2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ജി എസ ടി യു കാസറഗോഡ് റെവന്യു ജില്ല സ്പെഷ്യല്‍ കണ്വെന്‍ഷന്‍ ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ച 
ഹോസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ,സംസ്ഥാന ജില്ല നേതാക്കള്‍ സംബന്ധിക്കുന്നു .ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ യോഗതിലെയ്കു എല്ലാ സംഘടന പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു ...

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ