പ്രകടനം നടത്തി
Posted on: 26 Aug 2011
കാസര്‍കോട്: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് തുക എന്നിവ വര്‍ധിപ്പിച്ച യു.ഡി.എഫ്. സര്‍ക്കാരിനെ അഭിനന്ദിച്ചു. ജീവനക്കാരും അധ്യാപകരും സെറ്റോവിന്റെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്കോഫീസിന് മുമ്പില്‍ പ്രകടനം നടത്തി. സെറ്റോ ചെയര്‍മാന്‍ പി.വി.രമേശന്‍, കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കൊളത്തൂര്‍ നാരായണന്‍, സീതാരാമന്‍, സുനില്‍കുമാര്‍, വി.വി.സുകുമാരന്‍, എം.പി.കുഞ്ഞിമൊയ്തീന്‍, കെ.സി.സുജിത്ത് കുമാര്‍, ശശി കമ്പല്ലൂര്‍, വി.ടി.പി.രാജേഷ്, എം.ബി.ലോകേഷ് ആചാര്‍, കെ.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ