2011, ഡിസംബർ 13, ചൊവ്വാഴ്ച

LATEST ORDERS

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറിലെ ശമ്പളം ഈ മാസം 22 മുതല്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 22 -നും മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് 23, 24 തീയതികളിലും ശമ്പളം ലഭിക്കും.


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ