ജി.എസ്.ടി.യു. ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
തൃക്കരിപ്പൂര്‍: ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ. കരുണാകരന്‍ നഗറില്‍ നടക്കും.
ശനിയാഴ്ച രാവിലെ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കൗണ്‍സിലും നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ പൂര്‍വകാല അധ്യാപകരെ ആദരിക്കും. വൈകിട്ട് 3.30 ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം ടി. വിനയദാസ് ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. ആസിഫലി വിഷയാവതരണം നടത്തും.
ഞായറാഴ്ച 10 മണിക്ക് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ