ഉപജില്ലാ ശാസ്ത്രമേള സ്വാഗതസംഘം രൂപവത്കരണം
Posted on: 29 Sep 2010
കാസര്‍കോട്: ഉപജില്ലാ സയന്‍സ്, സോഷ്യല്‍, ഗണിത, ഐ ടി, വര്‍ക്ക് എക്സ്പീരിയന്‍സ് മേളകളുടെ സ്വാഗതസംഘം രൂപവത്കരണം സപ്തംബര്‍ 29ന് മൂന്നുമണിക്ക് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. യോഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കണം.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ