സെന്‍സസ്: അതത് പഞ്ചായത്തുകളില്‍ ഡ്യൂട്ടി നല്‍കണം
ÜàÕí ØùIV ÜÍcÎÞAâ
Posted on: 29 Mar 2012
കാസര്‍കോട്: ബി.പി.എല്‍., ജാതി സെന്‍സസിന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് അവര്‍ ജോലിചെയ്യുന്ന പഞ്ചായത്തുകളില്‍തന്നെ ഡ്യൂട്ടി നല്കണമെന്ന് ജി.എസ്.ടി.യു ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ഇപ്പോള്‍ വളരെ ദൂരെയുള്ള പഞ്ചായത്തുകളിലാണ് ഡ്യൂട്ടി നല്‍കിയിരിക്കുന്നതെന്ന് യോഗം ആരോപിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് ലീവ് സറണ്ടര്‍ ആനുകൂല്യം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷനായി. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ.സുനില്‍ കുമാര്‍, എം.സീതാരാമ, അലോഷ്യസ് ജോര്‍ജ്, എം.തമ്പാന്‍ നായര്‍, പി.കെ.ഹരിദാസ്, പി.എ.സെബാസ്റ്റ്യന്‍, കെ.എ.തോമസ് എന്നിവര്‍ സംസാരിച്ചു.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ