2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ഉപജില്ലാ ശാസ്ത്രമേള സ്വാഗതസംഘം രൂപവത്കരണം
Posted on: 29 Sep 2010


കാസര്‍കോട്: ഉപജില്ലാ സയന്‍സ്, സോഷ്യല്‍, ഗണിത, ഐ ടി, വര്‍ക്ക് എക്‌സ്​പീരിയന്‍സ് മേളകളുടെ സ്വാഗതസംഘം രൂപവത്കരണം സപ്തംബര്‍ 29ന് മൂന്നുമണിക്ക് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. യോഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കണം.
സെന്‍സസ്: ഓണറേറിയം നല്കും
Posted on: 29 Sep 2010


കാസര്‍കോട്: സെന്‍സസിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കിയ എന്യൂമറേറ്റര്‍മാര്‍, സുപ്പര്‍വൈസര്‍മാര്‍, മാസ്റ്റര്‍ ട്രെയ്‌നീസ് എന്നിവര്‍ക്കുളള ഓണറേറിയം കാസര്‍കോട് താലൂക്കോഫീസില്‍ വിതരണംചെയ്യും. നിയമിക്കപ്പെട്ട എല്ലാ അധ്യാപകരും ഐ ഡി കാര്‍ഡ്, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, നിയമന ഉത്തരവ്, എന്നിവ ഹാജരാക്കി ഒക്ടോബര്‍ ആറിനുള്ളില്‍ തുക കൈപ്പറ്റണം.
വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം
Posted on: 29 Sep 2010


കാസര്‍കോട്: ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെയും ഒരു അടിയന്തിര യോഗം 29ന് രണ്ടുമണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ഡി ഡി ഇ അറിയിച്ചു.
ജില്ലാ സ്‌കൂള്‍ ഗെയിംസ് 30 മുതല്‍
Posted on: 29 Sep 2010


കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് സപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ നടക്കും. പരിഷ്‌കരിച്ച മാന്വല്‍പ്രകാരം സബ്ജില്ലാതലം മുതല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്നുള്ള ആദ്യ റവന്യൂജില്ലാ സ്‌കൂള്‍ ഗെയിംസാണിത്. ഏഴ് ഉപജില്ലകളില്‍നിന്നായി 3250 ഓളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. ജില്ലയിലെ ഏഴ് ഗ്രൗണ്ടുകളിലാണ് മത്സരം.

മത്സരം 30ന് രാവിലെ 10 മണിക്ക് താളിപ്പടപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ.മോഹന്‍ദാസ് അധ്യക്ഷനാവും.

സപ്തംബര്‍ 30ന് ഉപ്പള മണ്ണംകുഴി മൈതാനത്ത് ജൂനിയര്‍വിഭാഗം ക്രിക്കറ്റും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോളും താളിപ്പടുപ്പ് മൈതാനത്ത് കബഡി, ഖൊ-ഖൊ, വോളിബോള്‍, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങളും നടക്കും. ജൂനിയര്‍-സീനിയര്‍ ഹാന്‍ഡ്‌ബോള്‍ മത്സരം താളിപ്പടുപ്പ്‌മൈതാനത്തും ചെസ് മത്സരം കാസര്‍കോട് ബി.ഇ.എം.എച്ച്.എസ്സിലും ജൂനിയര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കാസര്‍കോട് ലളിതകലാസദനത്തിലും നടക്കും.

ഒക്ടോബര്‍ ഒന്നിന് സീനിയര്‍വിഭാഗം മത്സരങ്ങള്‍ ജൂനിയര്‍വിഭാഗം മത്സരങ്ങള്‍ നടന്ന വേദികളില്‍ നടക്കും. ഹോക്കി മത്സരങ്ങള്‍ ഹൊസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ്സില്‍ നടക്കും. രണ്ടിന് എല്ലാവിഭാഗം ടേബിള്‍ടെന്നീസ്, ലോണ്‍ ടെന്നീസ് മത്സരങ്ങളും അഗല്‍പ്പാടി എസ്.എ.പി.എച്ച്.എസ്.എസ്സില്‍ നടക്കും. മൂന്നിന് ജൂനിയര്‍, സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരം നീലേശ്വരം ആര്‍.എച്ച്.എസ്.എസ്സില്‍ നടക്കും. മത്സരാര്‍ഥികള്‍ രാവിലെ ഒമ്പതുമണിക്ക് അതത് വേദികളില്‍ എത്തണമെന്ന് റവന്യൂജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.എം.ബല്ലാല്‍ അറിയിച്ചു.

RE REVISED TIMETABLE OF MID TERM EXAM -HS

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

അധ്യാപക അവകാശങ്ങള്‍ നിഷേധിക്കരുത്: ജി.എസ്.ടി.യു.
Posted on: 10 Sep 2010


കാസര്‍കോട്: വിലയിരുത്തല്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ പീഡിപ്പിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ജി.എസ്.ടി.യു.കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പറഞ്ഞു. ജില്ലാമോണിറ്റിറിങ് സമിതിയുടെയും വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെയും തീരുമാനപ്രകാരമല്ലാത്ത പരിഷ്‌കാര്യങ്ങളുമായി ജി.എസ്.ടി.യു.സഹകരിക്കില്ലെന്നും യോഗം അറിയിച്ചു. കൃഷ്ണന്‍ കാറഡുക്ക അധ്യക്ഷനായി. പി.ടി.ബെന്നി, രമ, രാജേഷ്‌കുമാര്‍ വി.ജി.ജയശങ്കര്‍, സി.കെ.വസന്തകുമാര്‍, ബെറ്റി അബ്രഹാം,എം.സീതാരാമ, യൂസഫ് കൊട്ട്യാടി,ടി.ഒ.രാധാകൃഷ്ണന്‍, എ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം: സോണിയാ ഗാന്ധി
Image
ന്യൂഡല്‍ഹി: ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലും എത്തിയെന്ന് ഉറപ്പുവരുത്തണമെന്ന് ദേശീയ ഉപദേശക സമിതി അധ്യക്ഷ സോണിയാ ഗാന്ധി. വയനാട്ടിലേത് അടക്കം പുതുതായി നിര്‍മ്മിച്ച 31 നവോദയ വിദ്യാലയങ്ങളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടനം വിജ്ഞാന്‍ ഭവനിലെ ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി
നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി. വിദ്യാസത്തിനുള്ള അവകാശം ചിലര്‍ക്കുമാത്രമായി പരിമിതപ്പെടരുത്. മികച്ച നിലവാരമാണ് നവോദയ സ്‌കൂളുകള്‍ പുലര്‍ത്തുന്നത്. ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളും ഇതേ നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. ഗ്രാമീണ മേഖലയിലെ സ്‌കൂളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം വേണ്ടത്ര അധ്യാപകരില്ലാത്തതാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് തടയിട്ടേപറ്റൂ. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
 
 12 യു.പി.സ്‌കൂളുകള്‍ ഹൈസ്‌കൂളാക്കി
Posted on: 09 Sep 2010


കാസര്‍കോട്: ജില്ലയിലെ 12 യു.പി.സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായുയര്‍ത്തി. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ നാല് സ്‌കൂളുകളാണ് ഹൈസ്‌കൂളുകളാക്കിയത്. നൂറുവര്‍ഷം പിന്നിട്ട കടമ്പാര്‍ ഗവ. യു.പി.സ്‌കൂള്‍, ഉദ്യാവര്‍ ഗവ. യു.പി.സ്‌കൂള്‍ എന്നിവ ഹൈസ്‌കൂളാക്കുന്നത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. മൂഡംബയല്‍ ഗവ. യു.പി.സ്‌കൂള്‍, കൊടിയമ്മ ഗവ. യു.പി.സ്‌കൂള്‍ എന്നിവയും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.

പെരുമ്പട്ട ഗവ. യു.പി.സ്‌കൂള്‍, പാണത്തൂര്‍ ജി.ഡബ്ല്യു. യു.പി.സ്‌കൂള്‍, തായ്യേനി ജി.യു.പി.സ്‌കൂള്‍, കാഞ്ഞങ്ങാട് ജി.എഫ്.യു.പി.സ്‌കൂള്‍, ബാര ജി.യു.പി.സ്‌കൂള്‍ എന്നിവയും ഹൈസ്‌കൂളാക്കിയിട്ടുണ്ട്.

പെര്‍ഡാല ജി.ബി.യു.പി.സ്‌കൂള്‍, ചാമുണ്ഡിക്കുന്ന് ഗവ. യു.പി.സ്‌കൂള്‍, കൊളത്തൂര്‍ സെക്കന്‍ഡ് ഗവ. യു.പി.സ്‌കൂള്‍ എന്നിവയും ഹൈസ്‌കൂളാക്കി ഉയര്‍ത്തിയവയില്‍ പെടും.

ഗവ. യു.പി.സ്‌കൂളുകള്‍ ഹൈസ്‌കൂളാക്കുന്നത് സമീപത്തെ ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. പല സ്‌കൂളുകള്‍ക്കും എട്ടാംതരത്തിലേക്ക് ആവശ്യത്തിന് കുട്ടികളെ കിട്ടാത്ത സ്ഥിതി വരും. എന്നാല്‍ ഉപരിപഠനത്തിന് കിലോമീറ്ററുകള്‍ താണ്ടിയുള്ള വിദ്യാര്‍ഥികളുടെ യാത്ര ഒഴിവാക്കാന്‍ തീരുമാനം സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

പണിമുടക്കില്ല -ജി.എസ്.ടി.യു



കാസര്‍കോട്: ജി.എസ്.ടി.യു. ഉള്‍പ്പെടെയുള്ള സെറ്റോ സംഘടനകള്‍ സപ്തംബര്‍ ഏഴിന്റെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി അറിയിച്ചു. കേന്ദ്രസര്‍ക്കാറിനെതിരെയുള്ള രാഷ്ട്രീയ സമരമാക്കി ദേശീയ പണിമുടക്ക് മാറിയ സാഹചര്യത്തിലും സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങള്‍ ഉന്നയിക്കാത്ത സാഹചര്യത്തിലുമാണ് തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കൃഷ്ണന്‍ അധ്യക്ഷനായി
.

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

Teacher’s day


teacher's day

5 th September

“ The best teacher is the one who suggests rather than dogmatizes, 
and inspires his listener with the wish to teach himself.”

Edward Bulwer-Lytton

എല്ലാവര്‍ക്കും ജി എസ് ടി യു കാസറഗോഡ്          പജില്ലാ മ്മിറ്റിയുടെ അധ്യാപകദിന ആശംസകള്‍!
In India 5th September is celebrated as Teachers' day as a mark of tribute to the contribution made by teachers to the society. 5th September is the birthday of a great teacher Dr. Sarvapalli Radhakrishnan, who was a staunch believer of education, and was the well-known diplomat, scholar, president of India and above all a teacher.

When Dr. Radhakrishnan became the President of India in 1962,he was approached by some of his students and friends and requested him to allow them to celebrate 5th September, his "birthday". In reply, Dr.Radhakrishnan said, "instead of celebrating my birthday separately, it would be my proud privilege  if September 5 is observed as Teachers' day". The request showed Dr.Radhakrishnan's love for the teaching profession. From then onwards, the day has been observed as Teachers' Day in India.
One of the most celebrated writers in the modern India today his work varies on philosophical, theological, ethical, educational, social and cultural subjects. He contributed numerous articles to different well-known journals, which, are of immense value and seems to surprise various readers because of the depth in the meaning of the articles.

Teachers mold the lives that they influence because the lessons learned from teachers remain with their students throughout life. We should always respect our teachers. Teachers need encouragement and support from the community to feel that their devotion to students is appreciated.
Teacher's day is now one of the occasions that is looked forward by the teachers and students alike as on this occasion its not only when teachers are praised but also around various schools students dress up as a representation of their teachers and take various lectures that are assigned to the teachers they represent. As the day passes the students perform the regular activities that are performed by the teacher's. On this day students realize what it means to be a teacher and what it means to control the future of several students in their classes and also teachers are reminded what it felt like when they were the students.

Apart from the fun aspect of the day it is also a day when one can look back, admire and get inspired by Dr. Radhakrishnan, a small town cunning boy, who grew up to become one of the most respected politicians in the history of democracy of India.

A good teacher is like a candle - it consumes itself to light the way for others.Teachers plant seeds of knowledge that grow forever
soniya gandhi 2.9.10 സോണിയ നാലാം തവണയും കോണ്‍ഗ്രസ്‌ അധ്യക്ഷ

സോണിയ നാലാം തവണയും കോണ്‍ഗ്രസ്‌ അധ്യക്ഷ





kp\nXv Ipam-dn\pw ImÀta-en¡pw A[ym-]I AhmÀUv
   
 



ImkÀtImSv: kwØm\ A[ym-]I AhmÀUn\v Im«p-Ips¡ Fkv.-F-kv.-F-¨v.-F-kv.-F-knse {]n³kn-¸ð Un. kp\n-XvIp-amdpw Ip¼f tlmfn ^manen kvIqfnse ]n.F. ImÀa-enbpw AÀl-cm-bn. Fkv.-F-kv.-Fð.-kn-bnepw ¹kvSp-hnepw DbÀó hnPbiX-am\w t\Sm³ Im«p-Ips¡ kvIqfn\v km[n-¨n-«p-ïv. kvIu«vkv Bâv ssKUvknsâ Pnñm sU]yq«n I½o-j-W-dmbn kp\nXv IpamÀ tkh-\-a-\p-jvSn-¨n-«p-ïv. ImÀaen 17hÀj-ambn Ip¼f tlmfn ^manen kvIqfnð bp.]n. hn`mKw A[ym-]n-I-bm-Wv. _n.BÀ.-kn-bpsS dntkmÀkv t]gvk-Wmbpw kvIu«v ssKUv A[ym-]n-I-bmbpw tkh-\-a-\p-jvSn-¨p-h-cp-óp.

NEW SYMBOL FOR INDIAN RUPEE - CIRCULAR

D A Arreaes crediting to PF Accounts-Time limit extended

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

ÕßÆcÞÍcÞØ ùßÏÞÜßxß ç×Þ

æÉÞÄáÕßÆcÞÜÏB{ßæÜ dÉÕVJÈBZ ÉøØíÉø¢ ÉCáÕÏíAÞÈᢠÎßµÕßÈí ¥¢·àµÞø¢ ÈWµÞÈáÎÞÏß æ®¿ß ¥xí ØíµâZ ÕßÆcÞÍcÞØ ùßÏÞÜßxß ç×Þ È¿JáKá. d·àX çµø{ ®µíØídÉØí ÎÞÄãµÏßW È¿JáK ç×Þ æ®¿ß ¥xí ØíµâZ Õßµíç¿ÝíØí ºÞÈÜßW Ø¢çdÉ×â 溇á¢.

ÈÕ¢ÌV ÎáÄW ¼ÈáÕøß Õæø 75 ®MßçØÞÁáµ{ÞÏÞÃá Ø¢çdÉ×â. Øíµâ{áµ{ßW ÕßÕßÇ çζܵ{ßÜÞÏß È¿JáK dÉÕVJÈB{ÞÃá ÕßÜÏßøáJáµ.

ÄßøæE¿áAáK 100 ØVAÞV ®ÏíÁÁí Øíµâ{áµZAá ÉæC¿áAÞ¢.

ùßÏÞÜßxß ç×ÞÏßW ÉæC¿áAÞÈáU ¥çÉf §ìÎÞØ¢ øIÞ¢ ÕÞø¢ fÃßAáæÎKí ®µíØßµcâGàÕí ÁÏùµí¿V ¥ùßÏß‚á.