2011, മാർച്ച് 27, ഞായറാഴ്‌ച

SEND-OFF MEETING


ജി എസ്  ടി  യു  കാസറഗോഡ്  ഉപജില്ല  കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍ സര്‍വീസില്‍  നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കുന്നു. ഇന്ന് (28 -03 -2011  തിങ്കള്‍) വൈകുന്നേരം നാലു മണിക്ക് കാസറഗോഡ് ജി യു പി എസില്‍ നടക്കുന്ന യാത്ര മംഗള സമ്മേളനതിലെയ്കു ഏവരെയും സാദരം ക്ഷണിക്കുന്നു 
ടി ഓ രാധാകൃഷ്ണന്‍  
ഉപ ജില്ല പ്രസിഡന്റ്‌   
പി ഗംഗാധരന്‍ 
ഉപ ജില്ല സെക്രെടറി

GSTU REV DIST COMMITTEE SEND-OFF MEETING


















2011, മാർച്ച് 23, ബുധനാഴ്‌ച

Light A Candle With SocialKonnekt And Pray For Japan

Hi sunil.ghss.gstu@blogger.com ,

I just light a candle for Japan Victims.
Join us to pray for those who have lost their lives and hope for the best for those who have survived.
It is time to light a candle and Pray...

Please Light a Candle Now at: http://www.socialkonnekt.com/Tsunami/

Warm Regards,
sunil

2011, മാർച്ച് 22, ചൊവ്വാഴ്ച

SENT -OFF MEETING

ജി എസ്  ടി  യു  കാസറഗോഡ്  ഉപജില്ല  കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍ സര്‍വീസില്‍  നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കുന്നു. 28 -03 -2011  തിങ്കള്‍ വൈകുന്നേരം നാലു മണിക്ക് കാസറഗോഡ് ജി യു പി എസില്‍ നടക്കുന്ന യാത്ര മംഗള സമ്മേളനതിലെയ്കു ഏവരെയും സാദരം ക്ഷണിക്കുന്നു 
ടി ഓ രാധാകൃഷ്ണന്‍  
ഉപ ജില്ല പ്രസിഡന്റ്‌   
പി ഗംഗാധരന്‍ 
ഉപ ജില്ല സെക്രെടറി
                                                                    
                                                                                          

2011, മാർച്ച് 16, ബുധനാഴ്‌ച


Pay Fixation Assistant - Software Released.
A trial version of the software Pay fization Assistant is released on 9-3-2011. Using this software any one can fix the revised pay and corresponding grade/promotion within seconds. And also take print out or save the fixation statement and option form. The complete facilities will be available in the original version which is to be released on 15-3-2011. How ever you are requested to download and check if any errors occured. To download software click here . Make your feedback & Support here

Pay Revision Orders Issued
Kerala Government have issued orders revising Pay and Allowances of State Government Employees, staff of Educational Institutions etc. vide GO(P)No.85/2011/Fin dated 26-2-2011.

9th Pay Revision Order - Includes Complete Pay Revision Order, Master Scale, Grade, Pay Fixation, Dearness Allowance Rate, HRA & CCA

9th Pay Revision Order - Annexures - Includes Annexure IV to XII (Other Allowances like, Risk Allowance, Uniform Allowance, etc., Department, Revised scale of category

University Pay Revision Order - Pay revision order of University Staff of the Seven Universities in Kerala vide GO(P)No.86/2011/Fin dated 26-2-2011.

HIGHLIGHTS
1. Date of effect of revised scale : 1/7/2009
2. Date of effect of revised grade/promotion/other allowances : 1/2/2011
3. DA Admissible to revised pay w.e.f. 1/7/2009 : Nil
                                                w.e.f. 1/1/2010 : 8%
                                                w.e.f. 1/7/2010 : 18%
4.Arrears - Paid in cash from Feb 2011. Arrears from 1/7/2009 to 31/1/2011 will be credtited to the PF Account. The arrears will not be withdrawn till 31-03-2015, except in the case of employees who retires before the date.

2011, മാർച്ച് 15, ചൊവ്വാഴ്ച

PAY FIXATION CLASS

ജി എസ് ടി യു കാസറഗോഡ്   സബ്  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേഫിക്സേഷനുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നടത്തുന്നു.പേ ഫിക്സേഷനുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റും ദൂരീകരിക്കാന്‍ പറ്റിയ നല്ല ഒരു അവസരമാണിത്.മാര്‍ച്ച്‌ 17  വൈകുന്നേരം  നാലു മണിക്ക്   കാസറഗോഡ് ടൌണ്‍ യു പി സ്കൂളില്‍  നടക്കുന്ന ക്ലാസ് നയിക്കുന്നത് ശ്രീ വേലായുധന്‍ മാഷാണ് . ഏവര്‍ക്കും സ്വാഗതം.

LP /UP TIMETABLE

2011, മാർച്ച് 8, ചൊവ്വാഴ്ച

PAY FIXATION CLASS

ജി എസ് ടി യു കാസറഗോഡ്  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേഫിക്സേഷനുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നടത്തുന്നു.പേ ഫിക്സേഷനുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റും ദൂരീകരിക്കാന്‍ പറ്റിയ നല്ല ഒരു അവസരമാണിത്.മാര്‍ച്ച്‌ 13 രാവിലെ പത്തു മണിക്ക്  ഹോസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ക്ലാസ് നയിക്കുന്നത് ശ്രീ വേലായുധന്‍ മാഷാണ് . ഏവര്‍ക്കും സ്വാഗതം. 

UTEF MARCH



അധ്യാപകരും ജീവനക്കാരും വഞ്ചനാദിനം ആചരിച്ചു

കാസര്‍കോട് : അധ്യാപകരുടെയും ജീവനക്കാരുടെയും ഇടയില്‍ നിലവിലുണ്ടായിരുന്ന സന്തുലിതാവസ്ഥ ഇല്ലാതാക്കിയതിനെതിരെയും, നീതി നിഷേധത്തിനുമെതിരെയും, രാജേന്ദ്രബാബു കമ്മിഷന്‍ പിന്തിരിപ്പന്‍ റിപ്പോര്‍ട്ട് തള്ളിക്കളണമെന്നും ആവശ്യപ്പെട്ടു യു ടി ഇ  എഫിന്റെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രകടനത്തിനു ശേഷം നടന്ന യോഗം കെ സരോജിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി വി രമേശന്‍ അധ്യക്ഷത വഹിച്ചു. എം വി കുഞ്ഞിമൊയ്തീന്‍, ഇ എം ഷെരീഫ്, എ പ്രദീപ്ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ദാമോദരന്‍ സ്വാഗതവും, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നന്ദിയും പറഞ്ഞു.