ജി എസ് ടി യു കാസറഗോഡ് ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കുന്നു. ഇന്ന് (28 -03 -2011 തിങ്കള്‍) വൈകുന്നേരം നാലു മണിക്ക് കാസറഗോഡ് ജി യു പി എസില്‍ നടക്കുന്ന യാത്ര മംഗള സമ്മേളനതിലെയ്കു ഏവരെയും സാദരം ക്ഷണിക്കുന്നു
ടി ഓ രാധാകൃഷ്ണന്‍
ഉപ ജില്ല പ്രസിഡന്റ്
പി ഗംഗാധരന്‍
ഉപ ജില്ല സെക്രെടറി
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ