2011, ഒക്‌ടോബർ 12, ബുധനാഴ്‌ച


പ്രതിഷേധിച്ചു
Posted on: 13 Oct 2011


ഉദുമ: ജി.എസ്.ടി.യു. ബേക്കല്‍ ഉപജില്ല ഖജാന്‍ജി ടി.കെ.റഷീദിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ബേക്കല്‍ ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സി.കെ.വേണു അധ്യക്ഷത വഹിച്ചു. കെ.രാജീവന്‍, കെ.അനില്‍കുമാര്‍, ആര്‍.സതീശന്‍, ബി.സീതാരാമന്‍, കെ.എ.ശ്രീവത്സലന്‍, സുനില്‍കുമാര്‍, വിത്സണ്‍ മാത്യു, ടി.കെ.റഷീദ്, പി.കെ.ഹരിദാസ്, ഒ.രജിത എന്നിവര്‍ പ്രസംഗിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ