPI Circular on staff Fixation based on UID
14-06-2013Fixation of strength based on UID - Time schedule - DPI Circular
14-06-2013DBT - Instruction to DPI/DDEs reg
14-06-2013Beneficiary List : Incentive to Girls | N M M S
13-06-2013Anti-Dengue pledge to be sworn in Assembly
13-06-2013Higher Secondary Education –Additional Higher Secondary Courses and Batches –Instructions Given to Notify Application
10-06-2013Aided HM as DDO Training to PA & SS
07-06-2013RTE Structural Changes - Correction in Circular
07-06-2013THSLC Revaluation Result 2013
07-06-2013Postings of Therapists in Schools - Order
07-06-2013CCE-SRG Training - Cricular
06-06-2013Pre-Matric Scholarship - Income Certificate Compulsory
05-06-2013Sanskrit Council Formation - Circular

UID ENTRY

10.06.2013 ന് (6th Working Day) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍
യു.ഐ.ഡി ഡാറ്റാ എന്‍ട്രി സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.click here for UID SITE
http://210.212.24.33/uid2013/

ഓരോ വിദ്യാലയങ്ങളിലുമുള്ള കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് ഈ അധ്യയന വര്‍ഷം സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 12 , ജൂണ്‍ 13 തീയതികളില്‍ പുറത്തിറങ്ങിയ വിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള സര്‍ക്കുലറുകള്‍ ഏവരും കണ്ടിരിക്കുമല്ലോ. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്ക്കൂളുകളുടെ വിശദാംശങ്ങള്‍ മാത്രം UID BASED STAFF FIXATION 2013-2014 ല്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഓരോ സ്ക്കൂളില്‍ നിന്നും അതത് ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വത്തില്‍ സ്ക്കൂള്‍ കുട്ടികളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ UID Data Entry സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയതി ജൂണ്‍ 20.

2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യേണ്ടതാണ്.

കുട്ടിയുടെ ഡിവിഷന്‍ മാറ്റം വരുത്തല്‍
  • Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് ഡിവിഷന്‍ മാറ്റേണ്ട കുട്ടിയുടെ ശരിയായ ഡിവിഷന്‍ ഉള്‍പ്പെടുത്തി update ചെയ്യുക.
  • പുതുതായി ഉള്‍പ്പെടുത്തേണ്ട ഡിവിഷന്‍ കാണുന്നില്ലെങ്കില്‍ - അതായത് ഈ വര്‍ഷം പ്രസ്തുത ക്ലാസില്‍ ഡിവിഷന്‍ കൂടുതലാണെങ്കില്‍
    - Basic Details -ല്‍ ആ ക്ലാസിലെ ഡിവിഷന്റെ കൃത്യമായ എണ്ണം നല്‍കുക - Strength details-ല്‍ പ്രസ്തുത ഡിവിഷനിലേയ്ക്കുള്ള
    ആകെ കുട്ടികളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഡിവിഷനിലെ കുട്ടികളുടെ ഡിവിഷന്‍
    മാറ്റി പുതിയ ഡിവിഷനിലേയ്ക്ക് ചേര്‍ക്കേണ്ടതെങ്കില്‍ Edit/Delete മെനുവിലൂടെ ശരിയായ ഡിവിഷന്‍ തന്നെ തിരഞ്ഞെടുക്കുക.
    അല്ലെങ്കില്‍ പുതുതായി ഡാറ്റാ എന്‍ട്രി നടത്തണം.
  • ഒരു ക്ലാസില്‍ ഈ വര്‍ഷം ഡിവിഷന്‍ കുറഞ്ഞാല്‍ –> Strength details menu-വില്‍ പോയി Student strength '0' (പൂജ്യം) ആക്കുക.
    പിന്നീട് Basic details menu-വില്‍ പോയി division ന്റെ എണ്ണം കൃത്യമായി നല്‍കി save ചെയ്യുക.

2013, ജൂൺ 15, ശനിയാഴ്‌ച

സെറ്റോ കളക്ടറ്റേറ്റ് മാര്‍ച്ചും കൂട്ടധര്‍ണ്ണയും സംഘടിപ്പിച്ചു

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : പെന്‍ഷന്‍ പ്രായം അറുപത് വയസ്സാക്കി ഉയര്‍ത്തി ഏകീകരിക്കുക, കേന്ദ്രതുല്യത ഉടന്‍ നടപ്പാക്കുക, വിലക്കയറ്റം തടയുക, സ്ഥലമാറ്റ ചട്ടങ്ങള്‍ സ്റ്റാറ്റിയൂട്ടറിയാക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെറ്റോ യുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും കൂട്ടധര്‍ണ്ണയും സംഘടിപ്പിച്ചു. വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഡി സി സി സെക്രട്ടറി ബാലകൃഷ്ണ വൊര്‍കുഡ്‌ലു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ വി ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു.

ടി കെ എവ്ജിന്‍, എം മോഹനന്‍നായര്‍, പി ശശി, ദിനേശന്‍, ടി എം സദാനന്ദന്‍, വിശ്വന്‍, കുഞ്ഞിമൊയ്തീന്‍, ദാമോദരന്‍ പി, എ വി രാജഗോപാലന്‍, കെ സി സുജിത്, പ്രദീപ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും, പി കെ ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.