OBC വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
സംസ്ഥാനത്ത് ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC ഒഴികെയുള്ള OBC വിഭാഗത്തില്‍പെടുന്നവരും രക്ഷകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം 44500 രൂപയില്‍ കഴിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി രൂപീകരിക്കപ്പെട്ട പിന്നാക്ക സമുദായവകുപ്പ് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നു. സ്ക്കൂളുകളില്‍ അപേക്ഷകള്‍ സ്വീകരിച്ച ശേഷം നിര്‍ദ്ദിഷ്ട പ്രെഫോര്‍മയില്‍ കണ്‍സോളിഡേറ്റ് ചെയ്ത ലിസ്റ്റ് സ്ക്കൂളുകളില്‍ നിന്നും എസ്.സി പ്രെമോര്‍ട്ടര്‍ വഴിയാണ് ശേഖരിക്കുന്നത്. മുഴുവന്‍ വിവരങ്ങളും ഫെബ്രുവരി 29 നു മുമ്പായി ശേഖരിക്കാനാണ് നിര്‍ദ്ദേശം. കുട്ടികളുടെ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട പ്രെഫോര്‍മയില്‍ എക്സെല്‍ ഫോര്‍മാറ്റായി obcdirectorate@gmail.com ലേക്ക് ഉടന്‍ ഈമെയിലായി നല്‍കേണ്ടതുമാnu
PROFORMA FOR OBC PREMATRIC SCHOLARSHIP 2011-12
Name of School: ........................................................................... Govt/Aided : .............................
Block : ............................................................ District : ..............................
No. of Boys :
No. of girls :
Total :
Place : Seal
Date : Signature of Headmaster/Headmistress
Sl.No Name of student Religion Caste Class Annual Income of
(In stamp paper of Rs 10/-)
DECLARATION OF PARENTS’/GUARDIAN’S INCOME
(Specimen)
I ………………………………………………….……….……… (Parent/Guardian) of
………………………..………………………… (Name of Student) who is studying
in…………………………………….............................................(class & school) hereby declare that
my annual income from all sources is Rs……………………./- (in figures)
Rupees……………………………… …………………….………….only (in words).
If any stage, it is found that the information given by me is false/not true, all benefits
given to the student under the scheme of “Pre-matric scholarship for students belonging to
backward communities” could be withdrawn and legal action as deemed fit, may be taken
against me or my ward.
Signature

guardian

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ