പണിമുടക്കില്ല -ജി.എസ്.ടി.യു
കാസര്‍കോട്: ജി.എസ്.ടി.യു. ഉള്‍പ്പെടെയുള്ള സെറ്റോ സംഘടനകള്‍ സപ്തംബര്‍ ഏഴിന്റെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി അറിയിച്ചു. കേന്ദ്രസര്‍ക്കാറിനെതിരെയുള്ള രാഷ്ട്രീയ സമരമാക്കി ദേശീയ പണിമുടക്ക് മാറിയ സാഹചര്യത്തിലും സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങള്‍ ഉന്നയിക്കാത്ത സാഹചര്യത്തിലുമാണ് തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കൃഷ്ണന്‍ അധ്യക്ഷനായി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കൃഷ്ണന്‍ അധ്യക്ഷനായി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ