2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം
Posted on: 29 Sep 2010


കാസര്‍കോട്: ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെയും ഒരു അടിയന്തിര യോഗം 29ന് രണ്ടുമണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ഡി ഡി ഇ അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ