ഉപജില്ല ഗണിത ക്വിസ് 13നും 19നും
Posted on: 11 Oct 2011
കാസര്‍കോട്: എല്‍.പി., യു.പി., ഹൈസ്‌കൂള്‍ തലം ഉപജില്ലാ ഗണിത ക്വിസ് 13നും, ഹയര്‍സെക്കന്‍ഡറി വിഭാഗ മത്സരം 19നും നടക്കും. എല്‍.പി. വിഭാഗം മത്സരം 13ന് പത്തുമണിക്കും യു.പി. 11 മണിക്കും, ഹൈസ്‌കൂള്‍ രണ്ടുമണിക്കും നടക്കും. 19ന് പത്തുമണിക്കാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരം നടക്കുക. ഉപജില്ല സെന്ററുകള്‍ താഴെ കൊടുക്കുന്നു.
ചെറുവത്തൂര്‍ ഉപജില്ല- ചന്തേര ബി.ആര്‍.സി., ഹൊസ്ദുര്‍ഗ്-ബി.ആര്‍.സി., പടന്നക്കാട്. ചിറ്റാരിക്കല്‍-സെന്റ് തോമസ് എച്ച്.എസ്.എസ്., തോമാപുരം. ബേക്കല്‍-ജി.യു.പി.എസ്., പുതിയകണ്ടം, കാസര്‍കോട്-ഗവ.ടൗണ്‍ യു.പി. സ്‌കൂള്‍., കാസര്‍കോട്. കുമ്പള- എന്‍.എച്ച്.എസ്.എസ്., പെര്‍ഡാല. മഞ്ചേശ്വരം- ബി.ആര്‍.സി., മഞ്ചേശ്വരം.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ