സമ്പൂര്‍ണ പോര്‍ട്ടലില്‍ (www.sampoorna.itschool.gov.in) എന്റര്‍ ചെയ്ത പത്താംക്ലാസുകാരുടെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കല്‍ മുഴുവന്‍ ഹൈസ്ക്കൂളുകളും നവമ്പര്‍ 10നകം പൂര്‍ത്തിയാക്കണം. ഫോട്ടോ അപ്‌ലോഡിങ് നവമ്പര്‍ 15 മുതല്‍ നവമ്പര്‍ 30 വരെ നടത്താം.
(കണ്‍ഫര്‍മേഷന്‍ ചെയ്യേണ്ടത്, ഫോട്ടോ കൂടി അപ്ലോഡ് ചെയ്തതിനു ശേഷം മാത്രം. അപ്ലോഡ് ചെയ്തതിനുശേഷം ഫോട്ടോയുടെ ക്ലാരിറ്റി പ്രിന്റെടുത്ത് ഉറപ്പുവരുത്തേണ്ട ചുമതല കൂടി സ്കൂളുകള്‍ക്കുണ്ട്.)
(കണ്‍ഫര്‍മേഷന്‍ ചെയ്യേണ്ടത്, ഫോട്ടോ കൂടി അപ്ലോഡ് ചെയ്തതിനു ശേഷം മാത്രം. അപ്ലോഡ് ചെയ്തതിനുശേഷം ഫോട്ടോയുടെ ക്ലാരിറ്റി പ്രിന്റെടുത്ത് ഉറപ്പുവരുത്തേണ്ട ചുമതല കൂടി സ്കൂളുകള്‍ക്കുണ്ട്.)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ