2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

APPROVAL FOR TEACHERS PACKAGE






Thiruvananthapuram 28-09-2011: The Teacher’s Package has been approved by the Government, said CM while briefing the media after the Cabinet meeting. Teacher’s Bank involving 8076 teachers will be formed in the district level. Posting will be given to 3389 teachers working without salary from June.
All the teachers who were posted this year in the vacancies that arose due to death, resignation, promotion and retirement will be given recognition. The y will get salary from the day they joined th service.
The Teacher’s Bank of 8076 teachers are formed out of the 2987 protected teachers who became permanent after the expiry of their protected period, 1700 teachers who lost their job due to the division fall and 3389 teachers working without salary.
The Teacher’s Bank will be formed in the revenue district level. The vacancies that arise while implementing the new teacher-student ratio will be filled from the Teacher’s Bank in each school.
From now on those who have passed the Teacher’s Eligibility Test will only be posted as teachers. All the specialist teachers in schools will be pooled into the Teacher’s Bank and their service will be extended to all schools. In the future these vacancies will be reported to PSC.
ADHAR cards will be made mandatory form next year to fix the extra post that arises due to the new teacher – student ratio. Strict action will be initiated against the school authorities who blow up the number of students. The teachers working in that school will be considered for the vacancies that arise as per the new ratio. The next priority will be given to a teacher from the Teacher’s Bank. The rest of the vacancies should be filled according to seniority. The postings in aided school can be made only with the consent of the Government. From now on the salary can be drawn only by the Head Master of the school.
The 1641 teachers working in Government schools in the protected category will be send to the Teacher’s Bank and will be posted in aided schools.
When the Teacher’s Package is implemented there will not be a single teacher in the state working without salary, said CM

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

online inter district transfer


A[ym]I Øewamäw: At]£ £Wn¨p

 
sIm¨n: s]mXp hnZym`ymk hIp¸nse sslkvIqÄ, ss{]adn A[ym]IcpsS Øewamä¯n\v At]£ £Wn¨p. Hm¬sse³ hgn At]£n¡mw. \nba\w e`n¨ PnÃbn A©p hÀjw ]qÀ¯nbm¡Ww. HIvtSm_À 10þ\v sshIpt¶cw A©p hsc cPnÌÀ sN¿mw. IqSpX hnhcw www.education.kerala.gov.in sskänÂ.

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

.മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ സെപ്തംബര്‍ 19 ന് നടത്താനിരുന്ന പരീക്ഷകള്‍ 22 ന് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച


അധികനികുതി വേണ്ടെന്നുവച്ചു; പെട്രോളിന് 70 പൈസ കുറയും


കോഴിക്കോട്: പെട്രോള്‍ വിലവര്‍ധനവു വഴി ലഭിക്കുന്ന അധികനികുതി സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം. ഇതനുസരിച്ച് കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് എഴുപത് പൈസ കുറയും. ഈ തീരുമാനം വഴി 108 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ധനമന്ത്രി, യു.ഡി.എഫ് നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു മാസം മുന്‍പ് അധികാരമേറ്റെടുത്തശേഷം യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട ആദ്യ നടപടിയും പെട്രോള്‍ വിലവര്‍ധന മൂലം ലഭിക്കുന്ന അധികനികുതി വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇപ്പോഴത്തെ പെട്രോള്‍ വിലവര്‍ധനവിനെ കുറിച്ച് പറയാന്‍ എല്‍ .ഡി.എഫിന് ധാര്‍മികമായി യാതൊരു അധികാരവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്‍ .ഡി.എഫ് ഭരിക്കുമ്പോള്‍ പതിനാറു തവണ ഇന്ധനവില വര്‍ധിപ്പിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അതുവഴി ലഭിച്ച അധികനികുതി വേണ്ടെന്നുവച്ചത്. പതിനഞ്ച് തവണയും ആ അധികനികുതി വാങ്ങി ഖജനാവിന് മുതല്‍ക്കൂട്ടുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ എല്‍ .ഡി.എഫിന്റെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനേ സഹായിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച


സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പാക്കണം



കാസര്‍കോട്: അധ്യാപക സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടപ്പാക്കണമെന്ന് ജി.എസ്.ടി.യു. കാസര്‍കോട് റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ട് നടത്തിയ സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷനായി. ടി.കെ.എവുജിന്‍, കെ.സരോജനി, എ.ജെ.പ്രദീപ്ചന്ദ്രന്‍, കെ.വേലായുധന്‍, കെ.രാജീവന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.അനില്‍കുമാര്‍, തോമസ് കെ.ഐ, എം.തമ്പാന്‍ നായര്‍, എ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച


Salary Increment for Daily Wages Teachers



Salary Increment for Daily Wages Teachers of Govt. & Aided SchoolsOrder -G.O.(P)No.189/11/G.Edn. dated 06.09.2011

¥ÇcÞɵÆßÈ¢ 

ÌÆßÏ¿áA: µÞØVçµÞ¿í ÕßÆcÞÍcÞØ ¼ßˆÞÄÜ ¥ÇcÞɵÆßÈ¢ ®X.®. æȈßAáKí ®¢®W® ©Æí¸Þ¿È¢ æºÏíÄá. ¼ß®‚í®Øí®Øí æÉVÁÞÜ Éß¿ß® dÉØßÁaí ®X.ÌÇáÕX µáFß ¥ÇcfÄ ÕÙß‚á. Áߧ² ØÄcÈÞøÞÏÃ, ®§²ÎÞøÞÏ øÕàdwÈÞÅí, ØÆÞÖßÕ ÈÞϵí, æµ.µøáÃÞµøX, ®X®‚í®Øí ØíµâZ dÉßXØßMW ®Øí.¦V.çØGí, ç·ÞÉÞÜ ÎÃßÏÞÃß ®KßÕV dÉØ¢·ß‚á. ¥ÇcÞɵ ¥ÕÞVÁí ç¼ÄÞÕí ç·ÞÉÞÜ ÍGßæÈ ¦Æøß‚á.

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച


ബി.ആര്‍.സി.കളില്‍ ട്രെയിനര്‍മാരുടെ ഒഴിവ്
1


കാസര്‍കോട്: സര്‍വശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ജില്ലകളില്‍ ബി.ആര്‍.സി.കളില്‍ ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഗവ. സ്‌കൂള്‍ അധ്യാപകരില്‍നിന്നു അപേക്ഷ ക്ഷണിച്ചു. ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അധ്യാപകര്‍ക്ക് 3 വര്‍ഷത്തെ സര്‍വീസുണ്ടായിരിക്കണം. പ്രൊട്ടക്ടഡ് അധ്യാപകര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

ഒരുജില്ലയില്‍നിന്ന് മറ്റു ജില്ലകളിലേക്കുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതാണ്. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവന കാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലിചെയ്യുന്ന ജില്ല ഇവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുളള അപേക്ഷ, സ്ഥാപനമേലധികാരി സര്‍വീസ്ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം. പൂര്‍ണരൂപത്തിലുളള അപേക്ഷ എസ്.എസ്.എ.യുടെ അതത് ജില്ലാ പ്രോജക്ട് ഓഫീസില്‍ സപ്തംബര്‍ 7 നകം സമര്‍പ്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക എസ്.എസ്.എ. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെwww.keralassa.orgഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍, ബി.പി.ഒ.മാര്‍ എന്നിവരുടെ ഓഫീസുകളിലും അപേക്ഷാഫോറം ലഭിക്കും.