2011, നവംബർ 6, ഞായറാഴ്‌ച


'SAMPOORNA ' വിവരങ്ങള്‍ നവംബര്‍ 9നകം നല്‍കണം
 
സമ്പൂര്‍ണ്ണ പദ്ധതിയില്‍ പത്താം ക്ലാസ്സുകാരുടെ എന്റര്‍ ചെയ്ത വിവരങ്ങളുടെ കൃത്യത ഉറപ്പാക്കല്‍ മുഴുവന്‍ ഹൈസ്കൂളുകളും നവംബര്‍ 9നകം പൂര്‍ത്തിയാക്കേണ്ടതാണ്. 2012ലെ SSLC പരീക്ഷയ്ക്ക് ഉപയോഗിക്കുന്നത് സമ്പൂര്‍ണ്ണയിലെ വിവരങ്ങളായതിനാല്‍ ഓരോ കുട്ടിയുടെയും വിവരങ്ങളുടെ കൃത്യത പ്രധമാധ്യാപകന്‍ ഉറപ്പുവരുത്തേണ്ടതാണ്കുട്ടികളുടെ ഫോട്ടോ അപ് ലോഡിംഗ് നവംബര്‍ 25 നകം പൂര്‍ത്തിയാക്കേണ്ടതാണ്.
ആവശ്യമായ സാങ്കേതിക സഹായത്തിന് ഐ.ടി.സ്കൂളിന്റെ ജില്ലാ ഓഫീസിലോ (04994225931)താഴെ കൊടുത്തിരിക്കുന്ന നംമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447474676
കണ്‍ഫര്‍മേഷന്‍ ചെയ്യേണ്ടത്, ഫോട്ടോ കൂടി അപ്​ലോഡ് ചെയ്തതിനു ശേഷം മാത്രം

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ