യു ടി ഇ എഫ് ജില്ലാകണ്‍വെന്‍ഷന്‍ നടന്നു | ||
| ||
കാസര്‍കോട്: സംസ്ഥാന ജീവനക്കാരും അധ്യാപകരും അടങ്ങുന്ന സംഘടനയായ യുണൈറ്റഡ് ടീച്ചര്‍ ആന്റ് എംപ്ലോയ്‌സ് ഫെഡറേഷന്‍ (യു ടി ഇ എഫ്) കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഡിസിസി ഓഫീസില്‍ ഡിസിസി പ്രസിഡണ്ട് കെ വെളുത്തമ്പു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിവി രമേശന്‍ അധ്യക്ഷത വഹിച്ചു. കെ നീലകണ്ഠന്‍, കെ.കെ രാജേന്ദ്രന്‍, പി.കെ ഫൈസല്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുഞ്ഞുക്കണ്ണന്‍ കരിച്ചേരി സ്വാഗതം പറഞ്ഞു. |
2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ