2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

സംഘാടകസമിതി യോഗംമാറ്റി


കാസര്‍കോട്:ഷിരിബാഗിലു ജി.ഡബ്ല്യു.എല്‍.പി. സ്‌കൂളില്‍ നടക്കാനിരുന്ന സബ്ജില്ല സ്‌പോര്‍ട്‌സ് സംഘാടകസമിതി യോഗം മാറ്റി. നാലിന് രണ്ടുമണിക്ക് അതേ സ്‌കൂളില്‍ തന്നെ യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ