ക്ലെസ്റ്റെര്‍ പരിശീലനം ബഹിഷ്കരിക്കും
ജനുവരി 29 നു നടക്കുന്ന ക്ലെസ്റ്റെര്‍ ബഹിഷ്കരിക്കാന്‍ ജി എസ് ടി യു തീരുമാനിച്ചു .ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അധ്യാപകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പരിശീലനം ബഹിഷ്കരിക്കുന്നത് .ജി എസ് ടി യു ,കെ പി എസ് ടി യു ,എ എച് എസ് ടി എ എന്നീ സംഘടനകള്‍ സംയുക്തമായാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് .
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ