2013, ജനുവരി 27, ഞായറാഴ്ച
2013, ജനുവരി 23, ബുധനാഴ്ച
2013, ജനുവരി 22, ചൊവ്വാഴ്ച
പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് സര്‍വീസ് കൂട്ടണം- ജി.എസ്.ടി.യു.
കാസര്‍കോട്:2013 ഏപ്രില്‍ മുതല്‍ പുതുതായി സംസ്ഥാന സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങളും മിനിമം പെന്‍ഷനും ഉറപ്പാക്കാന്‍ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഏകീകൃത സിലബസ് നടപടികള്‍ ത്വരപ്പെടുത്തുക, സൗജന്യ യൂണിഫോം പദ്ധതി പൊതുവിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും ബാധകമാക്കുക, ആര്‍.എം.എസ്.എ. വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അധ്യാപക പരിശീലകരുടെ പ്രതിഫലത്തുക ഉടന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പുതിയ ഭാരവാഹികള്‍: ടി.എം.സദാനന്ദന്‍ (പ്രസി), കുഞ്ഞിക്കണ്ണന്‍ കരിച്ചേരി (സെക്ര), സുനില്‍ കുമാര്‍ എ. (ഖജാ).
പുതിയ ഭാരവാഹികള്‍: ടി.എം.സദാനന്ദന്‍ (പ്രസി), കുഞ്ഞിക്കണ്ണന്‍ കരിച്ചേരി (സെക്ര), സുനില്‍ കുമാര്‍ എ. (ഖജാ).
2013, ജനുവരി 19, ശനിയാഴ്‌ച
പങ്കാളിത്ത പെന്‍ഷന്റെ ആവശ്യകത സമരംചെയ്തവര്‍ക്കും ബോധ്യപ്പെട്ടു -മന്ത്രി കെ.സി.ജോസഫ്
കാഞ്ഞങ്ങാട്: വൈകിയാണെങ്കിലും പങ്കാളിത്ത പെന്‍ഷന്റെ ആവശ്യകത സമരംചെയ്തവര്‍ക്കും ബോധ്യപ്പെട്ടുവെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
കാഞ്ഞങ്ങാട് ജി.എസ്.ടി.യു. ജില്ലാ സമ്മേളനത്തിലെ വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമരകാലത്ത് അക്രമം നടത്തി നിയമനടപടിക്ക് വിധേയരായവരെ വെറുതെവിടുന്ന പ്രശ്‌നമില്ലെന്നും മന്ത്രി പറഞ്ഞു.
ബെറ്റി അബ്രഹാം അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജെ.ശശി, വനിതാവിഭാഗം സംസ്ഥാന അധ്യക്ഷ പ്രസന്നകുമാരി, കെ.സരോജിനി, ജി.കെ.ഗിരിജ, കെ.കെ.രമ, കെ.കെ.സുഹ്‌റ എന്നിവര്‍ സംസാരിച്ചു. ലിസി ജേക്കബ് സ്വാഗതവും, ഒ.രജിത നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാഭ്യാസ സെമിനാറും സംസ്ഥാന കൗണ്‍സില്‍ യോഗവും നടന്നു. ഞായറാഴ്ച 10 മണിക്ക് കാഞ്ഞങ്ങാട് ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഉദ്ഘാടന സമ്മേളനം. തുടര്‍ന്ന് അനുമോദന സമ്മേളനം, ഉച്ചയ്ക്കുശേഷം ട്രേഡ് യൂണിയന്‍ സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയും വൈകിട്ട് നാലിന് സമാപന സമ്മേളനവും നടക്കും.

2013, ജനുവരി 18, വെള്ളിയാഴ്‌ച
GSTU REV DIST CONFERENCE
ജി.എസ്.ടി.യു. ജില്ലാ സമ്മേളനം ഇന്നു തുടങ്ങും
Posted on: 19 Jan 2013
കാഞ്ഞങ്ങാട്: ജി.എസ്.ടി.യു. ജില്ലാ സമ്മേളനം 19, 20 തീയതികളില്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനിലും ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി നടക്കും. 19ന് രാവിലെ 10ന് വ്യാപാരഭവനില്‍ വനിതാസമ്മേളനം മന്ത്രി കേ സി ജോസഫ് ഉദ്ഘാടനം ചെയ്യും .11.30ന് വിദ്യാഭ്യാസ സമ്മേളനം, 2ന് ജില്ലാ കൗണ്‍സില്‍ എന്നിവ നടക്കും. 20ന് രാവിലെ 10ന് ബല്ല ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് സി.കെ.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും. അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്ക് കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം പി.ഗംഗാധരന്‍ നായര്‍ ഉപഹാരം നല്‍കും. 12 മണിക്ക് ട്രേഡ് യൂണിയന്‍ സുഹൃദ് സമ്മേളനം, 2ന് പ്രതിനിധി സമ്മേളനം, വൈകിട്ട് നാലിന് സമാപന സമ്മേളനം.
2013, ജനുവരി 10, വ്യാഴാഴ്‌ച
വനിത ജീവനക്കാരെ കൈയ്യേറ്റം : യു ടി ഇ എഫ് പ്രതിഷേധ പ്രകടനം നടത്തി
| ||
കാസര്‍കോട് : തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലും, കാസര്‍കോട് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലും വനിതാ ജീവനക്കാരെ പണിമുടക്ക് അനുകൂലികള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ടീച്ചേര്‍സ് ആന്റ് എംപ്ലോയീസ് ഫോറം (യു ടി ഇ എഫ്) നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് നേതാക്കളായ പി വി രമേശന്‍, കെ വി ഭക്തവത്സലന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ബാലകൃഷ്ണന്‍, തോമസ്, കുഞ്ഞിമൊയ്തീന്‍, കെ സി സുജിത് കുമാര്‍, എ ജെ പ്രദീപ് ചന്ദ്രന്‍, അശോകന്‍ കെ, ജുനൈദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
|
2013, ജനുവരി 8, ചൊവ്വാഴ്ച
2013, ജനുവരി 7, തിങ്കളാഴ്ച
Application for appointment as ACE/AE of SSLC Examination 2013.
Application for appointment as ACE/AE of SSLC Examination 2013.
http://210.212.239.92:8081/examiner/views/index.php
http://210.212.239.92:8081/examiner/views/index.php
2013, ജനുവരി 5, ശനിയാഴ്‌ച
2013, ജനുവരി 3, വ്യാഴാഴ്‌ച
SSLC VALUATION
2013 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളില്‍ മൂല്യനിര്‍ണയം നടത്തുന്നതിന് എക്സാമിനറാകുവാന്‍ താല്പര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് ജനുവരി 11 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)