സെന്‍സസ് പരിശീലനം ഫെബ്രുവരി മൂന്നിലേക്ക് മാറ്റി
കാസര്‍കോട്: സെന്‍സസ് ജോലിയില്‍ ഏര്‍പ്പെടുന്ന ഉദേ്യാഗസ്ഥര്‍ക്ക് ജനുവരി 29 ന് നടത്താനിരുന്ന പരിശീലന പരിപാടി ഫെബ്രുവരി മൂന്നാം തീയ്യതിയിലേക്ക് മാറ്റിവെച്ചതായി കാസര്‍കോട് തഹസില്‍ദാര്‍ അറിയിച്ചു. അദ്ധ്യാപകര്‍ക്ക് 29 ന് വിദ്യാഭ്യാസ വകുപ്പിന്റെ പരിശീലനത്തെ തുടര്‍ന്നാണ് മാറ്റം.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ