2011 ജനുവരി 22, ശനിയാഴ്ച
ജി.എസ്.ടി.യു. ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
തൃക്കരിപ്പൂര്‍: ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ. കരുണാകരന്‍ നഗറില്‍ നടക്കും.
ശനിയാഴ്ച രാവിലെ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കൗണ്‍സിലും നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ പൂര്‍വകാല അധ്യാപകരെ ആദരിക്കും. വൈകിട്ട് 3.30 ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം ടി. വിനയദാസ് ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. ആസിഫലി വിഷയാവതരണം നടത്തും.
ഞായറാഴ്ച 10 മണിക്ക് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

2011 ജനുവരി 19, ബുധനാഴ്‌ച
16 % DA ORDER
In G.O (P) No.37/2011/Fin dated 18/01/2011Government have ordered 16% increase in Dearness Allowance to State Government Employees, Teachers, Staff of Aided Schools, Private Colleges and Polytechnics, Full Time employees borne on the contingent and work charged establishments and employees of Local Bodies w.e.f. 01.07.2010
The revised rate of D.A. due from 01.07.2010 (additional 16%) will be paid in cash with the salary due for the month of January, 2011 onwards.
The arrear for the period from 01.07.2010 to 31.12.2010 will be drawn and credited to the PF account of the employee along with the salary bill for the month of January, 2011 to July, 2011.
Crediting of DA Arrears to PF Accounts - Time limit extended
2011 ജനുവരി 16, ഞായറാഴ്‌ച
SUB DIST COMMITTEE 2011
പ്രസിഡന്റ് :ടി ഓ രാധാകൃഷ്ണന്‍ ,ജി വി എച് എസ് എസ് ഫോര്‍ ഗേള്‍സ്, കാസറഗോഡ്
സെക്രട്ടറി : ഗംഗാധരന്‍ ,ജി എം വി എച് എസ് കാസറഗോഡ്
ജോയിന്റ് സെക്രട്ടറി :ജ്യോതിലക്ഷ്മി ,ജി എച് എസ് എസ് കുണ്ടംകുഴി
;ജയിംസ് ,ജി യു പി എസ് അടകത്ബയല്‍
വൈസ് പ്രസിഡന്റ് :ചാക്കോ ,ജി യു പി എസ് ഹിദയത്നഗര്‍
: രഹീനബീവി ,ജി യു പി എസ് തെക്കില്‍പരമ്പ
ട്രഷറര്‍ ;ജോസ് മാത്യു ,ജി എച് എസ് എസ് cherkala central

2011 ജനുവരി 13, വ്യാഴാഴ്‌ച
GSTU KASARAGOD SUB DIST COMMITTEE 2009-2010 President : Gangadharan ,GMVHSS KASARAGOD , Vice President :K A Chacko,GUPS Hidayathnagar , T K Sreedharan,GUPS Thekkilparamba , Secretary :Sunilkumar. A,GHSS Kasaragod , Jt Secretary :V P Anilkumar,DIET Maipady : K.M James.GUPS Adkathbail , Treasurer :Jose Mathew,GHSS Cherkala Central
EXECUTIVE COMMITTEE
1 ,Sreenivasan V,GHSS Chemnad , 2,Vijayalakshmi,GUPS MuliyarMappila 3,Madhavan.E,GUPS Kasaragod , 4,Pradeepkumar K P,GHSS Alampady 5,Gangadharan N,GUPS Kanathur , 6,Balakrishnan H,GHSS Kundamkuzhi 7,Seetharam O,GLPS Manimoola
VANITHA FORUM
Chairperson :Anitha N,GHSS Kasaragod Convenors :Jyothilakshmi K,GHSS Kundamkuzhi :Suhra,GFUPS Kizhur
CULTURAL FORUM
Chairman :Ammu A,GUPS Nullipady , Convenor :Vijayan E,GLPS Manimoola
ACADEMIC COUNCIL
Chairman :JaisonJoseph,DIET Maipady , Convenor :Ravikumar,GHSS Patla AUDITOR :Vinodkumar B,GUPS Kasaragod
EDUCATIONAL DIST COMMITTEE1, A J Pradeepchandran,GUPS Thekkilparamba 2, KunhikannanKarichery,GUPS Kasaragod 3 ,K Sarojini ,GHSS Chandragiri 4 ,P A Jansan,HM,GUPS Chemnad West 5, T O Radhakrishnan,GVHSS for Girls Kasaragod 6, M K Chandrasekharan nair,GVHSS for Girls Kasaragod 7, P T Benny,GWLPS Shiribagilu 8, Rema A K,GVHSS for Girls Kasaragod 9, K V Vijayan,GHSS Chandragiri 10, Seetharama M,GUPS Kasaragod 11, K A Muhammed Ali Jinna,THS Mogralputhur
Approved by Rajeevan K,Returning Officer.
2011 ജനുവരി 7, വെള്ളിയാഴ്‌ച
2011 ജനുവരി 5, ബുധനാഴ്‌ച
- DESIGNATION & REVISED SCALES . H S A 14620-360-14980-400-16980-440-18740-500-21240-560-23480. H S A (H GR) 16980-440-18740-500-21240-560-24040-620-27140-680-29180 . H S A (SEN GR) 18740-500-21240-560-24040-620-27140-680-29860-750-31360 . H S A (SEL GRADE) 19240-500-21240-560-24040-620-27140-680-29860-750-32110 . HIGHSCHOOL HM 20740-500-21240-560-24040-620-27140-680-29860-750-32860-820-33680 HS HM (HG) 21240-560-24040-620-27140-680-29860-750-32860-820-34500 LPSA/ UPSA 11620-300-12220-330-13540-360-14980-400-16980-440-18740 LPSA/UPSA (HG) 14620-360-14980-400-16980-440-18740-500-21240-560-23480 LPSA/UPSA ( SEN GR) 16180-400-16980-440-18740-500-21240-560-24040-620-27140, LPSA/UPSA ( SEL GR) 16980-440-18740-500-21240-560-24040-620-27140-680-29180 PRIMARY HM 18740-500-21240-560-24040-620-27140-680-29860-750-31360 . PRIMARY HM (H G) 19240-500-21240-560-24040-620-27140-680-29860-750-32110 . PRIMARY HM ( SEN GR ) 20740-500-21240-560-24040-620-27140-680-29860-750-32860-820-33680
9th Pay Revision Commission - 2010 REPORT
(For easy downloading the report is made available in five parts in the website)
9th PRC 2010 - Report - PART-1
9th PRC 2010 - Report - PART-2 DEPARTMENTS
9th PRC 2010 - Report - PART-3, Allowances, Universities etc
9th PRC 2010 - Report - Annexures
9th PRC 2010 - Report - Addendum & Erratum pls visit www.finance.kerala.gov.in
Apply online for Appointment as ACE /AE OF S.S.L.C EExamination March -2011(Hand over the printout to HM before 12 th January)
PLS VISIT www.keralapareekshabhavan.in
Application For Appointment as ACE /AE OF S.S.L.C Examination March -2011
2.General Instruction For Application Filling
Application For Appointment as ACE /AE OF S.S.L.C Examination March -2011
|
|
2011 ജനുവരി 3, തിങ്കളാഴ്‌ച
നിയമനത്തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം -ചെന്നിത്തല
Posted on: 04 Jan 2011
കാസര്‍കോട്: പി.എസ്.സി. യുടെ വിശ്വാസ്യതതകര്‍ത്ത നിയമനത്തട്ടിപ്പ് സംബന്ധിച്ച് സമയബന്ധിതമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാസര്‍കോട് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) സിവില്‍ സര്‍വീസ് വിദ്യാഭ്യാസമോചനയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമനത്തട്ടിപ്പില്‍ രണ്ട് മന്ത്രിമാരുടെ ഓഫീസിന് ബന്ധമുണ്ട്. റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ നോക്കുകുത്തിയാണ്. ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാന സെക്രട്ടറിയാണ് അദ്ദേഹത്തെ നിയന്ത്രിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ ഭരണകക്ഷിക്കാരെ സംരക്ഷിക്കാനുള്ള നടപടിമാത്രമാണ് ഉണ്ടാകുക. യഥാര്‍ഥവസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന ശമ്പള പരിഷ്‌കരണം നടപ്പാക്കുകമാത്രമാണ് നാലരവര്‍ഷമായി എല്‍.ഡി.എഫ്. ചെയ്തത്. യു.ഡി.എഫ്. 300 രൂപ ഇടക്കാലാശ്വാസം നല്‍കിയിരുന്നു. എല്‍.ഡി.എഫ്. ഇതുവരെ ഒന്നുംനല്‍കിയില്ല. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും ശമ്പളപരിഷ്‌കരണം നേരത്തെ നടപ്പാക്കാമായിരുന്നു. ഒന്നുംചെയ്തില്ല. യു.ഡി.എഫ്. അധികാരത്തിലേറിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രനിരക്കില്‍ ശമ്പളംനല്‍കാനുള്ള നടപടിയെടുക്കുമന്നെും രമേശ് ചെന്നിത്തല പറഞ്ഞു.

സിവില്‍ സര്‍വ്വീസ് വിദ്യാഭ്യാസ മോചനയാത്രയ്ക്ക് ഉജ്ജ്വല തുടക്കം | ||
സിവില്‍ സര്‍വീസ് വിദ്യാഭ്യാസ മോചനയാത്ര തുടങ്ങി Posted on: 04 Jan 2011 കാസര്‍കോട്: കേന്ദ്രനിരക്കില്‍ ശമ്പളം നല്‍കുക, ഇടക്കാലാശ്വാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) സിവില്‍ സര്‍വീസ് വിദ്യാഭ്യാസമോചനയാത്ര കാസര്‍കോട്ട് തുടങ്ങി. ക്യാപ്റ്റന്‍ സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന് പതാകകൈമാറി കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ.വെളുത്തമ്പു അധ്യക്ഷനായി. കെ.സി.വേണുഗോപാല്‍ എം.പി., കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അഡ്വ. സി.കെ.ശ്രീധരന്‍, ഡി.സി.സി. വൈസ് പ്രസിഡന്റ് പി.എ.അഷറഫലി, ജനറല്‍ സെക്രട്ടറി കെ.നീലകണ്ഠന്‍, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ജോമോന്‍ ജോസ്, യാത്രയുടെ മാനേജര്‍ ടി.വിനയദാസ്, പാദൂര്‍ കുഞ്ഞാമു, ആനാട് ഷഹീദ്, പി.ഹരിഗോവിന്ദന്‍, എന്‍.എല്‍.ശിവകുമാര്‍, സമദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ പി.വി.രമേശന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നന്ദിയുംപറഞ്ഞു. യാത്ര ജനവരി 28ന് തിരുവനന്തപുരത്ത് സമാപിക്കും. ചൊവ്വാഴ്ച 10 മണിക്ക് പയ്യന്നൂര്‍, വൈകിട്ട് അഞ്ചിന് കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഉണ്ടാകും. |
ശമ്പളക്കമ്മീഷന്‍ അധ്യാപകരെ അവഗണിച്ചു - ജി.എസ്.ടി.യു.
Posted on: 03 Jan 2011
കാസര്‍കോട്: കേന്ദ്രനിരക്ക്, മറ്റു കേന്ദ്ര ആനുകൂല്യങ്ങള്‍, 2008ന്റെ മുന്‍കാല പ്രാബല്യം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ തുടങ്ങിയവ നിഷേധിക്കുന്നതും അധ്യാപകരെ വിവിധ തട്ടുകളിലാക്കി ചേരിതിരിവ് സൃഷ്ടിക്കുന്നതുമായ റിപ്പോര്‍ട്ടാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍േറതെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങളുടെ ഏഴയലത്തുപോലുമെത്താത്ത ശുപാര്‍ശകളാണ് കമ്മീഷന്‍േറതെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.എവ്ജിന്‍, കെ.വേലായുധന്‍, എ.വി.ചന്ദ്രന്‍, അജയകുമാര്‍ എന്‍., വി.ജെ.ആന്‍ഡ്രൂസ്, യൂസഫ് കെ., എ.ജെ.പ്രദീപ് ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

SDO SALARY THROUGH TSB ACCOUNTS: ORDERED
In GO (P) No.658/10/Fin dated 03/12/2010Government have introduced the system of disbursement of salaries and entitlements of all Self Drawing Officers in the State through Treasury Savings Bank accounts with effect from 01/01/2011. The system envisages processing and transfer crediting of monthly salaries and other personal entitlements of all Self Drawing Officers to the Treasury Savings Bank accounts to be opened in the name of the officers concerned and its subsequent withdrawal by way of cheques according to their convenience.
TSB accounts will be opened for all Self Drawing Officers, by the Treasury Officers concerned, without formal application from the officer concerned, in relaxation of the provisions under Rule 10 and 11 of Appendix 3 of the KTC Volume II.
Six months time will be allowed to obtain formal application and declaration as contemplated in Rules. A letter of undertaking enabling adjustments/ recovery of excess amount to the TSB account, if any credited, will be obtained from each such account holder within a period of six months. Such account holders will be allowed six month’s time for filing nominations as per the Treasury Savings Bank Rules.
The minimum balance to be kept in such TSB accounts will stand reduced from
500 to
100 with the facility of issuing cheques.
NEW REVISED SCALE OF PAY(27 SCALES MENTIONED BELOW)
1. 8500-230-9190-250-9940-270-11020-300-12220
2. 8730-230-9190-250-9940-270-11020-300-12220-330-12550
3. 8960-230-9190-250-9940-270-11020-300-12220-330-13210
4. 9190-250-9940-270-11020-300-12220-330-13540-360-14620
5. 9940-270-11020-300-12220-330-13540-360-14980-400-15380
6. 10480-270-11020-300-12220-330-13540-360-14980-400-16980-440-17420
7. 11620-300-12220-330-13540-360-14980-400-16980-440-18740
8. 13210-330-13540-360-14980-400-16980-440-18740-500-20740
9. 13900-360-14980-400-16980-440-18740-500-21240-560-22360
10. 14620-360-14980-400-16980-440-18740-500-21240-560-23480
11. 15380-400-16980-440-18740-500-21240-560-24040
12. 16180-400-16980-440-18740-500-21240-560-24040-620-27140
13. 16980-440-18740-500-21240-560-24040-620-27140-680-29180
14. 18740-500-21240-560-24040-620-27140-680-29860-750-31,360
15. 19240-500-21240-560-24040-620-27140-680-29860-750-32110
16. 20740-500-21240-560-24040-620-27140-680-29860-750-32860-820-33680
17. 21240-560-24040-620-27140-680-29860-750-32860-820-34500
18.22360-560-24040-620-27140-680-29860-750-32860-820-35320
19. 24040-620-27140-680-29860-750-32860-820-36140
20. 29180-680-29860-750-32860-820-36140-900-40640
21.32110-750-32860-820-36140-900-40640-1000-44640
22.36140-900-40640-1000-46640
23. 40640-1000-48640-1100-54140
24. 42640-1000-48640-1100-55240
25. 44640-1000-48640-1100-56340
26. 46640-1000-48640-1100-57440-1200-58640
27.48640-1100-57440-1200-59840

സിവില്‍ സര്‍വ്വീസ് വിദ്യാഭ്യാസ മോചനയാത്രയ്ക്ക് ഉജ്ജ്വല തുടക്കം | |||||||||||||||||||||||||||||
കാസര്‍കോട് : കേന്ദ്രശമ്പളവും, 2008 ജുലൈ ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യവും, ഇടക്കാല ആശ്വസവും, പെന്‍ഷന്‍ പ്രായവര്‍ദ്ധനവും അനുവദിക്കുക, നിയനമതട്ടിപ്പുകളും, വ്യാജ നിയമനങ്ങളും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക, വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിലെ വികലമായ പരിഷ്‌ക്കാരങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ)ന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ് മോചനയാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വലതുടക്കം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സിവില്‍ സര്‍വ്വീസ് വിദ്യാഭ്യാസ മോചയ യാത്ര സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല, സെറ്റോ സംസ്ഥാന ചെയര്‍മാനും ജാഥാ ക്യാപ്റ്റനുമായ കൊട്ടാത്തല മോഹനന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.സി.സി പ്രസിഡണ്ട് കെ. വെളുത്തമ്പു അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. ശ്രീധരന്‍, പി.എ.അഷ്‌റഫലി, കെ. നീലകണ്ഠന്‍, പി.ജി. ദേവ്, ടി. വിനയദാസ്, കെ.പി.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഹരിഗോവിന്ദന്‍, സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ സമദ്, പാദൂര്‍ കുഞ്ഞാമു ഹാജി, ശിവകുമാര്‍, എ.അ്ബ്ദുല്‍ റസാഖ്, ഹക്കിം കുന്നില്‍, കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിജേഷ് കുമാര്‍ ജോമോന്‍ ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.വി. രമേശന്‍ സ്വാഗതവും, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നന്ദിയും പറഞ്ഞു. മോചനയാത്രയ്ക്ക് കുമ്പളയിലും, ഉദുമയിലും, മാന്തോപ്പ് മൈതാനിയിലും, തൃക്കരിപ്പൂരിലും സ്വീകരണം നല്‍കും. |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)