2011 നവംബർ 11, വെള്ളിയാഴ്‌ച


അഭിനന്ദിച്ചു
Posted on: 12 Nov 2011


കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത അനുവദിച്ച നടപടി അഭിനന്ദനീയമാണെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.എവ്ജീന്‍, കെ.സരോജിനി, കെ.വേലായുധന്‍, കെ.രാജീവന്‍, കെ.അനില്‍കുമാര്‍, എം.തമ്പാന്‍ നായര്‍, ജോര്‍ജ്കുട്ടി ജോസഫ്, കെ.കെ.പിഷാരടി, എ.വി.ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ