2011, നവംബർ 2, ബുധനാഴ്‌ച


നവം.7ന് പൊതു അവധി; 8ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
1

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് നവംബര്‍ 7ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ചു. 8ന് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പി.എസ്.സി., സര്‍വകലാശാല പരീക്ഷകള്‍ക്ക് ഈ അവധികള്‍ ബാധകമായിരിക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ