2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

സംഘാടകസമിതി യോഗംമാറ്റി


കാസര്‍കോട്:ഷിരിബാഗിലു ജി.ഡബ്ല്യു.എല്‍.പി. സ്‌കൂളില്‍ നടക്കാനിരുന്ന സബ്ജില്ല സ്‌പോര്‍ട്‌സ് സംഘാടകസമിതി യോഗം മാറ്റി. നാലിന് രണ്ടുമണിക്ക് അതേ സ്‌കൂളില്‍ തന്നെ യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.

2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

2011, ഒക്‌ടോബർ 27, വ്യാഴാഴ്‌ച


Welcome to GSTU...

GSTU is the one and only largest and prestigious organization of Government School Teachers in Kerala.It is the organization of Primary Teachers,High School Teachers, Language Teachers, Higher Secondary School Teachers, Vocational Higher Secondary School Teachers,TTI Teachers,DIET Lecturers,AEOs,HMs and Principals of Higher Secondary Schools,DIETS and DEO's.
Shri. A.K Antony, the President of Kerala Pradesh Congress Committee inaugurated the first session of GSTU on the 14th of August 1991 at Rajadhani Auditorium,Thiruvanathapuram.It is the amalgamation of three categorical teachers' organizations in Govt.sector, namely Kerala Govt. Primary Teacher's Union(KGPTU),Govt. Graduate Teacher's Organization(GGTO),and Sarkar School Bhashadhyapaka Union(SSBU).Its headquarters is at Thiruvananthapuram situtated at Unni's Lane, Pulimood ,Thiruvananthapuram-1walking distance from Govt.Secretariat. GSTU is affiliated to all India Federation of teachers Organizations(AIFTO)and Education International(EI)

NEW ORDERS


Implementation of package Clarification soughtPDFPrintE-mail
Thursday, 27 October 2011 15:48
Order - No.60930/J2/11/G.Edn dated 25.10.2011
 
Students in Class X - Relaxation in the age limitPDFPrintE-mail
Thursday, 27 October 2011 15:35
No.49186/G1/11/G.Edn dated 18.10.2011

2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച


SUB DISTRICT LEVEL MATHS QUIZ WILL BE CONDUCTED ON 19/10/2011 .
 
LP            10 AM
UP            11.30AM
HS             2.PM
HSS          10 AM
 
 
 

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച


s]³j³ {]mbw DbÀ¯Ww: kwbpà A[ym]I kanXn


 
Xncph\´]pcw: s]³j³ {]mbw DbÀ¯Wsa¶v kwbpà A[ym]I kanXn kwØm\ I½än kÀ¡mcnt\mSv Bhiys¸«Xmbn {SjdÀ kndnbIv Imhn hmÀ¯mIpdn¸n Adnbn¨p. A[ym]I {]iv\§Ä¡v ]cnlmcw Bhpw hn[w bpUnF^v kÀ¡mÀ ]pd¯nd¡nb hnZym`ymk ]mt¡Pns\ C¶se tNÀ¶ kwØm\ I½än tbmKw kzmKXw sNbvXp.

A[ym]IÀ¡v \nba\ XobXn apX AwKoImcw \ÂIWsa¶p tbmKw Bhiys¸«p. hnZym`ymk ]mt¡Pns\ FXnÀ¡p¶Xp Ignª Ime§fn tIcf¯nse s]mXphnZym`ymkw XIÀ¯hcmsW¶p tbmKw A`n{]mbs¸«p. hnZym`ymk ]mt¡Pnse \·Ifpw s]mXphnZym`ymkcwKs¯ bpUnF^v kÀ¡mcnsâ imàoIcW {]hÀ¯\§fpw s]mXpP\§fnse¯n¡p¶Xn\v ASp¯ amkw H¶p apX Ggp hsc {]NmcWhmcw BNcn¡pw.

kwØm\s¯ 140 \ntbmP\IaÞe§fnepw hniZoIcW s]mXptbmK§fpw hnZymeb§fn eLpteJ hnXcWhpw NÀ¨mtbmK§fpw kwLSn¸n¡pw. tbmK§fn P\{]Xn\n[nIÄ am[ya {]hÀ¯IÀ, hnZym`ymk þ kmwkvImcnI {]hÀ¯IÀ, c£nXm¡Ä, A[ym]IÀ, hnZymÀYnIÄ F¶nhsc ]s¦Sp¸n¡pw.

ASp¯ amkw cWvSmw hmc¯n Xncph\´]pc¯v A[ym]I dmenbpw kt½f\hpw \S¯pw. C¶se tNÀ¶ tbmK¯n sNbÀam³ ]n.lcntKmhnµ³ A[y£\mbncp¶p. P\d I¬hoWÀ F.sI. ssk\pZo³, sP.iin, tdmbv kn.tPm¬, F.tUhnUv, ]n.sP.tPmkv XpS§nbhÀ ]s¦Sp¯p.
 

വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ചു
Posted on: 13 Oct 2011


കാസര്‍കോട്: ജി.എസ്.ടി.യു. ബേക്കല്‍ ഉപജില്ലാ ട്രഷറര്‍ പള്ളിക്ക ഗവ.യു.പി. സ്‌കൂളിലെ അധ്യാപകന്‍ ടി.കെ.റാഷിദിന്റെ കാഞ്ഞങ്ങാട് കല്ലംചിറയിലെ വീട് സമൂഹ വിരുദ്ധര്‍ തകര്‍ത്തതില്‍ ജി.എസ്.ടി.യു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, വി.എം.ഷാഹുല്‍ ഹമീദ്, കെ.അനില്‍കുമാര്‍, കെ.ഐ.തോമസ്, എം.തമ്പാന്‍ നായര്‍, എം.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതിഷേധിച്ചു
Posted on: 13 Oct 2011


ഉദുമ: ജി.എസ്.ടി.യു. ബേക്കല്‍ ഉപജില്ല ഖജാന്‍ജി ടി.കെ.റഷീദിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ബേക്കല്‍ ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സി.കെ.വേണു അധ്യക്ഷത വഹിച്ചു. കെ.രാജീവന്‍, കെ.അനില്‍കുമാര്‍, ആര്‍.സതീശന്‍, ബി.സീതാരാമന്‍, കെ.എ.ശ്രീവത്സലന്‍, സുനില്‍കുമാര്‍, വിത്സണ്‍ മാത്യു, ടി.കെ.റഷീദ്, പി.കെ.ഹരിദാസ്, ഒ.രജിത എന്നിവര്‍ പ്രസംഗിച്ചു.

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച


വിദ്യാഭ്യാസ പാക്കേജ് പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തും - ജി.എസ്.ടി.യു.
Posted on: 11 Oct 2011


കാസര്‍കോട്:വിദ്യാഭ്യാസ രംഗത്ത് പുത്തനുണര്‍വ് പകര്‍ന്ന വിദ്യാഭ്യാസ പാക്കേജ് അധ്യാപക ജോലി സംരക്ഷണവും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും വ്യാജപ്രചാരണങ്ങളിലൂടെ പാക്കേജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതുസംഘടനകളുടെയും ചില മാനേജ്‌മെന്റുകളുടെയും നടപടി അപലപനീയമാണെന്നും ജി.എസ്.ടി.യു. ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.കെ .എവുജിന്‍ ഉദ്ഘാടനം ചെയ്തു. കെ.സരോജിനി, എ.ജെ.പ്രദീപ് ചന്ദ്രന്‍, കെ.വേലായുധന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.രാജീവന്‍, വി.എം.ഷാഹുല്‍ഹമീദ്, അനില്‍ കുമാര്‍, സുനില്‍ കുമാര്‍, യൂസഫ്,അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു. 

ഉപജില്ല ഗണിത ക്വിസ് 13നും 19നും
Posted on: 11 Oct 2011


കാസര്‍കോട്: എല്‍.പി., യു.പി., ഹൈസ്‌കൂള്‍ തലം ഉപജില്ലാ ഗണിത ക്വിസ് 13നും, ഹയര്‍സെക്കന്‍ഡറി വിഭാഗ മത്സരം 19നും നടക്കും. എല്‍.പി. വിഭാഗം മത്സരം 13ന് പത്തുമണിക്കും യു.പി. 11 മണിക്കും, ഹൈസ്‌കൂള്‍ രണ്ടുമണിക്കും നടക്കും. 19ന് പത്തുമണിക്കാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരം നടക്കുക. ഉപജില്ല സെന്ററുകള്‍ താഴെ കൊടുക്കുന്നു.

ചെറുവത്തൂര്‍ ഉപജില്ല- ചന്തേര ബി.ആര്‍.സി., ഹൊസ്ദുര്‍ഗ്-ബി.ആര്‍.സി., പടന്നക്കാട്. ചിറ്റാരിക്കല്‍-സെന്റ് തോമസ് എച്ച്.എസ്.എസ്., തോമാപുരം. ബേക്കല്‍-ജി.യു.പി.എസ്., പുതിയകണ്ടം, കാസര്‍കോട്-ഗവ.ടൗണ്‍ യു.പി. സ്‌കൂള്‍., കാസര്‍കോട്. കുമ്പള- എന്‍.എച്ച്.എസ്.എസ്., പെര്‍ഡാല. മഞ്ചേശ്വരം- ബി.ആര്‍.സി., മഞ്ചേശ്വരം.

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

GSTU KASARAGOD REV DIST SPECIAL CONVENTION

ജി എസ ടി യു കാസറഗോഡ് റെവന്യു ജില്ല സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഇന്ന് രണ്ടു മണിയ്ക് ഹോസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ 

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച


 Pay Revision 2009  Re-option permitted
Government have permitted re-option for the option exercised on promotion in the pre-revised scale under Rule 28A Part I KSRs.For details view/download GO(P)No.413 /2011/(15)/Fin dated 01/10/2
ജി എസ ടി യു കാസറഗോഡ് റെവന്യു ജില്ല സ്പെഷ്യല്‍ കണ്വെന്‍ഷന്‍ ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ച 
ഹോസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ,സംസ്ഥാന ജില്ല നേതാക്കള്‍ സംബന്ധിക്കുന്നു .ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ യോഗതിലെയ്കു എല്ലാ സംഘടന പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു ...

Education Package


Scientific method of Appointment and Deployment of Teachers in Aided Schools - Implementation of Package


Scientific method of Appointment and Deployment of Teachers in Aided Schools - Implementation of Package
 
Order -G.O.(P)

No.199/2011/G.Edn dated

01.10.2011
 

WHAT'S NEW


No more Mid-term Examination. Christmas Examination scheduled to start on 14th December 2011. Printed Question papers will be provided...LP School Trs will get IT Training for 6 days.

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച


ജി.എസ്.ടി.യു. വനിതാസമ്മേളനം



വെള്ളരിക്കുണ്ട്: ജി.എസ്.ടി.യു. റവന്യൂ ജില്ല വനിത സമ്മേളനം മഹിളാ കോണ്‍. അഖിലേന്ത്യാ ജന.സെക്ര. ഷാഹിദാ കമാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ എ.കെ. രമ അധ്യക്ഷത വഹിച്ചു. ജി.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. എവുജിന്‍, കെ. സരോജിനി, വനിത ഫോറം സംസ്ഥാന കണ്‍വീനര്‍ പ്രസന്നകുമാരി, ടി.എം. സദാനന്ദന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ.ജെ. പ്രദീപ് ചന്ദ്രന്‍, വി.എം. ഷാഹുല്‍ഹമീദ്, കെ.ജെ. തോമസ്, കെ.സി. സെബാസ്റ്റ്യന്‍, പി.എ. സെബാസ്റ്റ്യന്‍, അലോഷ്യസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

പ്രതിനിധി സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒ. രജിത അധ്യക്ഷയായിരുന്നു. ജി .കെ. ഗിരിജ, ലിസി ജേക്കബ്, സില്‍വി മാത്യു, ബീന പാലങ്കു എന്നിവര്‍ സംസാരിച്ചു. എം.
വാരിജ സ്വാഗതവും കെ.കെ. സുഹറ നന്ദിയും പറഞ്ഞു.

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

Cabinet says OK to Teachers' Package with changes. 
Govt accepts this year's vacancy appointments.
Teachers Bank has 8076 trs..

kn.cm[mIrjvW\v hÅt¯mÄ ]pckvImcw

 
Xncph\´]pcw: Cu hÀjs¯ hÅt¯mÄ ]pckvImcw {]ikvX Fgp¯pImc³ kn.cm[mIrjvW\v. 1,11,111 cq]bpw IoÀ¯n ^eIhpamWv ]pckvImcw.

Ac\qämWvSmbn aebmf kmlnXy¯n\p \ÂInb kw`mh\IfmWv kn.cm[mIrjvWs\ ]pckvImc¯n\v AÀl\m¡nsX¶v BÀ.cmaN{µ³ \mbÀ A[y£\mbpÅ ]pckvImcw \nÀWb kanXn ]pckvImcw {]Jym]n¨psImWvSv Adnbn¨p. Cu amkw 16\p Xncph\´]pc¯v \S¡p¶ kmlnXykwKa¯n kn.cm[mIrjvW\v ]pckvImcw k½m\n¡pw.

t\mhenÌv, IYmIr¯v, {]`mjI³ , D]\ymkImc³, Ne¨n{XImc³ XpS§nb \neIfn {it²b\mWv kn. cm[mIrjvW³.Fgp¯Ñsâ PohnXs¯ A[nIcn¨pÅ Xo¡S ISªv Xncpa[pcw, C\nsbmcp \ndI¬Nncn, IcÄ ]nfcpw Imew, ChnsS FÃmhÀ¡pw kpJw Xs¶, ap³t] ]d¡p¶ ]£nIÄ, kv?]µam]n\nItf \µn, ]pÅn¸penIfpw shÅn\£{X§fpw, \ng¸mSpIÄ, AarXw, Bg§fn AarXw, AamhmknIÄ XpS§nbhbmWv kn.cm[mIrjvWsâ {][m\IrXnIÄ.

tI{µ kmlnXy A¡mUan ]pckvImcw, tIcf kmlnXy A¡mUan AhmÀUv, hbemÀ AhmÀUv, almIhn Pn. ]pckvImcw, A_pZm_n aebmfn kamPw ]pckvImcw, efnXmw_nI A´ÀP\w ]pckvImcw, A¦Ww AhmÀUv XpS§nb Ht«sd ]pckvImc§Ä kn.cm[mIrjvW\v e`n¨n«pWvSv. 2010 þ tIcfkmlnXy A¡mZan hninjvSmwKXzw \ÂIn BZcn¨ncp¶p.

E-mailPrintPDF
Important Circulars and Orders issued on   Sep-2011
Vide GO(P)No.405/2011/Fin Dated 26/9/2011, Government have revised the pension and other related benefits of Part time Contingent Employees.

Vide GO(P)No.407/2011/Fin dated 26/9/2011, Government have revised the monetary limits in Rule 90A,93 and 103 of Part I and Appendix VII of the Kerala Service Rules.

Vide GO(P)No.402/2011/Fin dated 23/9/2011, Government  have decided  to disburse the personal entitlements of employees including Self Drawing Officers of all Government Departments through Banks.

          Kerala Government vide Order No. GO(P)No.380/2011/Fin dated 2/9/2011 enhanced the rate of Special Allowance to the Physically Challenged  Employees of Public Sector Undertakings from `300 to `600 with effect from 01/09/2011.

         Kerala Government vide Order GO(P) No.381/2011/Fin dated 6/9/2011 reclassified the scale of pay of Groups and revised the rate of subscription to the Group Insurance Scheme with effect from 01/09/2011