ജി എസ് ടി യു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേഫിക്സേഷനുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നടത്തുന്നു.പേ ഫിക്സേഷനുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റും ദൂരീകരിക്കാന്‍ പറ്റിയ നല്ല ഒരു അവസരമാണിത്.മാര്‍ച്ച് 13 രാവിലെ പത്തു മണിക്ക് ഹോസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ക്ലാസ് നയിക്കുന്നത് ശ്രീ വേലായുധന്‍ മാഷാണ് . ഏവര്‍ക്കും സ്വാഗതം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ