ദിവസവേതന അധ്യാപകരുടെ ശമ്പളം കൂട്ടണം -ജി.എസ്.ടി.യു.
കാസര്‍കോട്: ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ച മുഴുവന്‍ അധ്യാപകരുടെയും ശമ്പളം വര്‍ധിപ്പിക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. അവരുടെ സര്‍വീസ് സീനിയോറിറ്റിക്ക് പരിഗണിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, വി.എം.ഷാഹുല്‍ ഹമീദ്, കെ.അനില്‍കുമാര്‍, എം.തമ്പാന്‍ നായര്‍, എ.സുനില്‍കുമാര്‍, കെ.ഐ.തോമസ്, ഒ.രജിത, വി.ഭവാനി എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, വി.എം.ഷാഹുല്‍ ഹമീദ്, കെ.അനില്‍കുമാര്‍, എം.തമ്പാന്‍ നായര്‍, എ.സുനില്‍കുമാര്‍, കെ.ഐ.തോമസ്, ഒ.രജിത, വി.ഭവാനി എന്നിവര്‍ സംസാരിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ