ധന്യമായ അധ്യാപന സേവനത്തിനു ശേഷം വിരമിക്കുന്ന കാസറഗോഡ് ഉപജില്ലയിലെ അധ്യാപകര്‍ക്ക് ജി എസ് ടി യു കാസറഗോഡ് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 25 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയ്ക് കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് ഹൃദ്യമായ യാത്രയയപ്പ് നല്‍കുന്നു ,ഏവരെയും സ്വാഗതം ചെയ്യുന്നു
2014 മാർച്ച് 24, തിങ്കളാഴ്‌ച
2014 മാർച്ച് 20, വ്യാഴാഴ്ച
2014 മാർച്ച് 17, തിങ്കളാഴ്‌ച
Online General Transfer- Primary/HS/PD Teachers
പ്രൈമറി,ഹൈസ്ക്കൂള്‍ അധ്യാപകരുടെ ജനറല്‍ സ്ഥലം മാറ്റം (2014-15) ഓണ്‍ലൈന്‍ അപേക്ഷ - മാര്‍ച്ച് 20 മുതല്‍ 31 വരെ
2014 ജനുവരി 23, വ്യാഴാഴ്ച
2014 ജനുവരി 12, ഞായറാഴ്‌ച
GSTU KASARAGOD SUB DIST CONFERENCE
പുതിയ ഭാരവാഹികള്‍
| PRESIDENT : | CHACKO K A, GUPS HIDAYATH NAGAR | |||||
| VICE PRESIDENT : | GANGADHARAN NAIR, GHSS EDNEER | |||||
| P T USHA, GHSS KASARAGOD. | ||||||
| SECRETARY : SANTHOSH KUMAR P S, GHSS EDNEER | ||||||
| Jt SECRETARY : ANILKUMAR V R, GUPS CHEMBARIKA | ||||||
| RAHEENA BEEVI,GUPS THEKKIL PARAMBA | ||||||
| SHASIDHARA M, DIET MAIPADY. | ||||||
| TREASURER : SREEDHARAN T K, GUPS THEKKILPARAMBA | ||||||
| Executive Committee Members | ||||||
| DAVOD K M, GHSS KASARAGOD | ||||||
| PRADEEP KUMAR, GHSS ALAMPADY | ||||||
| SANTHAKUMARI, GVHSS IRIYANNI | ||||||
| JAYADEVAN,GUPS ADKATHBAIL | ||||||
| SUKUMARAN K,GLPS MANIMOOLA | ||||||
| ANIL KUMAR V P,DIET MAIPADY | ||||||
| NAVEEN KUMAR P, GHSS EDNEER | ||||||
| SUDHAKARAN P C, GVHSS GIRLS KASARAGOD | ||||||
| BIJU K MANI. GFUPS KIZHUR | ||||||
| GANESHAN P V ,GUPS ADKATHBAIL | ||||||
| KRISHNAN NAMBOOTHIRI, GHSS EDNEER |
||||||
2013 ഡിസംബർ 28, ശനിയാഴ്‌ച
2013 സെപ്റ്റംബർ 28, ശനിയാഴ്‌ച
2013 സെപ്റ്റംബർ 15, ഞായറാഴ്‌ച
2013 സെപ്റ്റംബർ 3, ചൊവ്വാഴ്ച
ഓണപ്പരീക്ഷ -ടൈംടേബിളില്‍ മാറ്റം
*അധ്യാപകദിനമായ സെപ്റ്റംബര്‍ 5 ന് രാവിലെ നടത്താന്‍ നിശ്ചയിച്ച
ഏഴാം ക്ളാസിലെ ഗണിതം,നാലാം ക്ളാസിലെ മലയാളം എന്നീ പരീക്ഷകള്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചു.അന്നേ ദിവസത്തെ മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല .
വാഹന പണിമുടക്ക് മൂലം *04.09.2013 ലെ പരീക്ഷകള്‍ 23.09.2013 ലേക്കു മാറ്റി.
*വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ 09.09.2013 ലെ പരീക്ഷ 24.09.2013 ലേക്കു മാറ്റാന്‍ തീരുമാനം.
*13.09.2013 ന് സ്ക്കൂളുകളില്‍ ഓണാഘോഷപരിപാടികള്‍ നടത്തും
സെപ്റ്റംബര്‍ അഞ്ചു - ഗുരു വന്ദനം
ഗുരു വന്ദനത്തിന്റെ ഭാഗമായി കാസറഗോഡ് ഉപ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപജില്ലയിലെ സീനിയറായ അധ്യാപക നേതാവ് ശ്രീ കരിച്ചേരി നാരായണന്‍ മാസ്റ്ററെ ആദരിക്കുന്നു
2013 ഓഗസ്റ്റ് 27, ചൊവ്വാഴ്ച
സൗജന്യ യൂണിഫോം വിതരണം
സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് (Girls + BPL Boys) സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നു .2013 ഓഗസ്റ്റ് 29 നു അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍ eligible ആയ studentsന്റെ strength ഓണ്‍ലൈന്‍ ആയി രേഖപെടുത്തേണ്ടതാണ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികളുടേയും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടേയും എണ്ണം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്കൂളിലുളള പെണ്‍കുട്ടികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടെ എണ്ണം ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടതുമാണ്. യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.
2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച
2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച
2013 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച
2013 ജൂലൈ 16, ചൊവ്വാഴ്ച
NEW ORDERS
2013 ജൂലൈ 10, ബുധനാഴ്‌ച
വ്യാഴാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് വ്യാഴാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറാണ് അവധി പ്രഖ്യാപിച്ചത്.
2013 ജൂലൈ 7, ഞായറാഴ്‌ച
UID LAST DATE 10/07/2013
സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയം 10.07.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.
സ്കൂളുകള്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുമ്പോള്‍തന്നെ ഹെഡ്മാസ്റ്റര്‍ Verify ചെയ്യേണ്ടതും അതത് AEO/DEO Confirmation നടത്തേണ്ടതുമാണ്. 10.07.2013 നു ശേഷം ഇതിനുളള അവസരം ഉണ്ടായിരിക്കുന്നതല്ല.
സ്കൂളുകള്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുമ്പോള്‍തന്നെ ഹെഡ്മാസ്റ്റര്‍ Verify ചെയ്യേണ്ടതും അതത് AEO/DEO Confirmation നടത്തേണ്ടതുമാണ്. 10.07.2013 നു ശേഷം ഇതിനുളള അവസരം ഉണ്ടായിരിക്കുന്നതല്ല.
2013 ജൂൺ 26, ബുധനാഴ്‌ച
CLICK HERE FOR GPF CREDIT SLIP 2012- 2013
GPF - Annual Statements 2012-13
http://210.212.239.70/~agckerala/dakags/login.php?&task=GPF
GPF - Annual Statements 2012-13
http://210.212.239.70/~agckerala/dakags/login.php?&task=GPF
2013 ജൂൺ 21, വെള്ളിയാഴ്‌ച
UID ENTRY
സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയം 30.06.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.
|
UID ENTRY LAST DATE 30 /06/ 2013
സ്കൂളുകള്‍ക്ക് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള
സമയം 30.06.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു
സമയം 30.06.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു
Circulars related to UID Entry
Circular I
Circular II
2013 ജൂൺ 19, ബുധനാഴ്‌ച
UID Data Entry Site (Last Date for schools : 24-06-2013)
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടത്തുന്ന സ്റ്റാഫ്
ഫിക്‌സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളില്‍ നിന്ന്
ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള തീയതി ഈ മാസം
24 വരെ നീട്ടി. സ്‌കൂളുകളില്‍ നിന്ന് ഡാറ്റാ എന്‍ട്രി
പൂര്‍ത്തിയാക്കി പ്രിന്റൗട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ
ഓഫീസര്‍ക്ക് പരിശോധനയ്ക്കായി സമര്‍പ്പിക്കണം.
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടത്തുന്ന സ്റ്റാഫ്
ഫിക്‌സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളില്‍ നിന്ന്
ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള തീയതി ഈ മാസം
24 വരെ നീട്ടി. സ്‌കൂളുകളില്‍ നിന്ന് ഡാറ്റാ എന്‍ട്രി
പൂര്‍ത്തിയാക്കി പ്രിന്റൗട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ
ഓഫീസര്‍ക്ക് പരിശോധനയ്ക്കായി സമര്‍പ്പിക്കണം.
2013 ജൂൺ 17, തിങ്കളാഴ്‌ച
NEW
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


.jpg)





















.jpg)
.jpg)
.png)



