*അധ്യാപകദിനമായ സെപ്റ്റംബര്‍ 5 ന് രാവിലെ നടത്താന്‍ നിശ്ചയിച്ച ഏഴാം ക്ളാസിലെ ഗണിതം,നാലാം ക്ളാസിലെ മലയാളം എന്നീ പരീക്ഷകള്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചു.അന്നേ ദിവസത്തെ മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല .
വാഹന പണിമുടക്ക് മൂലം *04.09.2013 ലെ പരീക്ഷകള്‍ 23.09.2013 ലേക്കു മാറ്റി.
*വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ 09.09.2013 ലെ പരീക്ഷ 24.09.2013 ലേക്കു മാറ്റാന്‍ തീരുമാനം.
*13.09.2013 ന് സ്ക്കൂളുകളില്‍ ഓണാഘോഷപരിപാടികള്‍ നടത്തും
ഗുരു വന്ദനത്തിന്റെ ഭാഗമായി കാസറഗോഡ് ഉപ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപജില്ലയിലെ സീനിയറായ അധ്യാപക നേതാവ് ശ്രീ കരിച്ചേരി നാരായണന്‍ മാസ്റ്ററെ ആദരിക്കുന്നു