ലുവാണ്ട: ജൂലായ് 18 ഞായറാഴ്ച നെല്‍സണ്‍ മണ്ടേല അന്താരാഷ്ട്ര ദിനമായി ആചരിച്ച് ലോകം വര്‍ണവിവേചന വിരുദ്ധ പോരാട്ട നായകന് ആദരവര്‍പ്പിക്കുന്നു. 2009 നവംബറിലെ യു.എന്‍. പൊതുസഭ തീരുമാനപ്രകാരം 2010 മുതല്‍ എല്ലാവര്‍ഷവും ജൂലായ് 18 മണ്ടേലയുടെ പേരിലുള്ള ദിനമായിരിക്കും. ഞായറാഴ്ച മണ്ടേലയുടെ 92-ാം ജന്മദിനമാണ്. സമാധാന, സ്വാതന്ത്ര്യ, സംസ്‌കാരത്തിനും വര്‍ണവിവേചനം അവസാനിപ്പിക്കുന്നതിലും മണ്ടേല ലോകത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ദിനാചരണം. |
2010, ജൂലൈ 17, ശനിയാഴ്‌ച
MANDELA, we remember you
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ