2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

സെപ്റ്റംബര്‍ അഞ്ചു - ഗുരു വന്ദനം

ഗുരു വന്ദനത്തിന്റെ ഭാഗമായി കാസറഗോഡ് ഉപ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപജില്ലയിലെ സീനിയറായ അധ്യാപക നേതാവ് ശ്രീ കരിച്ചേരി നാരായണന്‍ മാസ്റ്ററെ ആദരിക്കുന്നു 

1 comments:

  1. കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ ജി.എസ്.ടി.യു വിന് മാത്രമല്ല അദ്ധ്യാപക സമൂഹത്തിന്റെതന്നെ അഭിമാനമാണ്.അദ്ധ്യാപകരുടെ അവാശങ്ങള്‍ക്കുവേണ്ടി
    പേരാടിയ അദ്ദേഹത്തിന് ആയിരമായിരം അഭിവാദ്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ