എസ്.എസ്.എ റിസോഴ്‌സ് അദ്ധ്യാപകരെ നിയമിക്കുന്നു
കാസര്‍കോട്: എസ്.എസ്.എ. നടപ്പിലാക്കി വരുന്ന സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ റിസോഴ്‌സ് അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത റെഗുലര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, ടി.ടി.സി അല്ലെങ്കില്‍ ബി.എഡ്‌യോഗ്യതയുള്ളവരോ ആയിരിക്കണം. യോഗ്യതയുളളവരുടെ അഭാവത്തില്‍ അംഗീകൃത സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിഗ്രിയോ, ഡിപ്ലോമയോ മാത്രം ഉള്ളവരേയും പരിഗണിക്കും. അപേക്ഷകര്‍ കുറഞ്ഞത് മൂന്ന് വര്‍ഷം സേവനം ചെയ്യുമെന്ന് കരാര്‍ നല്‍കണം.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും ഉണ്ടാവണം. ആഗസ്റ്റ് എട്ടിനകം അപേക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍, എസ്.എസ്.എ കാസര്‍കോട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ