സംഘാടക സമിതി രൂപീകരിച്ചു
വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുക
കേന്ദ്ര നിരക്കില്‍ ശമ്പളം പരിഷ്കരിക്കുക
ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന തലത്തില്‍ ജൂലൈ ൨൬ മുതല്‍ ആഗസ്ത് ൭ വരെ ജി എസ ടി യു നടത്തുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു .ജൂലൈ ൨൬ രാവിലെ ൧൦ മണിക്ക് കെ പി സി സി പ്രസിഡന്റ് ശ്രീ .രമേശ് ചെന്നിത്തല പുതിയ സ്റ്റാന്റ് പരിസരതു ജാഥ ഉദ്ഘാടനം ചെയ്യും .
സംഘാടക സമിതി യോഗം ഡി സി സി പ്രസിഡന്റ് ശ്രീ വെളുതമ്പു ഉദ്ഘാടനം ചെയ്തു .എ .ഗോവിന്ദന്‍ നായര്‍ ,കെ വി ദാമോദരന്‍ ,പി വി രമേശന്‍ ,ടി കെ എവുജിന്‍ ,ഹരി ,കുഞ്ഞ്ഹിക്കന്നന്‍ കരിചെരി ,A വി ചന്ദ്രന്‍ ഇവര്‍ സംസാരിച്ചു .
ഭാരവാഹികള്‍ ;കെ . വെളുത്തമ്പു (ചെയര്‍മാന്‍ ),ഗോവിന്ദന്‍ നായര്‍ (വര്‍കിംഗ് ചെയര്‍മാന്‍ ),വി .കൃഷ്ണന്‍ (ജനറല്‍ കണ്വീനെര്‍ ),കരിചെരി നാരായണന്‍ ,കെ എസ മണി ,അര്‍ജുന്‍ തയലങ്ങാടി ,കെ എന്‍ വേണുഗോപാലന്‍ (സബ് കമ്മിറ്റി ചെയര്‍മാന്മാര്‍ )
2010, ജൂലൈ 17, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ