2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

സെന്‍സസ്: ഓണറേറിയം നല്കും
Posted on: 29 Sep 2010


കാസര്‍കോട്: സെന്‍സസിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കിയ എന്യൂമറേറ്റര്‍മാര്‍, സുപ്പര്‍വൈസര്‍മാര്‍, മാസ്റ്റര്‍ ട്രെയ്‌നീസ് എന്നിവര്‍ക്കുളള ഓണറേറിയം കാസര്‍കോട് താലൂക്കോഫീസില്‍ വിതരണംചെയ്യും. നിയമിക്കപ്പെട്ട എല്ലാ അധ്യാപകരും ഐ ഡി കാര്‍ഡ്, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, നിയമന ഉത്തരവ്, എന്നിവ ഹാജരാക്കി ഒക്ടോബര്‍ ആറിനുള്ളില്‍ തുക കൈപ്പറ്റണം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ