സാമൂഹിക വിപത്തിനെതിരെ അധ്യാപികമാര്‍ മുന്നിട്ടിറങ്ങണം -ജി.എസ്.ടി.യു.
Posted on: 04 Oct 2010
കാഞ്ഞങ്ങാട്: മദ്യം, മയക്കുമരുന്ന് വ്യാജ ലോട്ടറി, തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെയുള്ള ബോധവത്കരണത്തിന് അധ്യാപികമാര്‍ നേതൃത്വം കൊടുക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ വനിതാസമ്മേളനം ആഭ്യര്‍ഥിച്ചു.
വിലക്കയറ്റം നിയന്ത്രിക്കുക, കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുക, കേന്ദ്രനിരക്കില്‍ ശമ്പളം പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ത്രേസ്യാമ്മ ജോര്‍ജ് ഉദ്ഘാടനംചെയ്തു. വനിതാഫോറം ജില്ലാ ചെയര്‍മാന്‍ എ.കെ.രാമ അധ്യക്ഷതവഹിച്ചു. എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.എം.രാജന്‍, കെ.സരോജനി, ബെറ്റി അബ്രഹാം, കെ.വേലായുധന്‍, ടി.കെ.എവുജിന്‍ അജിതകുമാരി, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ജി.കെ. ഗിരിജ, സെല്‍വി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ