ഉപജില്ലാ സ്‌കൂള്‍ കലോത്സവം 24ന്
Posted on: 04 Nov 2010
ബന്തടുക്ക: കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം 24, 25, 26 തീയതികളില്‍ ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഓഫ് സ്റ്റേജ് ഇനങ്ങള്‍ 22, 23 തീയതികളിലും നടക്കും. മേളയുടെ വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ