കാസറഗോഡ്   ഉപജില്ല  സ്കൂള്‍  ശാസ്ത്രോല്‍സവം  നവംബര്‍ ഒമ്പത് മുതല്‍ പതിനൊന്നു വരെ ജി യു പി എസ് മുളിയര്‍ മാപ്പിളയില്‍
നവംബര്‍ 9  = സോഷ്യല്‍ സയന്‍സ് ക്വിസ് ,പ്രാദേശിക ചരിത്ര രചന 
നവംബര്‍  10 =പ്രവര്‍ത്തി പരിചയ മേള ,സാമൂഹ്യ ശാസ്ത്ര മേള ,ഐ ടി മേള (പുലിക്കുന്നുജില്ല ഐ ടി സെന്‍റെര്‍)
നവംബര്‍  11 =ശാസ്ത്ര മേള ,ഗണിത മേള 
 
 
 
 
 
 
 
 
 
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ