2010, ജൂലൈ 26, തിങ്കളാഴ്‌ച


¼ß®Øí¿ßÏá ÕÞÙÈ ¼Þ@ Äá¿Bß
µÞØVçµÞ¿í: Ø¢ØíÅÞÈæJ ÕßÆcÞÍcÞØ çÎ~Ü kµáJÝßE ÉáØíĵ¢ çÉÞæÜÏÞæÏKá æµÉßØßØß ææÕØí dÉØßÁaí ÄçÜAáKßWÌ×àV ¦çøÞÉß‚á. ·Õ. ØíµâZ ¿àç‚ÝíØí ÏâÃßÏX (¼ß®Øí¿ßÏá) Ø¢ØíÅÞÈ  dÉØßÁaí ÖÖß ÈÏßAáK Ø¢ØíÅÞÈÄÜ  dɺÞøà ÕÞÙÈ ¼ÞÅ ©Æí¸Þ¿È¢ 溇áµÏÞÏßøáKá ¥çgÙ¢.

ÕßÆcÞÍcÞØ ø¢·æJ dÉÄßØtß ÉøßÙøßAÞX ÈÞÜá ÕV×JßçÜæùÏÞÏßGᢠ§¿ÄáÉf ØVAÞùßÈí ¦ÏßGßæÜïKᢠÄçÜAáKßW Ì×àV ÉùEá. ÁßØßØß dÉØßÁaí æµ.æÕ{áJOá ¥ÇcfÄ ÕÙß‚á.

æµÉßØßØß ÈßVÕÞÙµ ØÎßÄß ¥¢·¢ Øß.æµ.dÖàÇøX,  ¼ß®Øí¿ßÏá Ø¢ØíÅÞÈ ææÕØí dÉØßÁaí  æµ. ØÜÞÕágàX, d¿×ùV æµ.Øáçø×íµáÎÞV,  Ø¢ØíÅÞÈ ÈßVÕÞÙµ ØÎßÄß ¥¢·¢ ¿ß.æµ. ®Õá¼ßX, ÕÈßÄÞ çËÞù¢ ¥Çcf æµ.ØçøÞ¼ßÈß, ææµÈß ÌÞܵã×íÃX, æµ.çÕÜÞÏáÇX,  ®¢.Øß.çÜÞÙßÄX,  µøßç‚øß ÈÞøÞÏÃX, ÁßØßØß ¼ÈùW æØdµGùß æµ.ÈàܵÃíÀX, æµ.®Øí.ÎÃß, µáEßAHX µøßç‚øß,  Õß.µã×íÃX ®KßÕV dÉØ¢·ß‚á.

ÕßÆcÞÍcÞØ ¥ÕµÞÖÈßÏ΢ È¿MÞAáµ, çµdw ÈßøAßW ÖO{¢ Éøß×íµøßAáµ, ÉÞÀÉáØíĵ ÕßÄøâ µÞøcfÎÎÞAáµ Äá¿BßÏ ¦ÕÖcBZ ©KÏß‚í È¿JáK ¼ÞÅ ¥¿áJÎÞØ¢ ¦ùßÈá ÄßøáÕÈLÉáøJí  ¥ÇcÞɵ  dɵ¿ÈçJÞæ¿ ØÎÞÉßAá¢

Sm_vseäv ]nkn¡v 1,600cq]
   
 



\yqU-ðln: temIs¯ Gähpw sNehp Ipdª Sm_vseäv ]nkn C´y hnI-kn-¸n-s¨-Sp-¯p. hne 1600 cq]. kvIqÄ, tImsfPv hnZymÀ°n-IÄ¡v Gsd {]tbm-P-\-I-c-amb Iw]yq-«À Ign-ª-Zn-hkw tI{µ am\-h-tijn a{´n I]nð kn_ð Uðln-bnð ]pd-¯n-d-¡n. k_vknUn \ðIn 750 cq]bv¡v hnZymÀ°n-IÄ¡p ]pXnb Sm_vseäv ]nkn \ðIm-\mWp kÀ¡mÀ \o¡w. CâÀs\äv e`y-X-bv¡mbn sshþ-ss^, S¨vk-{Io³ kuI-cy-§fpw ]pXnb em]vtSm-¸n-ep-ïv.
NmÀPv sN¿m³ _mä-dn¡p ]pdta kutcmÀP ]m\-ep-Ifpw em]vtSm-¸n-ep-ïv. s]mXp-hn-]-Wn-bnð hne 1,000 cq]-bmbn Ipd-bp-sa-ómWp {]Xo-£-sbóp I]nð kn_-ð. Ggv Côv kv{Io\pÅ Sm_vseäv ]nkn-bnð bp.F-kv._n D]-tbm-Kn¨v Iot_mÀUv LSn-¸n-¡mw. lmÀUv Unkv¡n-ñm¯ Sm_vseäv ]nkn-bnð 32Pn_n FIvtÌ-Wð UnkvIp-IÄ hsc D]-tbm-Kn-¡mw.

ജി.എസ്.ടി.യു സംസ്ഥാന സമരപ്രചാരണ വാഹനജാഥ ആരംഭിച്ചു

Kasaragod News
കാസര്‍കോട്: ഗവണ്‍മെന്റ് സ്‌കൂള്‍ അദ്ധ്യാപകരുടെ സംഘടിത ശക്തിയായ ജി.എസ്.ടി.യു വിന്റെ സംസ്ഥാന തല സമര പ്രചാരണ ജായ്ക്ക് കാസര്‍കോട്ട് തുടക്കമായി.



കെ.പി.സി.സി വൈസ് പ്രസിഡണ്ട് തലേക്കുന്നില്‍ ബഷീര്‍ ജി.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് ജെ.ശശിക്ക് ത്രിവര്‍ണ്ണ പതാക കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം.



കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിലും നടപ്പിലാക്കുക, കേന്ദ്ര നിരക്കില്‍ സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം പരിഷ്‌ക്കരിക്കുക, ശമ്പള പരിഷ്‌ക്കരണ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കുക, വിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് സംസ്ഥാന തല വാഹനജാഥ നടത്തുന്നത്.



യോഗത്തില്‍ ഡി.സി.സി പ്രസിഡണ്ട് കെ. വെളുത്തമ്പു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. ഡി.കെ.ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബി.അബ്ദുല്‍ റസാഖ്, വൈസ് പ്രസിഡണ്ട് ഗീതാകൃഷ്ണന്‍, പി.എ.അഷ്‌റഫലി, എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, കെ.എസ്.മണി, കെ. സുരേഷ് കുമാര്‍, സലാവുദ്ദിന്‍, കെ.പി. ദാമോദരന്‍, ബാലകൃഷ്ണന്‍ കയനി, കരിച്ചേരി നാരായണന്‍ നായര്‍, പി.വി. രമേശന്‍, കെ. വേലായുധന്‍, പി.എസ്. മുഹമ്മദ്, കെ. സരോജിനി, പി. കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ഫല്‍ഗുനന്‍ എന്നിവര്‍ സംബന്ധിച്ചു.































ജി.എസ്.ടി.യു സംസ്ഥാന സമരപ്രചാരണ വാഹനജാഥ ആരംഭിച്ചു
PHOTOS:KUMAR KASARAGOD
Posted on : 2010-07-26

2010, ജൂലൈ 24, ശനിയാഴ്‌ച

hnZym-`ymk Ah-Imi \nba ktµ-i-bm{X hnP-bn-¸n-¡pI
Pn.Fkv.Sn.bp

tIc-f-¯nse s]mXp hnZym-`ymkcwKw Ignª A¼Xvamk-¡m-es¯ CS-Xp-`-cWw sIm­v cmjv{So-b-h-XvI-cn-¡-s¸-Sp-Ibpw s]mXp-k-aq-l-¯nsâ hnizm-kyX \jvS-s¸-Sp-Ibpw sNbvXn-cn-¡p-¶p. kakvX taJ-e-I-fn-sebpw hnI-k-\-km-[y-X-I-sf XIÀs¯-dnª kÀ¡m-cnsâ {]hÀ¯\w aqew hnI-k-\-¯nsâ Imcy-¯n A¼Xm­v ]nt¶m¡w t]mb Ah-Ø-bmWv. tI{µ¯nse sFIy-]p-tcm-K-a\ kJy kÀ¡mÀ \S-¸n-em-¡nb hnZym-`ymk Ah-Imi \nbaw tIc-f-¯nepw Btcm-Ky-I-c-amb coXn-bn \S-¸n-em-¡m³ AÀ¸n-X-amb {iaw kwØm\kÀ¡mÀ \S-¯n-bm \jvS-s¸« DuÀÖkz-eX  s]mXp-hn-Zym-`ymk cwK¯v ssIh-cp-¯m-\mIpw F¶ ktµ-iamWv Cu hml-\-Pm-Y-bn-eqsS tIc-f-P-\-Xsb Pn.Fkv.Sn.bp [cn-¸n-¡m³ Dt±-in-¡p-¶Xv.

\½psS hnÚm-\-k¼-¯nsâ hn]p-eo-I-c-W-¯n\pw kmaq-ly-kmw-kvImcnI LS-\-bpsS DuÀP-kz-e-Xbv¡pw GIo-Ir-Xkne-_kv D]-I-cn-¡p-sa-¶pw- CXv {]mhÀ¯n-I-am-¡p-hm³ hnZym-`ymk Ah-Imi \nba¯neqsS km[y-X-I-fp-s­-¶n-cns¡ AXv \jvS-¡-¨-h-S-am-sW¶ tIc-f-kÀ¡m-cnsâbpw hnZym-`ymk hIp-¸p-a-{´m-e-b-¯n-sâbpw \ne-]m-Sp-I-fn Zpcq-l-X-I-fp-­v. cmjv{S-]p-tcm-K-Xn¡\pKp-W-ambn…Nn´n-t¡-­-Xn\p]-Icw AXn-\n-S-t¦m-en-Sp¶ kao-]-\s¯ Xpd-¶p-Im-«p-¶-Xn\v kmaq-ly-{]-Xn_²X-bpÅ A[ym-]-I-{]-Øm-\-sa¶ \ne-bn Pn.Fkv.Sn.bp X¿m-dm-bn-cn-¡p-¶p.

Cu kmwkvIm-cnI ZuXy-¯n-\v tI-c-f-k-aq-l-¯nsâ ]n´pW Dd-¸m-¡p¶ {]kvXp-X-Pm-Ybv¡v FÃm-hn[ kl-I-c-Whpw A`yÀ°n-¡p-¶p. A[ym-]-I tPmensb amlm-ßy-ap-Å-Xmbn I­p-sIm­v IqSp-X kaÀ°sc Cu taJ-e-bn-te¡v BIÀjn-¡p-hm³ tI{µ-th-X-\-\n-c¡v A\p-h-Zn-¡-W-sa¶pw Bb-Xn\v Ime-hnfw_ap-­m-Ip¶XpsIm­v Poh-\-¡m-À¡pw A-[ym-]-IÀ¡pw  CS-¡m-em-izmkw A\p-h-Zn-¡-W-sa¶pw Bh-iy-s¸-«p-sIm­v R§Ä {]bm-W-am-cw-`n-¡-s«.

26\v ImkÀtKmUp-\n¶pw hb-\m-Sp-\n¶pw 2 PmY-I-fmWv Xncp-h-\-´-]p-c-t¯¡v Xncn-¡p-¶Xv. BKkvXv 7 \v h¼n¨ A[ym]I {]I-S-\-t¯msS kÀ¡m-cn\v Ah-Im-i¸-{XnI kaÀ¸n¡pw. kwØm-\-{]-kn-Uâv sP iin Iym]vä-\m-bp-ff PmY Chn-sS-\n¶pw P\-d sk{I-«dn Sn.hn\-b-Zmkv Iym]vä-\m-bp-ff PmY hb-\mSv \n¶pw ]pd-s¸-Sp-¶p.

വിദ്യാഭ്യാസ അവകാശ സംരക്ഷണ ജാഥ 26ന് തുടങ്ങും 






GSTU വിദ്യാഭ്യാസ അവകാശ സന്ദേശ യാത്ര ജുലൈ 26 മുതല്‍

Kasaragod News
കാസര്‍കോട്: വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുക, കേന്ദ്രനിരക്കില്‍ ശമ്പളം പരിഷ്‌ക്കരിക്കുക, പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുക, ഏകീകൃത സിലബസ് നടപ്പിലാക്കുക, ആര്‍.എം.എസ്.എ പ്രവര്‍ത്തനം സജ്ജീവമാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നിയിച്ചുകൊണ്ട് ഗവ.സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ജുലൈ 26 മുതല്‍ ആഗസ്റ്റ് 6 വരെ സംസ്ഥാനതലത്തില്‍ രണ്ട് സമരപ്രചാരണ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

26 ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമ സന്ദേശ യാത്ര ഉദ്ഘാടനം കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. വയനാട് നിന്ന് ആരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം എം.ഐ ഷാനവാസ് എം.പി നിര്‍വ്വഹിക്കും. സംസ്ഥാനത്ത് 38 സബ് ജില്ലകളിലായി 164 കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. ആഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് അധ്യാപകരുടെ പ്രകടനവും അവകാശ രേഖയും സര്‍ക്കാരിന് സമര്‍പ്പിക്കും. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജാഥ സംസ്ഥാന പ്രസിഡണ്ട് ജെ.ശശിയും, വയനാട്ട് നിന്ന് ആരംഭിക്കുന്ന ജാഥ സംസ്ഥാന സെക്രട്ടറി ടി. വിനയദാസും നേതൃത്വം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ. വെളുത്തമ്പു, സംസ്ഥാന സെക്രട്ടറി ഒ.എം.രാജന്‍, ടി.കെ എവുജിന്‍, എ.എസ്.മണി, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ടി.പി. കുഞ്ഞിരാമന്‍, സുനില്‍കുമാര്‍ എ എന്നിവര്‍ പങ്കെടുത്തു.

2010, ജൂലൈ 23, വെള്ളിയാഴ്‌ച

VAHANA JADHA VIJAYIPPIKKUKA

വാഹന പ്രചാരണ ജാഥ  വിജയിപ്പിക്കുക  
കാസറഗോഡ് സബ്‌ ജില്ലയില്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയായി .യൂനിറ്റ് കമ്മിറ്റികളും ബ്രാഞ്ച് കമ്മിറ്റികളും സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നു ജാഥ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .                                   സെക്രട്ടറി 

2010, ജൂലൈ 21, ബുധനാഴ്‌ച

Right of children to Free and Compulsory Education Act

Right of children to Free and Compulsory Education Act

Provides for free and compulsory education to all children of the age of six to fourteen years






The Right of children to Free and Compulsory Education Act has come into force from today, April 1, 2010. This is a historic day for the people of India as from this day the right to education will be accorded the same legal status as the right to life as provided by Article 21A of the Indian Constitution. Every child in the age group of 6-14 years will be provided 8 years of elementary education in an age appropriate classroom in the vicinity of his/her neighbourhood.






Any cost that prevents a child from accessing school will be borne by the State which shall have the responsibility of enrolling the child as well as ensuring attendance and completion of 8 years of schooling. No child shall be denied admission for want of documents; no child shall be turned away if the admission cycle in the school is over and no child shall be asked to take an admission test. Children with disabilities will also be educated in the mainstream schools. The Prime Minister Shri Manmohan Singh has emphasized that it is important for the country that if we nurture our children and young people with the right education, India’s future as a strong and prosperous country is secure.






All private schools shall be required to enroll children from weaker sections and disadvantaged communities in their incoming class to the extent of 25% of their enrolment, by simple random selection. No seats in this quota can be left vacant. These children will be treated on par with all the other children in the school and subsidized by the State at the rate of average per learner costs in the government schools (unless the per learner costs in the private school are lower).






All schools will have to prescribe to norms and standards laid out in the Act and no school that does not fulfill these standards within 3 years will be allowed to function. All private schools will have to apply for recognition, failing which they will be penalized to the tune of Rs 1 lakh and if they still continue to function will be liable to pay Rs 10,000 per day as fine. Norms and standards of teacher qualification and training are also being laid down by an Academic Authority. Teachers in all schools will have to subscribe to these norms within 5 years.






Right to Education Act, 2009 Rules






The National Commission for Protection of Child Rights (NCPCR) has been mandated to monitor the implementation of this historic Right. A special Division within NCPCR will undertake this huge and important task in the coming months and years. A special toll free helpline to register complaints will be set up by NCPCR for this purpose. NCPCR welcomes the formal notification of this Act and looks forward to playing an active role in ensuring its successful implementation.






NCPCR also invites all civil society groups, students, teachers, administrators, artists, writers, government personnel, legislators, members of the judiciary and all other stakeholders to join hands and work together to build a movement to ensure that every child of this country is in school and enabled to get at least 8 years of quality education.






Benefits of Right to Education Act, 2009


RTE has been a part of the directive principles of the State Policy under Article 45 of the Constitution, which is part of Chapter 4 of the Constitution. And rights in Chapter 4 are not enforceable. For the first time in the history of India we have made this right enforceable by putting it in Chapter 3 of the Constitution as Article 21. This entitles children to have the right to education enforced as a fundamental right.

2010, ജൂലൈ 19, തിങ്കളാഴ്‌ച

GSTU KASARAGOD SUB DIST COMMITTEE

കാസറഗോഡ് ഉപജില്ല മീറ്റിംഗ് ഇന്ന് ചൊവ്വ   ൫ മണിക്ക് ഓഫീസില്‍ ചേരുന്നു
അജണ്ട ;വാഹന പ്രചാരണ ജാഥ

2010, ജൂലൈ 17, ശനിയാഴ്‌ച

MANDELA, we remember you




Kasaragod News
ലുവാണ്ട: ജൂലായ് 18 ഞായറാഴ്ച നെല്‍സണ്‍ മണ്ടേല അന്താരാഷ്ട്ര ദിനമായി ആചരിച്ച് ലോകം വര്‍ണവിവേചന വിരുദ്ധ പോരാട്ട നായകന് ആദരവര്‍പ്പിക്കുന്നു. 2009 നവംബറിലെ യു.എന്‍. പൊതുസഭ തീരുമാനപ്രകാരം 2010 മുതല്‍ എല്ലാവര്‍ഷവും ജൂലായ് 18 മണ്ടേലയുടെ പേരിലുള്ള ദിനമായിരിക്കും.

ഞായറാഴ്ച മണ്ടേലയുടെ 92-ാം ജന്മദിനമാണ്. സമാധാന, സ്വാതന്ത്ര്യ, സംസ്‌കാരത്തിനും വര്‍ണവിവേചനം അവസാനിപ്പിക്കുന്നതിലും മണ്ടേല ലോകത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ദിനാചരണം.

DDE OFFICE MARCH .15-07-2010.

ജി.എസ്.ടി.യു അധ്യാപക മാര്‍ച്ചും ധര്‍ണ്ണയും

Kasaragod News കാസര്‍കോട്: വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുക, കേന്ദ്ര നിരക്കില്‍ ശമ്പളം പരിഷ്‌ക്കരിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, സ്ഥലം മാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക, ഏകീകൃത സിലബസ് നടപ്പിലാക്കുക, പാഠപുസ്ത വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ജി.എസ്.ടി.യുവിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഡി.സി.സി പ്രസിഡണ്ട് കെ. വെളുത്തമ്പു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജി്‌ലലാ പ്രസിഡണ്ട് വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. വേലായുധന്‍, കെ.എസ്. മണി, ടി.കെ. എവിജിന്‍, സരോജിനി, രമ, ബെറ്റി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കരിച്ചേരി കുഞ്ഞിക്കന്നന്‍  സ്വാഗതം പറഞ്ഞു.

സംഘാടക സമിതി രൂപീകരിച്ചു 
വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുക 
കേന്ദ്ര നിരക്കില്‍ ശമ്പളം പരിഷ്കരിക്കുക 
ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന തലത്തില്‍ ജൂലൈ ൨൬ മുതല്‍ ആഗസ്ത് ൭ വരെ ജി എസ ടി യു നടത്തുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു .ജൂലൈ ൨൬ രാവിലെ ൧൦ മണിക്ക് കെ പി സി സി പ്രസിഡന്റ്‌ ശ്രീ .രമേശ്‌ ചെന്നിത്തല പുതിയ സ്റ്റാന്റ് പരിസരതു ജാഥ ഉദ്ഘാടനം ചെയ്യും .

സംഘാടക സമിതി യോഗം ഡി സി സി പ്രസിഡന്റ്‌ ശ്രീ വെളുതമ്പു ഉദ്ഘാടനം ചെയ്തു .എ .ഗോവിന്ദന്‍ നായര്‍ ,കെ വി ദാമോദരന്‍ ,പി വി രമേശന്‍ ,ടി കെ എവുജിന്‍ ,ഹരി ,കുഞ്ഞ്ഹിക്കന്നന്‍  കരിചെരി ,A വി ചന്ദ്രന്‍ ഇവര്‍ സംസാരിച്ചു  .
ഭാരവാഹികള്‍ ;കെ . വെളുത്തമ്പു (ചെയര്‍മാന്‍ ),ഗോവിന്ദന്‍ നായര്‍ (വര്‍കിംഗ് ചെയര്‍മാന്‍ ),വി .കൃഷ്ണന്‍ (ജനറല്‍ കണ്വീനെര്‍ ),കരിചെരി നാരായണന്‍ ,കെ എസ  മണി  ,അര്‍ജുന്‍  തയലങ്ങാടി  ,കെ എന്‍ വേണുഗോപാലന്‍ (സബ്‌ കമ്മിറ്റി ചെയര്‍മാന്മാര്‍ )

2010, ജൂലൈ 16, വെള്ളിയാഴ്‌ച

OFFICE BEARERS 2009-2010

GSTU KASARAGOD SUB DIST COMMITTEE                                 


President : R.Satheesan,THS Mogralputhur,mob;9495766082.
Vice President :K A Chacko,GUPS Hidayathnagar
:Gangadharan ,GMVHSS Kasaragod
Secretary :
Sunilkumar. A,GHSS Kasaragod,Mob;9495053963.
Jt Secretary :T K Sreedharan,GUPS Thekkilparamba
:V P Anilkumar,DIET Maipady
:K M James.GUPS Adkathbail
Treasurer :Jose Mathew,GHSS Cherkala Central.mob;9495015199.

GSTU KASARAGOD DDE OFFICE MARCH

സമര പ്രചാരണ വാഹന ജാഥ 
ജൂലൈ ൨൬ മുതല്‍ ആഗസ്റ്റ്‌ ൪ വരെ 
കാസറഗോഡ് -------തിരുവനന്തപുരം 
വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുക 
കേന്ദ്ര നിരക്കില്‍ ശമ്പളം പരിഷ്കരിക്കുക 
ഇടക്കാലാശ്വാസം അനുവദിക്കുക 

GSTU DDE OFFICE MARCH


ജി.എസ്.ടി.യു അധ്യാപക മാര്‍ച്ചും ധര്‍ണ്ണയും

കാസര്‍കോട്: വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുക, കേന്ദ്ര നിരക്കില്‍ ശമ്പളം പരിഷ്‌ക്കരിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, സ്ഥലം മാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക, ഏകീകൃത സിലബസ് നടപ്പിലാക്കുക, പാഠപുസ്ത വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ജി.എസ്.ടി.യുവിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക മാര്‍ച്ചും ധര്‍ണ്ണയും നടത്തി