2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച


ഒരു രൂപ അരി പദ്ധതിക്ക് തുടക്കമായി 


തിരുവനന്തപുരം: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായ ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി എ.കെ. ആന്‍റണി നിര്‍വഹിച്ചു. തിരുവനന്തപുരത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 21 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കുന്ന പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിലും നടത്തിപ്പിലും അഴിമതിപുരളാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ടെ് ആന്റണി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ പദ്ധതി ഈ വര്‍ഷം തന്നെ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കാതെ അവ സമയബന്ധിതമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. 

ഉത്സവ കാലങ്ങളില്‍ മാത്രമല്ലാതെ പൊതുവിപണിയില്‍ വില നിയന്ത്രണം സാധ്യമാക്കാന്‍ സ്ഥിരമായ മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനം സമയബന്ധിതവും ലളിതവുമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി പി എല്‍, എ.എ.വൈ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഓണം കിറ്റിന്റെയും റേഷന്‍ കാര്‍ഡുകളുടെയും വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ നല്‍കുന്ന നിത്യോപയോഗസാധനങ്ങള്‍ കരിഞ്ചന്തയ്ക്ക് വില്‍ക്കുന്ന മൊത്ത, ചില്ലറ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഓണം പ്രമാണിച്ച് പൊതുവിപണിയിലുണ്ടാകുന്ന വില വര്‍ദ്ധനവ് തടയുമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ടി എം ജേക്കബ് അദ്ധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്ന 5 കിലോ അരിയുടെ വിതരണോദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വ്വഹിച്ചു. 

ONAM ADVANCE AND ALLOWANCE


Ad hoc Bonus/Special Festival Allowance 2011 to Govt.Employees/ Pensioners-Sanctioned
Government have sanctioned Ad hoc Bonus/Special Festival Allowance to the State Government Employees,Employees of Aided Educational Institutions, Full time Contingent Employees etc.For details view/download GO(P) No. 370 / 2011/Fin Dated 27/08/2011.
Onam Advance to Govt.Employees-Sanctioned
 Government  have sanctioned Onam Advance to all Government Employees.For details view/ download GO(P)No.371/2011/Fin Dated  27/08/2011 

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച


പ്രകടനം നടത്തി
Posted on: 26 Aug 2011


കാസര്‍കോട്: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് തുക എന്നിവ വര്‍ധിപ്പിച്ച യു.ഡി.എഫ്. സര്‍ക്കാരിനെ അഭിനന്ദിച്ചു. ജീവനക്കാരും അധ്യാപകരും സെറ്റോവിന്റെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്കോഫീസിന് മുമ്പില്‍ പ്രകടനം നടത്തി. സെറ്റോ ചെയര്‍മാന്‍ പി.വി.രമേശന്‍, കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കൊളത്തൂര്‍ നാരായണന്‍, സീതാരാമന്‍, സുനില്‍കുമാര്‍, വി.വി.സുകുമാരന്‍, എം.പി.കുഞ്ഞിമൊയ്തീന്‍, കെ.സി.സുജിത്ത് കുമാര്‍, ശശി കമ്പല്ലൂര്‍, വി.ടി.പി.രാജേഷ്, എം.ബി.ലോകേഷ് ആചാര്‍, കെ.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച


dwkm³: hnZym`ymk Øm]\§Ä¡v 29\pw 30\pw Ah[n


 
 
Xncph\´]pcw: dwkm³ {]amWn¨v hnZym`ymk Øm]\§Ä¡v 29\pw 30\pw Ah[nbmbncn¡pw. amk¸ndhn 31\msW¦n apÉow Poh\¡mÀ¡v A¶v \nb{´nX Ah[n \ÂIpw. 30\v kwØm\¯v s]mXp Ah[nbmbncn¡pw.

ONAM ALLOWANCE ,ADVANCE



ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1,750 രൂപ ഉത്സവബത്തയും 8,500 രൂപ അഡ്വാന്‍സും പ്രഖ്യാപിച്ചു

kÀ¡mÀ Poh\¡mÀ¡v DÕh_¯ 1750 cq]; HmWw AUzm³kv Bbncw cq] Iq«n


 
Xncph\´]pcw: kwØm\ kÀ¡mÀ Poh\¡mÀ¡v HmWw AUzm³kmbn 8,500 cq]bpw DÕh_¯bmbn 1,750 cq]bpw \evIm³ a{´nk`mtbmKw Xocpam\n¨p. IgnªhÀjw CXv bYm{Iaw 7,500, 1,500 cq] Bbncp¶p. t_mWkv]cn[n IgnªhÀ¡mWv DÕh_¯.

kÀ¡mÀ Poh\¡mcpsS t_mWkv C¯hW 2,900 cq]bm¡n. IgnªhÀjw 2,250 cq]bmbncp¶p. t_mWkv ]cn[n 10,750 cq]bnÂ\n¶p 13,000 cq]bmbpw DbÀ¯nbn«pWvSv. s]³j³ImÀ¡v 550 cq]bpw ^manen s]³j³ ImÀ¡v 450 cq]bpw Bbncn¡pw DÕh_¯. Ignª hÀjw CXp 400 cq]bmbncp¶p. s]mXptaJem Øm]\§fnse Poh\¡mÀ¡v Ignª hÀjs¯ AtX\nc¡n t_mWkv \evIpw.

t_mWkn\v AÀlXbnÃm¯ hn`mK§fpsS B\pIqey¯n 150 cq]bpsS hÀ[\ hcp¯n. Ignª XhW 300 apX 600 hsc cq]bmbncp¶p Cu hn`mK§Ä¡v Aeh³kv. ChÀ¡v C¯hW Ipdª Aeh³kv 450 cq]bpw IqSnb Aeh³kv 750 cq]bpambncn¡pw. sXmgnemfnIfpsSbpw {]tXyI ]cnKW\ sImSpt¡WvS hn`mK§fpsSbpw aäpw t_mWkv kw_Ôn¨p Xocpam\w ssIs¡mÅp¶Xn\p \msf {]tXyI a{´nk`mtbm Kw tNcpw.

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച


Latest  Decisions
Cabinet Sub-Committee on raising of Retirement age and Right to Service Act
 Government have constituted a Cabinet Sub-Committee  to discuss with the  Service Organisations and others on raising of Retirement age and on the implementation of Right to Service Act. For details view/ download GO(Ms) No.347/2011 /Fin Dated 17/08/2011.
Pay Revision 2009-Time Limit for Exercising Option extended
Government have extended the time limit for exercising option, for a further period of  six months, ie till 25/02/2012.For details view /download  GO(P) No.354/2011/(8) /Fin  Dated 18/08/201

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

EARLY DISBURSMENT OF SALARY -ORDERS ISSUED

 Ramzan & Onam; Early Disbursement of Pay and Allowances
 Government  have ordered early  disbursement of  pay and allowances/pension/family pension in connection with Ramzan and Onam.For details GO(P) No.6345 /2011/Fin Dated 16/08/2011

ONAM EXAM

Question Bank STD I- VII | STD VIII - X | SCERT Website




സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്റ് 23 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 22 ന് ഉച്ചയ്ക്കു ശേഷം നിശ്ചയിച്ചിരുന്ന പരീക്ഷ സെപ്തംബര്‍ രണ്ടിന് രാവിലെ നടത്തും. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടത്തും. ആഗസ്റ് 20 ന് നടക്കുന്ന അദ്ധ്യാപക തുടര്‍ പരിശീലനത്തില്‍ സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണം. സെപ്തംബര്‍ മൂന്നിന് നടത്താനിരുന്ന അദ്ധ്യാപക തുടര്‍ പരിശീലനം മറ്റൊരു ദിവസത്തേയ്ക്കു മാറ്റിയിട്ടുണ്ട്)

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

അകാലത്തില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ 
ജി  എസ  ടി  യു  കാസറഗോഡ് സബ്‌  ജില്ല   ജോയിന്റ്  സെക്രട്ടറി  ശ്രീ ജെയിംസ് കെ എം 
ആദരാഞ്ജലികള്‍ 
കാസറഗോഡ്  ഉപ  ജില്ലാ കമ്മിറ്റി 
ഞങ്ങളുടെ   പ്രിയപ്പെട്ട ജെയിംസ് മാഷിന് ആദരാഞ്ജലികള്‍  

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

GOOD OLD DAYS ARE BACK, CONGRATULATIONS.........


HIRUVANANTHAPURAM: The State Government will reintroduce the Onam and Christmas examinations which were stopped by the previous Government.The decision to this effect is likely to be taken at the meeting of the Quality Improvement Programme (QIP) to be held on Monday. The decision to scrap the examinations was taken by the previous Government in line with the unified NCERT syllabus proposed by the Union Ministry of Human Resources. Schools, following the all-India syllabus, such as CBSE, also follow this pattern and conduct only mid-term examinations annually. This was to achieve the objective of reducing the emphasis on examinations in school education system.GSTU state president J Sasi said that the students and parents wanted the reinstatement of the Onam and Chirstmas exams.

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്ത് 22 മുതല്‍ 29 വരെ നടക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കുന്ന ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിലാവും പരീക്ഷ. -മാതൃഭൂമി